Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലിം മതപണ്ഡിതന് മറുപടി; ഹറാമും വിവാദങ്ങളുമൊന്നും വിഷയമല്ല; ഞാന്‍ ദൈവത്തിന്റെ പ്രത്യേക പുത്രി; ദുര്‍ഗാ പൂജയുടെ ഭാഗമായ സിന്ദൂര്‍ ഖേലയിലും പങ്കെടുത്ത് നുസ്രത്ത് ജഹാന്‍ (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2019, 03:08 pm IST
inIndia

കൊല്‍ക്കത്ത: ബംഗാളില്‍ ഏറെ പ്രശസ്തമായ ദുര്‍ഗാ പൂജ ആഘോഷങ്ങളില്‍ പങ്കെടുത്ത തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാനെതിരേ ഇസ്ലാം മതമൗലികവാദികള്‍ രംഗത്തെത്തിയത് വിവാദമായിരുന്നു.  മുസ്ലിങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാക്കിയ നുസ്രത്ത് ഉടന്‍ മതവും പേരും മാറ്റണമെന്നു ഇത്തഹാദ് ഉലമ-ഇ-ഹിന്ദ് വൈസ് പ്രസിഡന്റ് മുഫ്തി ആസാദ് ഖാസ്മി ആവശ്യപ്പെട്ടിരുന്നു. പൂജയ്‌ക്കിടെ പൂജാരി പാടിയ പാട്ട് നുസ്രത്ത് ഏറ്റുപാടുകയും പ്രാര്‍ഥിച്ച് കൈകള്‍ കൂപ്പുകയും ഡ്രം അടിച്ച് നൃത്തം ചെയ്യുകയും ചെയ്തു എന്നതാണ് കുറ്റം. എന്നാല്‍, മതപണ്ഡിതന് കടുത്ത മറുപടിയുമായി നുസ്രത്ത് വീണ്ടും രംഗത്തെത്തി. ദുര്‍ഗാ പൂജയോട് അനുബന്ധിച്ചുള്ള സിന്ദൂര്‍ ഖേലയിലും പങ്കെടുത്തായിരുന്നു നുസ്രത്തിന്റെ മറുപടി. ഹറാമും വിവാദങ്ങളും ഒന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ല. ഞാന്‍ ദൈവത്തിന്റെ പ്രത്യേക പുത്രിയാണ്. എല്ലാ ആഘോഷങ്ങളിലും ഞാന്‍ പങ്കെടുക്കും. എല്ലാത്തിനേക്കാളഉം പ്രധാന്യം നല്‍കുന്നത് മാനവികതയ്‌ക്കാണ്. അതിലാണ് തന്റെ സന്തോഷമെന്നും നുസ്രത്ത്. ഭര്‍ത്താവ് നിഖല്‍ ജയിനൊപ്പമാണ് ഹിന്ദു ആചാരപ്രകാരമുള്ള സിന്ദൂര്‍ ഖേലയില്‍ നുസ്രത്ത് പങ്കെടുത്തത്. 

ഒരു മുസ്ലീമിന് ഒരു ദൈവത്തെ മാത്രമേ ആരാധിക്കാനാകൂ എന്നും മറ്റൊരു സത്തയുമില്ലെന്നും ഇസ്ലാമില്‍ വ്യക്തമായി പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നായിരുന്നു ദുര്‍ഗാപൂജയില്‍ പങ്കെടുത്ത നുസ്രത്തിന്റെ നടപടിയോടു പ്രതകിരച്ചത്.  ഈ അടിസ്ഥാന തത്വം ലംഘിച്ചുകൊണ്ട് നുസ്രത്ത് ജഹാന്‍ ഇസ്ലാമിന് ചീത്തപ്പേര് കൊണ്ടുവന്നിട്ടുണ്ട്. അവര്‍ പേരും മതവും മാറ്റുന്നതാണ് നല്ലത്. ‘ ‘ഇതാദ്യമായല്ല അവര്‍ പൂജ ആഘോഷിക്കുന്നത്. മുന്‍കാലങ്ങളിലും അവര്‍ ഇത് ചെയ്തിട്ടുണ്ട്. അവരുടെ പ്രവൃത്തി ഇസ്ലാമിന്റെ കണ്ണില്‍ ഹറാം ആണ്. ഇസ്ലാമിന്റെ തത്ത്വങ്ങള്‍ക്ക് വിരുദ്ധമായി എല്ലാം ചെയ്യുമ്പോള്‍ അവര്‍ പേരും മതവും മാറ്റണമെന്ന് ആവശ്യപ്പെടുന്നെന്നും ഖാസ്മി. ആദ്യമായല്ല വിവാദ പ്രസ്താവനുമായി ഖാസ്മി രംഗത്തുവരുന്നത്. ആലിംഗനം ഇസ്ലാം വിരുദ്ധമാണെന്ന് ഈദ് ആശംസകള്‍ നേര്‍ന്നുള്ള ആലിംഗനം ഒഴിവാക്കണമെന്നും ഇദ്ദേഹം നേരത്തേ ആവശ്യപ്പെട്ടിരുന്നു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

Kerala

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.