Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎമ്മിനെ പേടിച്ച് വനവാസി വനിതാ നേതാവിനെ സിപിഐ കൈവിട്ടു, ഭീഷണിപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്‌പ്പിക്കാൻ നീക്കം

സ്വന്തം ലേഖികbyസ്വന്തം ലേഖിക
Oct 9, 2019, 11:46 am IST
inKerala

പാലക്കാട്: സിപിഎമ്മിന്റെ ഭീഷണിയില്‍ സിപിഐക്ക് മുട്ടിടിച്ചു. വനവാസി വനിതാ നേതാവിനോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കാന്‍ സിപിഐയുടെ നിര്‍ദേശം. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശനെയാണ് ഭീഷണിപ്പെടുത്തി രാജിവയ്‌പ്പിക്കുന്നത്.

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഈശ്വരിയെ നീക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. ഇതിനെ പിന്തുണച്ച് സിപിഐ ജില്ലാ നേതൃത്വം ഈശ്വരിയുടെ രാജി ആവശ്യപ്പെട്ടു. എന്നാല്‍, അവര്‍ വിസമ്മതിച്ചതോടെ സിപിഎം നിലപാട് കടുപ്പിച്ചു. രാജിവച്ചില്ലെങ്കില്‍ അവിശ്വാസം കൊണ്ടുവരുമെന്നായിരുന്നു ഭീഷണി. ഇതിനു പിന്നാലെയാണ് സ്വന്തം നേതാവിനെ തള്ളാന്‍ സിപിഐ തീരുമാനിച്ചത്.

ഞായറാഴ്ച ചേര്‍ന്ന സിപിഐ പാലക്കാട് ജില്ലാ നിര്‍വാഹക സമിതി ഈശ്വരിയുടെ രാജി ആവശ്യപ്പെട്ടു. പാര്‍ട്ടിക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നില്ല, വികസനത്തിന് എതിരു നില്‍ക്കുന്നു എന്നൊക്കെയാണ് സിപിഐയുടെ പരാതി. അതേസമയം, സിപിഎമ്മിന്റെ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതാണ് തനിക്കെതിരെ തിരിയാന്‍ കാരണമെന്ന് ഈശ്വരി പറഞ്ഞു. പ്രസിഡന്റിന്റെ തീരുമാനം അംഗീകരിക്കാതെ സിപിഎമ്മുകാരനായ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സിപിഎം അംഗങ്ങളുടെ തീരുമാനങ്ങളാണ് അംഗീകരിക്കുന്നതെന്നും ഈശ്വരി ആരോപിച്ചു. 

വൈസ് പ്രസിഡന്റിന്റെ വാര്‍ഡിലേക്ക് മാത്രം കൂടുതല്‍ തുക അനുവദിക്കുക, പ്രസിഡന്റിനോട് പോലും ചോദിക്കാതെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഫണ്ട് വകമാറ്റുക എന്നിവ പഞ്ചായത്തില്‍ പതിവായിരുന്നു. ഇതിനൊക്കെ എതിരു നിന്നതാണ് രാജി ആവശ്യപ്പെടാന്‍ കാരണമെന്നാണ് ഇവരുടെ പരാതി. വൈസ് പ്രസിഡന്റിന്റെയും മറ്റും അമിത ഇടപെടലിനെക്കുറിച്ച് സിപിഐ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും ഈശ്വരി ആരോപിച്ചു. രാജി ആവശ്യപ്പെട്ട് പാര്‍ട്ടി കത്തു നല്‍കിയാല്‍ അതനുസരിച്ച് മറുപടി നല്‍കുമെന്നും ഈശ്വരി ജന്മഭൂമിയോട് പറഞ്ഞു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ സിപിഐ- അഞ്ച്, സിപിഎം- ആറ്, എന്‍സിപി- ഒന്ന്, ബിജെപി- ഒന്ന് എന്നതാണ് കക്ഷിനില. 

ആദിവാസി മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായ ഈശ്വരിക്കെതിരെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതലാണ് ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് തുടങ്ങിയത്. അതേസമയം, ഈശ്വരി രാജിവച്ചാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടി മണ്ഡലം കമ്മിറ്റി അംഗം കാളിയമ്മയെ നിയോഗിക്കുമെന്നാണ് സൂചന. ഇത് അട്ടപ്പാടി മേഖലയില്‍ സിപിഐയില്‍ വന്‍പൊട്ടിത്തെറിക്കിടയാക്കുമെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പറഞ്ഞു.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Kerala

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

Gulf

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

India

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.