വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ
കോട്ടയം: സാധരണക്കാരന് ചന്തയിലേക്കു പോകാന്‍ വല്ലാത്തൊരു പേടിയാണിപ്പോള്‍. ഉപ്പു മുതല്‍ കര്‍പ്പൂരംവരെ എല്ലാത്തിനും വില കുതിച്ചു കയറുകയാണ്. കൈയ്യില്‍ കുറച്ചു കാശുമായി മാര്‍ക്കറ്റിലേക്ക് ഇറങ്ങിയാല്‍ പഴയതുപോലെ എല്ലാം...







































