Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദൽഹി-കത്ര വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിൻ ഓടിത്തുടങ്ങി; ട്രെയിനിന്റെ വരവോടെ ജമ്മു കശ്മീർ വികസനത്തിലേക്ക് കുതിക്കുമെന്ന് അമിത് ഷാ, തീർത്ഥാടന ടൂറിസം വർദ്ധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2019, 03:45 pm IST
inIndia

ന്യൂദൽഹി: ദൽഹി-കത്ര പാതയിലെ അതിവേഗ തീവണ്ടി സർവീസായ വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിൻ ഓടിത്തുടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പീയുഷ് ഗോയൽ, ജിതേന്ദ്ര സിങ്, ഹർഷ് വർദ്ധൻ എന്നിവർ ചേർന്ന് ട്രെയിനിന് പച്ചക്കൊടി വീശി. വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനിന്റെ വരവോടെ ജമ്മു കശ്മീർ വികസനത്തിലേക്ക് കുതിക്കുമെന്ന് അമിത് ഷാ പറഞ്ഞു. 

അനുച്ഛേദം 370 എടുത്തുകളയുകയും വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കുകയും ചെയ്ത സർക്കാർ നടപടികളിലൂടെ കശ്മീർ മേഖല പുതിയ ചരിത്രം കുറിക്കുകയാണ്. അനുച്ഛേദം 370 രാജ്യത്തിന്റെ ഏകത്വത്തിനും കശ്മീരിന്റെ വികസനത്തിനും ഒരു പോലെ തടസമായിരുന്നു. ആർട്ടിക്കിൾ 370 ഇല്ലാതായതോടെ കശ്മീരിൽ നിന്നും ഭീകരവാദത്തെ ഉന്മൂലനം ചെയ്യാനും ഭീകരവാദ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുവാനും സാധിക്കും. 

അടുത്ത 10 വര്‍ഷത്തിനുള്ളിൽ ജമ്മു കശ്മീര്‍ രാജ്യത്തെ ഏറ്റവും വികസിതമായ പ്രദേശങ്ങളിലൊന്നായിരിക്കുമെന്നും ഈ വികസനത്തിന് വന്ദേ ഭാരത് എക്സ്പ്രസിന്‍റെ വരവോടെ തുടക്കമായെന്നും അമിത് ഷാ പറഞ്ഞു. വന്ദേ ഭാരത് എക്സ്പ്രസിന്‍റെ വരവ് പ്രദേശത്തിന്‍റെ വളര്‍ച്ചയെ സഹായിക്കുമെന്നും ഇവിടത്തെ തീര്‍ത്ഥാടന ടൂറിസം വര്‍ദ്ധിക്കുമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

മൂന്ന് പതിറ്റാണ്ട് കാലത്തെ സഹനത്തിന് ശേഷം ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനമാണ് വന്ദേഭാരത് എക്സ്പ്രസ് എന്നും ദൽഹി-കത്ര യാത്രാസമയം പുതിയ ട്രെയിനിന്‍റെ വരവോടെ എട്ടു മണിക്കൂറോളം കുറയുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദർ സിങ് പറഞ്ഞു. 

രാവിലെ ആറുമണിയ്‌ക്ക് ന്യൂദൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന 22439 നമ്പര്‍ ട്രെയിൻ വൈകിട്ട് രണ്ട് മണിയ്‌ക്കായിരിക്കും കത്രയിലെത്തിച്ചേരുക. യാത്രയ്‌ക്കിടയിൽ അംബാല കന്‍റോൺമെന്‍റ്, ലുഥിയാന, ജമ്മു താവി എന്നിവിടങ്ങളിൽ രണ്ട് മിനിട്ട് വീതം ട്രെയിൻ നിർത്തും. ഇതേ ദിവസം തന്നെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയ്‌ക്ക് തിരിച്ചു വരുന്ന 22440 നമ്പര്‍ തീവണ്ടി രാത്രി 11 മണിയ്‌ക്കായിരിക്കും ന്യൂദൽഹി റെയിൽവേ സ്റ്റേഷനിലെത്തുക. ചൊവ്വ ഒഴികെയുള്ള എല്ലാ ദിവസവും ട്രെയിൻ സര്‍വീസ് നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.