Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ശബരിമല വിനോദ സഞ്ചാര കേന്ദ്രമാക്കി ബിസിനസ് നടത്തണം; എല്ലാവര്‍ക്കും ആസ്വദിക്കാനാവണം’; ശബരിമല വിമാനത്താവളത്തിനായി അമേരിക്കയില്‍ ക്രിസ്ത്യന്‍ ലോബിയുടെ പണപ്പിരിവ്; എതിര്‍ത്ത് ഹൈന്ദവ സമൂഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2019, 08:52 pm IST
inKerala

പത്തനംതിട്ട: ശബരിമലയുടെ പവിത്രത നശിപ്പിക്കാന്‍ പദ്ധതിയിട്ട് ക്രൈസ്തവ ലോബി. ഡോക്ടര്‍ എബ്രഹാം മുളമൂട്ടില്‍ എന്ന ക്രിസ്ത്യന്‍ പുരോഹിതനാണ് ശബരിമലയുടെ പേരില്‍ എയര്‍പോര്‍ട്ട് നിര്‍മ്മിച്ചു ടൂറിസം ശക്തിപ്പെടുത്താന്‍ പണം ആവശ്യപ്പെട്ട് അമേരിക്കയില്‍ പ്രചാരണം നടത്തുന്നത്. വിശാലമായ കച്ചവട കേന്ദ്രങ്ങളും വ്യവസായ ഇടനാഴികളും പദ്ധതിയുടെ ഭാഗമെന്ന് വാഷിംഗ്ടണില്‍ നടത്തിയ പ്രസംഗത്തില്‍ എബ്രഹാം മുളമൂട്ടില്‍ പറയുന്നു.

അമേരിക്കയിലെ മലയാളി സമൂഹത്തിനിടയിലാണ് ഇത്തര പ്രചരണങ്ങള്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട ചില വാണിജ്യ സമിതികളില്‍ താന്‍ അഗമാണെന്നാണ് ഫാദര്‍ എബ്രഹാം മുളമൂട്ടില്‍ സ്വയം പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട അനന്തമായ കച്ചവട സാധ്യതകളെയും പദ്ധതികളെയും കുറിച്ചും എബ്രഹാം മുളമൂട്ടില്‍ വിശദീകരിച്ചു. ഇതോടെ അമേരിക്കയിലെ ഹൈന്ദവ സമൂഹം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 

സംസ്ഥാന സര്‍ക്കാര്‍ ശബരിമല വിമാനത്താവളത്തിനായി സാധ്യതാ പഠനം പോലും ആരംഭിക്കാത്ത സാഹചര്യത്തില്‍ ഇത്തരത്തില്‍ പ്രചരണങ്ങള്‍ വിദേശത്ത് നടത്തുന്നത് സര്‍ക്കാരിന്റെ അറിവോട് കൂടിയാണെന്ന ഉറപ്പിക്കെണ്ടി വരും. ശബരിമല വിമാനത്താവളം, സീ ടു സ്‌കൈ റോപ് വേ എന്നിവ നിര്‍മ്മിച്ച് ശബരിമല അടക്കമുള്ള ആരാധനാലയങ്ങളെ പില്‍ഗ്രിം ടൂറിസം കേന്ദ്രമാക്കി മാറ്റാനും അതിലൂടെയുള്ള കച്ചവട സാധ്യതകളുമാണ് എബ്രഹാം മുളമൂട്ടില്‍ അമേരിക്കന്‍ മലയാളികളുടെ മുന്‍പില്‍ അവതരിപ്പിച്ചത്.

ശബരിമലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റി കച്ചവട വല്‍ക്കരിക്കാനുള്ള െ്രെകസ്തവ ലോബിയുടെ നീക്കമാണിത്. ശബരിമലയിലുണ്ടായ യുവതി പ്രവേശനം അടക്കമുള്ള വിവാദങ്ങളുടെ പിന്നില്‍ ഇത്തരം താത്പ്പര്യക്കാരാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. വനം വകുപ്പിന്റെ പ്രത്യേക സംരക്ഷണ മേഘലയില്‍പ്പെടുന്ന സ്ഥലമായ ശബരിമല വനപ്രദേശവും ഇത് മൂലം നാശിക്കുന്നു. മലയാളികളുടെ ഓണാഘോഷ വേദിയില്‍ ഫാദര്‍ എബ്രഹാം മുളമൂട്ടില്‍ നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുന്ന ക്രൈസ്തവ ലോബിയുടെ അജണ്ട മറനീക്കി പുറത്തു വരുകയാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

India

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

Kerala

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

Kerala

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

പുതിയ വാര്‍ത്തകള്‍

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.