Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡിനെ മഹീന്ദ്ര ഗ്രൂപ്പ് ഏറ്റെടുക്കുന്നു; ഇന്ത്യന്‍ വാഹന വിപണിയില്‍ ചരിത്രപരമായ നീക്കം; മാന്ദ്യം ആരോപിച്ചവര്‍ക്കുള്ള മറുപടിയെന്ന് സാമ്പത്തിക വിദഗ്‌ദ്ധര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2019, 03:54 pm IST
inBusiness

ന്യൂദല്‍ഹി : യുഎസ് കമ്പനിയായ ഫോര്‍ഡിനെ ഇന്ത്യന്‍ വാഹന നിര്‍മാണ കമ്പനിയായ മഹേന്ദ്ര ഗ്രൂപ്പ് ഏറ്റെടുക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വാഹ നിര്‍മാണ കമ്പനികളില്‍ ഒന്നാണ് മഹീന്ദ്ര. ഫോര്‍ഡിന്റെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുത്തുകൊണ്ടാണ് മഹേന്ദ്ര പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ സാമ്പത്തിക വിപണി താഴേയ്‌ക്ക് പോവുകയാണെന്ന് പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴാണ് ഇത്രയും വലിയൊരു വിദേശ കമ്പനിയെ മഹേന്ദ്ര ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. 

അതേസമയം ഏറ്റെടുക്കല്‍ പ്രാബല്യത്തില്‍ വന്നാലും കമ്പനി ഗ്രൂപ്പില്‍ ഫോര്‍ഡിന് മഹേന്ദ്രയോടൊപ്പം തുല്യ പങ്കാളിത്തം ലഭിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം അടുത്ത ആഴ്‌ച്ച ഉണ്ടായേക്കുമെന്നാണ് സൂചന. കരാര്‍ നടപ്പിലാകുന്നതോടെ ഫോര്‍ഡും മഹീന്ദ്രയും ഇനിമുതല്‍ ഇന്ത്യയില്‍ സംയുക്തമായാണ് പ്രവര്‍ത്തിക്കുക. മഹീന്ദ്രയുമായി ചേര്‍ന്ന് രൂപീകരിക്കുന്ന പുതിയ കമ്പനിയില്‍ ഫോര്‍ഡിന് തുല്യ വോട്ടവകാശവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ദേശീയ മാധ്യമമായ ബിസനസ് സ്റ്റാന്‍ഡേര്‍ഡിന്റെലും ഓട്ടോകാര്‍ഡ് ഇന്ത്യയുടെയും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

നഗര പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് മഹീന്ദ്ര പ്രവര്‍ത്തനം. അതിനാല്‍ ഫോര്‍ഡുമായുള്ള ഒത്തുചേരല്‍ ഒരു പരിധിവരെ മഹീന്ദ്രയുടെ വാഹനങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്. അന്താരാഷ്‌ട്ര തലത്തിലെ വാഹന വിപണിയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളപ്പോഴാണ് ഈ ഏറ്റെടുക്കല്‍ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ പത്തു മാസമായി വാഹന വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വഹാന പ്രേമികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതാണ് ഇതിന്റെ കാരണം. 

ഫോര്‍ഡ് മഹീന്ദ്ര സംയുക്ത സംരഭം ഫിഗോ ആസ്പയര്‍ കോംപാക്റ്റ് സെഡാന്റെ ഇലക്ട്രിക്ക് പതിപ്പ് വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ സഹകരണം വാഹനങ്ങളുടെ വൈദ്യുതീകരണത്തിനായി ഉപയോഗിക്കാന്‍ മഹീന്ദ്രക്കും സാധിക്കും. നാല് മീറ്ററില്‍ താഴെയുള്ള കോംപാക്റ്റ് എസ്യുവികള്‍ക്കും ഫോര്‍ഡ് ബാഡ്ജുകള്‍ ഉപയോഗിക്കുന്ന ഇടത്തരം എസ്യുവികള്‍ക്കും മഹീന്ദ്ര പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാകും.

നിലവില്‍ മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലൂടെയാണ് ഫോര്‍ഡിന് സാന്നിധ്യമില്ലാത്ത നഗരങ്ങളില്‍ ഇക്കോസ്‌പോര്‍ട്ട് കോംപാക്റ്റ് എസ്യുവിയെ റീട്ടെയില്‍ ചെയ്യുന്നത്. നിലവില്‍ ഗുജറാത്തിലെ സനന്ദിലും ചെന്നൈയിലുമായി ഇന്ത്യയില്‍ രണ്ട് ഫാക്ടറികള്‍ ഫോര്‍ഡിന് ഉണ്ട്. എന്നാല്‍ കയറ്റുമതിക്കായുള്ള എഞ്ചിനുകള്‍ നിര്‍മ്മിക്കുന്ന സനന്ദ് ഫാക്ടറിയുടെ പ്രവര്‍ത്തനം ഫോര്‍ഡ് തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്. 

ഇനി മുതല്‍ ഇവ ഒഴികെയുള്ള എല്ലാ ഫോര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തനങ്ങളും ഈ സംയുക്ത സംരംഭം കൈകാര്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 1926ലാണ് യുഎസ് കമ്പനിയായ ഫോര്‍ഡ് ഇന്ത്യയില്‍ എത്തുന്നത്. അതിനുശേഷം 1950ല്‍ കമ്പനി പൂട്ടിപ്പോവുകയായിരുന്നു. അതിനു ശേഷം 1990ല്‍ ഫോര്‍ഡ് ഇന്ത്യന്‍ വിപണിയിലേക്ക് വീണ്ടും എത്തുകയായിരുന്നു. 

അതേസമയം പുതിയ കരാറോടെ ഫോര്‍ഡിന്റെ വാഹനങ്ങള്‍ മഹേന്ദ്രയും വിറ്റഴിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ഇരു കമ്പനികളും കുടിച്ചേര്‍ന്ന് ഇടത്തരം വലിപ്പമുള്ള സ്‌പോര്‍ട് യുട്ടിലിറ്റി വാഹനങ്ങളും പുറത്തിറക്കാനും പദ്ധതിയുണ്ട്. 2020ഓടെ ദക്ഷിണേഷ്യന്‍ വാഹന വിപണി കൈയടക്കാനാണ് ഫോര്‍ഡ് ലക്ഷ്യം വെയ്‌ക്കുന്നത്. മഹീന്ദ്രയുടെ ഈ നീക്കം സാമ്പത്തിക മാന്ദ്യം ആരോപിച്ചവര്‍ക്കുള്ള തിരിച്ചടിയെന്ന് സാമ്പത്തിക വിദഗ്‌ദ്ധര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

India

എംഎൽഎമാർക്ക് പുതിയ കാറുകൾ, ഒരു ലക്ഷം രൂപ അലവൻസ്, 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ: വലിയ പാക്കേജുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Gulf

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

India

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

പുതിയ വാര്‍ത്തകള്‍

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.