Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മമത രാഷ്‌ട്രീയ വൈരാഗ്യ ബുദ്ധിയോടെ പെരുമാറി; സുരക്ഷ മനപ്പൂര്‍വ്വം വൈകിപ്പിച്ചു, ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ മാവോവാദികളുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ചത് ഗവര്‍ണര്‍’; രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2019, 04:46 pm IST
inIndia

ന്യൂദല്‍ഹി : ബംഗാളിലെ മമത സര്‍ക്കാര്‍ രാഷ്‌ട്രീയ വൈരാഗ്യത്തോടെ പക്ഷപാതപരമായി പെരുമാറുന്നതായി കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ. കൊല്‍ക്കത്ത ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെത്തി ബാബുള്‍ സുപ്രിയോയെ പ്രതിഷേധക്കാര്‍ തടഞ്ഞ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. പിന്നീട് ഗവര്‍ണര്‍ ഇടപെട്ടാണ് പ്രതിഷേധക്കാരില്‍ നിന്നും കേന്ദ്രമന്ത്രിയെ രക്ഷപ്പെടുത്തിയത്. 

എബിവിപി സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കാന്‍ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെത്തിയതാണ് ബാബുള്‍ സുപ്രിയോ. ഇവിടെ എത്തിയ കേന്ദ്രമന്ത്രിയെ ചില വിദ്യാര്‍ത്ഥികള്‍ തടയുകയും കറുത്തകൊടി വീശുകയും ചെയ്തു. സംസ്ഥാനത്തെത്തിയ കേന്ദ്ര മന്ത്രിയെ കൈയേറ്റം ചെയ്യാന്‍ശ്രമം നടന്നിട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായില്ല. 

പിന്നീട് ഗവര്‍ണര്‍ അടിയന്തിരമായി സ്ഥലത്തെത്തുകയും, പ്രതിഷേധക്കാരെ പുറത്തിക്കിയുമാണ് ബാബുള്‍ സുപ്രിയോയെ രക്ഷപ്പെടുത്തിയത്. ഇഅതേസമയം ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമെന്ന് വൈസ് ചാന്‍സലറിന് അറിയാമായിരുന്നു. പക്ഷേ അദ്ദേഹം ഒന്നും ചെയ്തില്ല. 

പോലീസിനെ വിളിക്കാന്‍ ജെയു വൈസ് ചാന്‍സലര്‍ വിസമ്മതിച്ചതായും മന്ത്രി ആരോപിച്ചു. ജാദവ്പൂര്‍ സര്‍വകലാശാലയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം അസന്‍സോളില്‍ നിന്നുള്ള ബിജെപി എംപിക്കും സംസ്ഥാന സര്‍ക്കാരിനുമായിരുന്നു. എന്നാല്‍ മമത ബാനര്‍ജി സുരക്ഷ മനപൂര്‍വം വൈകിപ്പിച്ചു. 

‘കാറില്‍ നിന്നിറങ്ങിയ നിമിഷം അവര്‍ എന്നെ ആക്രമിക്കുകയായിരുന്നു. അവര്‍ എന്നെ ചവിട്ടി, കുത്തി, മുടി പിടിച്ചു … ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് എന്നെ വലിച്ചു. അവര്‍ പ്രത്യക്ഷത്തില്‍ വിദ്യാര്‍ത്ഥികളായിരുന്നു. ഞാന്‍ പരിപാടിയില്‍ പങ്കെടുത്ത് ഇറങ്ങിയതിനുശേഷം അവര്‍ എന്നെ വീണ്ടും ആക്രമിച്ചു. മരത്തടി വെച്ചായിരുന്നു അടിച്ചത്. ഞങ്ങള്‍ നക്സലേറ്റുകള്‍ ആണ് എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് അവര്‍ എന്നെ പ്രകോപിപ്പിക്കാനും അവര്‍ ശ്രമിച്ചു.’

തന്നെ രക്ഷപ്പെടുത്താന്‍ വരരുതെന്ന് മമത ബാനര്‍ജി ഗവര്‍ണറോട് ആവശ്യപ്പെട്ടെന്നും ബാബുള്‍ സുപ്രിയോ പറഞ്ഞു. രാഷ്‌ട്രീയ പകപോക്കുകയാണ് അവര്‍. മമത പക്ഷപാത പരമായാണ് പെരുമാറുന്നത്. യൂണിവേഴ്സിറ്റി അധികൃതരും ആക്രമണത്തെ നിഷ്പക്ഷമായി നോക്കി നില്‍ക്കുകയായിരുന്നെന്നും ബാബുല്‍ സുപ്രിയോ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.