Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘നാളെ രാവിലെ ചാര്‍ട്ടേര്‍ഡ് വിമാനം അയക്കും, അടിയന്തരമായി ദല്‍ഹിക്ക് തിരിച്ചുവരൂ, അരോടും ഒന്നും പറയേണ്ട’; അമിത് ഷാ പറഞ്ഞത് ഇത്രമാത്രം; മുഖ്യമന്ത്രി പദത്തിലേക്കെത്തിയ നിമിഷങ്ങള്‍ വെളിപ്പെടുത്തി യോഗി ആദിത്യനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2019, 04:22 pm IST
inIndia

ലഖ്‌നൗ: എം.പി പദവിയില്‍ നിന്നും മുഖ്യമന്ത്രി പദത്തിലേക്കെത്തിയ നിമിഷങ്ങള്‍ രണ്ടര വര്‍ഷത്തിനു ശേഷം വെളിപ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്രമന്ത്രിമാരുള്‍പ്പെടെ നിരവധി പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുയര്‍ന്ന് കേട്ടെങ്കിലും ഗോരഖ്പൂര്‍ എംപിയായ തന്നെ കേന്ദ്രനേതൃത്വം തിരഞ്ഞെടുത്തതെങ്ങനെയെന്ന് ഒരു ദേശീയ മാധ്യമത്തോടാണ് അദേഹം വെളിപ്പെടുത്തിയത്. 

2017 ഫെബ്രുവരി 25നായിരുന്നു വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് എന്നെ വിളിച്ചു പറഞ്ഞു  ‘പാര്‍ലമെന്റ് പ്രതിനിധിസംഘം പോര്‍ട്ട് ലൂയീസ് സന്ദര്‍ശിക്കുന്നുണ്ട്, താങ്കളും ഒപ്പം പോകണം’ എന്ന്. മാര്‍ച്ച് ആറു വരെ തിരഞ്ഞെടുപ്പ് തിരക്കുകളാണെന്നും പോകാന്‍ താത്പര്യമില്ലെന്നും ഞാന്‍ അറിയിച്ചു. എന്നാല്‍ മാര്‍ച്ച് ആറിന് ശേഷം പോയാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. മാര്‍ച്ച് എട്ടോടെ തിരഞ്ഞെടുപ്പ് അവസാനിച്ചു.  മാര്‍ച്ച് 11നാണ് വോട്ടെണ്ണല്‍. മാര്‍ച്ച് എട്ടിന് ഞാന്‍ ദല്‍ഹിക്ക് പോയി. രണ്ടുദിവസത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് എന്റെ പാസ്‌പോര്‍ട്ട് തിരിച്ചയച്ചെന്നും സംഘത്തിനൊപ്പം പോകേണ്ടതില്ലെന്നും അറിയിപ്പ് വന്നു.  ആ തിരഞ്ഞെടുപ്പ് ബിജെപിയുടേതായിരുന്നു.  

15 വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു ബിജെപി ഉത്തര്‍പ്രദേശ് ഭരണം തിരിച്ച് പിടിച്ചു. 16ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിക്ക് പോയി. തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.  ദല്‍ഹി വിട്ടുപോകരുതെന്നും സംസാരിക്കണമെന്നും അദേഹം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പതിനേഴിലെ യോഗത്തിന് ശേഷം ഞാന്‍ ഗൊരഖ്പൂരിലേക്ക് തിരിച്ചു പോന്നൂ. നാട്ടിലെത്തിയപ്പോള്‍ അമിത് ഷാ വീണ്ടും വിളിച്ചു. ‘എന്തിനാണ് നാട്ടിലേക്ക് മടങ്ങിയത് ദല്‍ഹിയില്‍ നില്‍ക്കാന്‍ പറഞ്ഞതല്ലേ’ എന്നുചോദിച്ചു. തുടര്‍ന്ന് അടിയന്തരമായി ദല്‍ഹിക്ക് തിരിച്ചുവരാനും  നാളെ രാവിലെ ചാര്‍ട്ടേര്‍ഡ് വിമാനം അയക്കുന്നുണ്ടെന്നും  ഇക്കാര്യം ആരും അറിയേണ്ടന്നും അദേഹം നിര്‍ദേശിച്ചു. പിറ്റേന്ന് 11 മണിയോടെ ദല്‍ഹിയിലെത്തി. അമിത് ഷാ പറഞ്ഞു വൈകീട്ട് നാല് മണിക്ക് നിങ്ങളെ എംഎല്‍എമാരുടെ നേതാവായി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കും. നാളെയാണ് സത്യപ്രതിജ്ഞ.. ഇങ്ങനെയാണ് താന്‍ യുപി മുഖ്യമന്ത്രിയായതെന്ന് യോഗി അഭിമുഖത്തില്‍ പറഞ്ഞു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.