Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനപ്രിയ പരമ്പരയിൽ ലൈംഗികാതിക്രമം; കരുണാനിധി കുടുംബത്തിന്റെ ചാനലിന് രണ്ടര ലക്ഷം രൂപ പിഴ ചുമത്തി ബിസിസിസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2019, 03:34 pm IST
in India

ചെന്നൈ: ടിവി പരമ്പരയിൽ ലൈംഗികാതിക്രമം സംപ്രേഷണം ചെയ്തതിന് പ്രമുഖ തമിഴ് ചാനലായ സണ്‍ ടി.വിക്ക് രണ്ടര ലക്ഷം രൂപ പിഴ ചുമത്തി ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലയിന്റ്സ് കൗണ്‍സില്‍ (ബി.സി.സി.സി). പിഴയ്‌ക്ക് പുറമെ 23 മുതല്‍ 28 വരെ ഒരാഴ്ചക്കാലം പരമ്പര തുടങ്ങുന്നതിനുമുമ്പായി ഖേദപ്രസ്താവന സ്‌ക്രീനില്‍ എഴുതിക്കാണിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ചാനലിലെ ജനപ്രിയ സീരിയലായ ‘കല്യാണ വീടി’ന്റെ മെയ് 14, 15 തീയതികളില്‍ സംപ്രേഷണം ചെയ്ത എപ്പിസോഡുകളെ അടിസ്ഥാനമാക്കിയാണ് കേസ്. പ്രതികാരം തേടി ഒരു സ്ത്രീ തന്റെ സഹോദരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്ന രീതിയിലായിരുന്നു ദൃശ്യങ്ങള്‍.

ഇതിനുശേഷം ജൂണ്‍ 28നു സംപ്രേഷണം ചെയ്ത എപ്പിസോഡില്‍ കുറ്റകൃത്യത്തിലേര്‍പ്പെട്ടവരുടെ ശിക്ഷാനടപടിയെന്ന തരത്തില്‍ പ്രാകൃത ശിക്ഷാദൃശ്യവും കാണിച്ചു. ഇതെല്ലാം കാഴ്ചക്കാരില്‍നിന്ന് വ്യാപക എതിര്‍പ്പിന് കാരണമായിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ചയായി. തുടര്‍ന്നാണ് ബിസിസിസിക്ക് പരാതി നൽകിയത്.

ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ (ഐബിഎഫ്) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സീരിയല്‍ ലംഘിച്ചതായി കൗണ്‍സില്‍ കണ്ടെത്തി.  വീഡിയോ ക്ലിപ്പുകള്‍ പരിശോധിച്ച  കൗണ്‍സില്‍, ഇത്തരത്തിലുള്ള ദൃശങ്ങള്‍ അതിക്രമങ്ങളെ മഹത്വപ്പെടുത്തുന്നു. ഒപ്പം അശ്ലീലവും നീചവുമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ കാഴ്ചക്കാരെ പ്രോത്സാഹിപ്പിക്കുന്നു എന്നും വിമര്‍ശിച്ചു.

കേസില്‍ സണ്‍ ടിവിക്ക് പുറമെ സീരിയല്‍ നിര്‍മാതാക്കളും പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ഇരു കൂട്ടരുടെയും വാദങ്ങൾ  ബിസിസിസി അംഗീകരിച്ചില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

Kerala

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

Kerala

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

Cricket

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

Astrology

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.