Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ജിഎസ്ടി നിരക്ക് കുത്തനെ കുറച്ച് വാഹന വിപണിയെ ചലിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; എതിര്‍പ്പുമായി കേരളം, വരുമാനം കുറയുമെന്ന് വാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2019, 05:04 pm IST
in Business

മുംബൈ : പ്രതിസന്ധിയില്‍ ആയ വാഹന വിപണിയെ രക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ അപ്പാടെ എതിര്‍ത്ത് കേരളം. വാഹന വിപണിയില്‍ കുറച്ചു നാളുകളായി മന്ദാവസ്ഥയില്‍ ആണ്. ഇതിനെ തുടര്‍ന്ന് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുത്തനെ കുറച്ച് വിപണിയെ ചൂടുപിടിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കാണ് കേരളം ഇത്തരത്തില്‍ എതിര് നില്‍ക്കുന്നത്.

നിലവിലെ നികുതി നിരക്ക് 10 ശതമാനം കുറച്ച് 18 ശതമാനം ആക്കാനാണ് കേന്ദ്രം നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇത്തരത്തില്‍ കുറവ് വരുത്തുന്നത്  നികുതി വരുമാനം ഇടിയുമെന്നാണ് കേരളത്തിന്റെ വാദം.  ഇതിനു മുമ്പ് വാഹനങ്ങളുടെ കാലാവധി നീട്ടിയും, പഴയ വാഹനങ്ങള്‍ പൊളിത്തുന്നതിനുള്ള നടപടികള്‍ ലളിതം ആക്കിയും പിതിയ വാഹന രജിസ്‌ട്രേഷനുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചും കേന്ദ്രം വാഹന വിപണിയിലെ മാന്ദ്യത്തിന് പരിഹാരം കാണാന്‍ ശ്രമിച്ചെങ്കിലും വേണ്ടത്ര ഫലവത്തായില്ല.

ഇതിനെ തുടര്‍ന്ന് പ്രശ്‌ന പരിഹാനത്തിനായി ജിഎസ്ടി ഫിറ്റ്‌മെന്റ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഈ വിദഗ്ധ സമിതി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് 10 ശതമാനം നികുതി കുറയ്‌ക്കാമെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഈ മാസം 20ന് ഗോവയില്‍ ചേരാനിരിക്കുന്ന ജിഎസ്ടി കൗണ്‍സിലിന്റെ യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന. വാഹനത്തിന്റെ സ്‌പെയര്‍പാര്‍ട്‌സ് ഉള്‍പ്പടെയുള്ള എല്ലാ സാധനങ്ങള്‍ക്കും ഈ നികുതി ഇനത്തില്‍ കുറവ് രേഖപ്പെടുത്തുന്നതാണ്. 

വാഹന വിപണിയില്‍ മാന്ദ്യം വന്നതിനെ തുടര്‍ന്ന് 2009, 2014 സാമ്പത്തിക വര്‍ഷത്തിലും വാഹന നികുതി കുറച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ജിഎസ്ടി കുറയ്‌ക്കുന്നതില്‍ നിന്നും സംസ്ഥാന സര്‍ക്കാരിനുള്ള നികുതിയില്‍ ഉള്‍പ്പെടുത്തരുതെന്നാണ് കേരളം കേന്ദ്രത്തിനോട് നിലവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

്അടുത്തു തന്നെ ചേരാനിരിക്കുന്ന ജിഎസ്ടി യോഗത്തില്‍ വാഹനങ്ങളുടെ നികുതി ആറ് മാസത്തേയ്‌ക്ക് എങ്കിലും കുറയ്‌ക്കാനാണ് തീരുമാനമെടുത്തുക. അതേസമയം നിരക്ക് ഒരു തവണ കുറച്ചശേഷം പിന്നീട് ഉയര്‍ത്തുക ശ്രമകരമാകുമെന്നും വിവിധ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. 

1200 സിസി വരെ എഞ്ചിന്‍ കപ്പാസിറ്റിയും നാലു മീറ്ററില്‍ താഴെ നീളവുമുള്ള ചെറുകാറുകള്‍ക്ക് ഒരു ശതമാനം സെസ് അടക്കം 29 ശതമാനവും ചെറു 1500 സിസി വരെ എന്‍ജിന്‍ കപ്പാസിറ്റിയും നാലു മീറ്ററില്‍ താഴെ നീളവുവുമുള്ള ചെറു ഡീസല്‍ കാറുകള്‍ക്ക് 31 ശതമാനവും ചെറു പാസഞ്ചര്‍ വെഹിക്കിള്‍സിന് 45 ശതമാനവും വലിയ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 48 ശതമാനവും എസ്യുവികള്‍ക്ക് 50 ശതമാനവും ആണ് നിലവിലെ നിരക്ക്. 

ഇത് പത്തു ശതമാനമായി കുറച്ചാല്‍ ഓണ്‍റോഡ് വിലയില്‍ കാര്യമായി കുറവ് വരും. ഇതനുസരിച്ച് റോഡ് ടാക്‌സ് ഇന്‍ഷുറന്‍സ് എന്നിവയിലെല്ലാം കുറവു വരും. അതേസമയം വാഹന വിപണി മാന്ദ്യത്തില്‍ ആയതോടെ ബ്രസീല്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളും നികുതി കുറച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.