Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കാത്തിരുന്നു നല്‍കിയ നൈവേദ്യം

സാവിത്രിbyസാവിത്രി
Sep 7, 2019, 03:00 am IST
inSamskriti

ഭക്തരോട് ബാബയ്‌ക്കുണ്ടായിരുന്ന ദയാവായ്‌പിന് അതിരുണ്ടായിരുന്നില്ല. ബഹ്‌റാംപൂരില്‍ വിനുത എന്ന പേരില്‍ ബാബയുടെ ഒരു ഭക്തയുണ്ടായിരുന്നു. തപാല്‍ വകുപ്പിലായിരുന്നു അവരുടെ ഭര്‍ത്താവിന് ജോലി. സാമ്പത്തികഭദ്രതയുള്ള, ആവലാതികളൊന്നും അലട്ടാത്ത  കുടുംബം. പക്ഷേ ലൗകികസുഖങ്ങളേക്കാളേറെ  ബാബയോടുള്ള ഭക്തിയായിരുന്നു വിനുതയ്‌ക്ക് മുഖ്യം.  

ഒരിക്കല്‍ വിനുതയൊരു സ്വപ്‌നം കണ്ടു. ബാബ തന്റെ വീട്ടുപടിക്കല്‍ വന്നിരിക്കുന്നു. വിശന്നുവലഞ്ഞാണ് വന്നിരിക്കുന്നത്. കൈയിലെ പാത്രം നീട്ടി ക്കൊണ്ട്  കിച്ചടി വേണമെന്ന്  പറഞ്ഞു. പെട്ടെന്ന് വിനുത ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു. വാതില്‍ക്കല്‍ പോയി നേക്കിയപ്പോള്‍ അവിടെ ആരെയും കണ്ടില്ല. വിനുത ഓടിച്ചെന്ന് തന്റെ സ്വപ്‌നത്തെക്കുറിച്ച് ഭര്‍ത്താവിനോടു പറഞ്ഞു. 

ഷിര്‍ദിയില്‍ പോയി ബാബയെ കാണാനുള്ള ആഗ്രഹവും  അറിയിച്ചു. വൈകാതെ ഷിര്‍ദിയില്‍ പോകാമെന്ന് അദ്ദേഹം ആശ്വസിപ്പിച്ചു. അതിനിടെയാണ് ഷിര്‍ദിയ്‌ക്ക് അടുത്തുള്ള അകോലയിലേക്ക് വിനുതയുടെ ഭര്‍ത്താവിന് സ്ഥലം മാറ്റമായത്. അകോലയിലെത്തി ഏറെ നാള്‍ വൈകാതെ ഇരുവരും ബാബയെ കാണാനായി ഷിര്‍ദിയിലേക്ക് പുറപ്പെട്ടു. യാത്രയ്‌ക്കിടെ ഗോമതി തീര്‍ഥവും സന്ദര്‍ശിച്ചു. അങ്ങനെയവര്‍ ഷിര്‍ദിയിലെത്തി. രണ്ടുമാസം അവിടെ താമസിച്ചു. 

ഷിര്‍ദിയില്‍ എത്തിയതില്‍ പിന്നെ എന്നും അതിരാവിലെ ബാബയെ സന്ദര്‍ശിക്കാനായി ദ്വാരകാമായിയിലേക്ക് ഇറങ്ങും. എല്ലാ ദിവസും കിച്ചടിയുണ്ടാക്കിയാണ് ബാബയെ കാണാനിറങ്ങുക. ഒരിക്കല്‍ പോലും ആ നൈവേദ്യം ബാബയ്‌ക്ക് നല്‍കാന്‍ വിനുതയ്‌ക്ക് അവസരം കിട്ടിയില്ല. ഭക്തരുടെ തിരക്കു കാരണം കിച്ചടി നല്‍കാനാവാതെ അവര്‍ തിരിച്ചു പോരും. അങ്ങനെ 14  നാളുകള്‍ കഴിഞ്ഞു.

പതിനഞ്ചാം നാള്‍ ബാബയെ കാണാനിറങ്ങുമ്പോള്‍ വിനുത മനസ്സിലുറപ്പിച്ചു. ‘  ഇന്ന്  ഈ നൈവേദ്യം ( പച്ചരിയും പരിപ്പും ചേര്‍ത്തുണ്ടാക്കിയ കിച്ചടി ) നല്‍കാതെ ഞാന്‍ മടങ്ങില്ല. ‘ ഒരു കര്‍ട്ടനു പിറകില്‍ ബാബ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് വിനുതയും ഭര്‍ത്താവും അവിടെ എത്തിയത്. വിനുത മടിച്ചു നില്‍ക്കാതെ അങ്ങോട്ടു ചെന്നു.  കര്‍ട്ടന്‍ അകറ്റി മാറ്റി ബാബയ്‌ക്ക് അരികിലെത്തി. അപ്പോള്‍ കണ്ട കാഴ്ച അവിശ്വസനീയമായിരുന്നു. ബാബയ്‌ക്ക് ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുകയാണ് ശിഷ്യര്‍. അദ്ദേഹത്തത്തിനു പക്ഷേ അതൊന്നും വേണ്ട. വേണ്ടത് കിച്ചടി!  കിച്ചടി വേണമെന്ന് കൊച്ചു കുട്ടികളെ പോലെ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. വിനുതയെ പ്രതീക്ഷിച്ചിരുന്നതു പോലെ! നിറഞ്ഞ മനസ്സോടെ നിറകണ്ണുകളോടെ ബാബയ്‌ക്ക് വിനുത കിച്ചടി വിളമ്പി, ആത്മസാക്ഷാത്ക്കാരമറിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

Kerala

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

പുതിയ വാര്‍ത്തകള്‍

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.