Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പുതുചേതന പകര്‍ന്ന് ആവണി അവിട്ടം

ടി.കെ.രവീന്ദ്രന്‍byടി.കെ.രവീന്ദ്രന്‍
Aug 14, 2019, 09:20 pm IST
inSamskriti

സനാതനധര്‍മത്തിന്റെ അടിസ്ഥാനം വേദമാണ്. ഋഷിപ്രോക്തമായ വേദം -അറിവ് – ഗുരുശിഷ്യ പരമ്പരകളിലൂടെയാണ് പ്രചരിക്കുന്നതും പ്രചലിക്കുന്നതും.    

ധര്‍മ്മം നിലനിന്നതും പ്രചരിച്ചതും ആചരണങ്ങളിലൂടെയാണ് – ആചാരപ്രഭവോ ധര്‍മ്മഃ. ഓരോ വ്യക്തിക്കും സമൂഹത്തിനും പ്രദേശത്തിനും അനുയോജ്യമായ ബഹുവിധ ആചരണങ്ങള്‍ ഇവിടെ നിലനിന്നിട്ടുണ്ട്. കാലദേശാദി ഭേദങ്ങള്‍ക്കനുസരിച്ച് ആചരണങ്ങള്‍ പലതാണ്. അത്തരമൊരാചരണമാണ് ആവണി അവിട്ടം. ശ്രാവണ മാസത്തിലെ പൗര്‍ണമിക്കാണ് ഇത് ആചരിക്കാറുള്ളത്. തമിഴ്‌നാട്ടിലെ ബ്രാഹ്മണരുടെ ഇടയില്‍ ആരംഭിച്ച ഈ ആചരണം കേരളത്തിലും ആചരിക്കപ്പെടുന്നു. ഈ ആചരണത്തിന്റെ ഭാഗമായി വൈദികമായ പല ചടങ്ങുകളും നിലനില്‍ക്കുന്നുണ്ട്. 

ഈ സുദിനത്തിലാണ് ഉപാകര്‍മ്മം (ഉപനയനകര്‍മ്മം) നടക്കുന്നതും പഴകിയ യജ്ഞോപവീതം (പൂണൂല്‍) മാറ്റി പുതിയത് മന്ത്രസഹിതം ധരിക്കുന്നതും. പഴയത് നദിയിലോ കടലിലോ തടാകത്തിലോ കളയുകയാണ് പതിവ്. വേദപഠനാരംഭമായി ഈ സുദിനം കണക്കാക്കുന്നു. ബ്രഹ്മചര്യദീക്ഷിതനായ പുണ്യാത്മാവ് ധര്‍മ്മത്തിന്റെ അടിസ്ഥാനമായ വേദങ്ങള്‍ – വേദമന്ത്രങ്ങള്‍ – പഠിക്കുവാനാരംഭിക്കുന്നു. ഇത് ഒരു പുതുപിറവിയുടെ പ്രതീതിയാണ് – ബ്രഹ്മചര്യത്തിലേക്കുള്ള പ്രവേശികയാണ്. നിഷ്ഠയോടെയുള്ള പുതിയൊരു ജീവിതം കൈവന്ന വ്യക്തി വേദങ്ങളിലൂടെ സഞ്ചരിക്കുന്നു-ബ്രഹ്മചാരിയായി മാറുന്നു. 

ബ്രഹ്മചര്യത്തിലേക്കുള്ള പ്രവേശികയായ ഉപനയനകര്‍മ്മം കഴിഞ്ഞാല്‍ പിറ്റേ ദിവസം ആയിരത്തെട്ടു തവണ ഗായത്രീമന്ത്രം ഉരുവിട്ട് സര്‍വ്വപാപങ്ങളും കഴുകിക്കളയുന്നു. ആ മന്ത്രമുഖരിതമായ ശുദ്ധമായ മനസ്സോടെ വേദപഠനത്തിന് ആരംഭമാകുന്നു. ഇതിലൂടെ പഞ്ചമഹായജ്ഞങ്ങളിലൊന്നായ ബ്രഹ്മയജ്ഞമാണ് നിര്‍വ്വഹിക്കപ്പെടുന്നത്. ഈ പ്രപഞ്ചത്തില്‍ സഹവസിക്കുന്ന ഏതൊരു വ്യക്തിയും പഞ്ചമഹായജ്ഞങ്ങള്‍ ചെയ്ത് ആര്‍ഷപരമ്പരയോടും ദേവതകളോടും മനുഷ്യരുള്‍പ്പെടെയുള്ള സകല ജീവജാലങ്ങളോടും കടപ്പെട്ടിരിക്കുന്നു. കടമ നിര്‍വ്വഹിക്കുകയും കടം വീട്ടുകയും ഈ പഞ്ചമഹായജ്ഞങ്ങളിലൂടെ സാദ്ധ്യമാവുന്നു. ഈ പഞ്ചമഹായജ്ഞങ്ങളില്‍ പ്രധാനമായ ബ്രഹ്മയജ്ഞമാണ് ഇവിടെ നിര്‍വ്വഹിക്കപ്പെടുന്നത്. തനിക്ക് സ്വായത്തമായ അറിവ് മറ്റുള്ളവരിലേയ്‌ക്കു പകരുന്നതിലൂടെ ആര്‍ഷപരമ്പരയോടുള്ള കടവും വീട്ടപ്പെടുന്നു. ഏതൊരാചരണവും അറിഞ്ഞാചരിക്കണം. ഇവിടെ ആചാര്യന്റെ നിര്‍ദ്ദേശമനുസരിച്ച് ശാസ്ത്രീയമായി മന്ത്രസഹിതമാണ് ഈ ആചരണം നടക്കുന്നത്. അതിനാല്‍ ഈ ആചരണം ശാസ്ത്രീയമാണ്. 

ഇത്തരം ആചരണങ്ങളിലൂടെ വേദപ്രചരണാര്‍ത്ഥം വ്യക്തികള്‍ വളര്‍ന്നുവരുന്നു. അവരിലൂടെ ശാസ്ത്രവും ധര്‍മ്മവും നിലനില്‍ക്കുകയും പ്രചരിക്കുകയും ചെയ്യുന്നു. ഇത് അനുസ്യൂതം നടന്നുകൊണ്ടേയിരിക്കുന്നു. ഇത്തരം ആചരണം സമൂഹത്തില്‍ നിലനില്‍ക്കുന്നതോടെ സമൂഹത്തിന് സുസ്ഥിതിയും ശാന്തിയും ഉണ്ടാവുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

Kerala

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.