Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
Marukara
Gulf

എക്സ്പോ സിറ്റി ദുബായ്: വിൻ്റർ സിറ്റി ആഘോഷ പരിപാടികൾ ഡിസംബർ 11-ന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2026, 10:05 pm IST
inGulf, Marukara

ദുബായ് : എക്സ്പോ സിറ്റി ദുബായിൽ നടത്തുന്ന ‘വിൻ്റർ സിറ്റി’ ശീതകാല ആഘോഷ പരിപാടികൾ 2026 ഡിസംബർ 11-ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. അൽ വാസൽ സീസണിന്റെ ഭാഗമായി നടക്കുന്ന വിൻ്റർ സിറ്റിയുടെ അഞ്ചാം പതിപ്പ് 2026 ഡിസംബർ 11 മുതൽ ഡിസംബർ 31 വരെയാണ് നടക്കുന്നത്.

ഡിസ്‌നി പ്ലസുമായി സഹകരിച്ച് കൊണ്ട് ‘വൺസ് അപ്പോൺ എ ഹോളിഡേ’ എന്ന പ്രമേയത്തിൽ ഈ ശീതകാല ആഘോഷ പരിപാടികൾ എക്‌സ്‌പോ സിറ്റി ദുബായിൽ ഒരുക്കുന്നത്. ഈ പരിപാടിയുടെ ഭാഗമായി സന്ദർശകർക്ക് സ്‌ക്രീനുകളിലെ പ്രിയപ്പെട്ട കഥകളെയും കഥാപാത്രങ്ങളെയും നേരിൽ കാണുന്നതിന് അവസരം ലഭിക്കുന്നതാണ്. യു എ ഇയിൽ നിന്നും പുറത്തുനിന്നുമുള്ള കുടുംബങ്ങൾക്കും സന്ദർശകർക്ക് മറക്കാനാവാത്ത ഒരു ആഘോഷാനുഭവമായിരിക്കും ഇത്.

ഡിസ്‌നി, പിക്‌സാർ, മാർവൽ സ്റ്റുഡിയോസ് തുടങ്ങിയവയിൽ നിന്നുള്ള, ലോകമെമ്പാടുമുള്ള ആളുകൾക്ക് ഏറെ പ്രിയപ്പെട്ട കഥകളെ ആസ്പദമാക്കി ഒരുക്കിയ പ്രത്യേക മേഖലകളിലൂടെ, ഡിസ്‌നി പ്ലസിലെ മികച്ച കഥകൾ ഇവിടെ സജീവമായി അനുഭവവേദ്യമാകുന്നു.

വാൾട്ട് ഡിസ്‌നി ആനിമേഷൻ സ്റ്റുഡിയോയുടെ ‘ഫ്രോസൺ’, ഡിസ്‌നി-പിക്സാർ ചിത്രമായ ‘ടോയ് സ്റ്റോറി’, ട്വൻറീത് സെഞ്ച്വറി സ്റ്റുഡിയോയുടെ ‘ഹോം അലോൺ’ തുടങ്ങി, ആഘോഷവേളകളിൽ ഏവരും ഇഷ്ടപ്പെടുന്ന നിരവധി കഥകൾക്കും, സിനിമകൾക്കും ഇവിടെ ജീവൻ വെക്കുന്നതാണ്.

 

Tags: GCCexpo city DubaiDubai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13822 പേർ പിടിയിൽ

Gulf

ഓൺലൈൻ സംവിധാനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാതാപിതാക്കളോട് ആഹ്വാനം ചെയ്ത് യുഎഇ

Gulf

ദുബായ് പോലീസിന്റെ വാഹനനിരയിൽ ലംബോർഗിനി ടെമെറാരിയോ ഉൾപ്പെടുത്തി

Gulf

നാല്പത്തിയഞ്ചാമത് ഷാർജ അന്താരാഷ്‌ട്ര പുസ്തകമേള നവംബർ 4-ന് ആരംഭിക്കും : 124 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുക്കും

Gulf

സൗദി അറേബ്യയിൽ ഒക്ടോബർ 21 വരെ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

എക്സ്പോ സിറ്റി ദുബായ്: വിൻ്റർ സിറ്റി ആഘോഷ പരിപാടികൾ ഡിസംബർ 11-ന് ആരംഭിക്കും

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ

ഉത്തരാഖണ്ഡിലെ മദ്രസകളിൽ ഇനി വെള്ളിയാഴ്ച അവധി ഉണ്ടാകില്ലെന്ന് പുഷ്കർ സിംഗ് ധാമി : എല്ലാവർക്കും തുല്യ ആനുകൂല്യങ്ങൾ മാത്രമെന്നും മുഖ്യമന്ത്രി

ഇടുക്കിയില്‍ ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്, സംഭവം ഗ്ലെന്‍മേരി എസ്റ്റേറ്റില്‍

സുപ്രീം കോടതി പിണറായിക്ക് ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല : കെ സുരേന്ദ്രന്‍

ഒന്‍പത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്നയാള്‍ അറസ്റ്റില്‍

ദിലീപ് ആയിരുന്നു ബെത്ലഹേം കുടുംബ യൂണിറ്റിലെങ്കിൽ 300 കോടിക്ക് പകരം 500 കോടി അടിച്ചേനെയെന്ന് ശാന്തിവിള ദിനേശ്

പ്രതിഷേധത്തിന് ആഹ്വാനം ചെയ്യില്ല, സമാധാനം ലംഘിക്കില്ല, നിരുപാധികം മാപ്പപേക്ഷിച്ച് സിജെപിയുടെ ‘പുലിക്കുട്ടികള്‍’!

കടയ്‌ക്കാവൂരിലെ കൊലപാതകം: പ്രതികള്‍ പിടിയിലായി

രാഹുൽ വിദേശത്തേക്ക് പോകുന്ന കാര്യം ജനങ്ങൾക്ക് അറിയാമെന്ന് അമിത് ഷാ ; വിദേശത്ത് അദ്ദേഹത്തിന്റെ ആരെങ്കിലും താമസിക്കുന്നുണ്ടാകുമെന്ന് കാണികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.