Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തടാകത്തിലൂടെയുള്ള യാത്രയ്‌ക്കിടെ ചങ്ങാടം മുങ്ങി; എല്ലാരും ഭയപ്പെട്ടപ്പോഴും പ്രധാനമന്ത്രി കൂള്‍; മോദി പ്രതിസന്ധികളെ ശാന്തമായി നേരിടുന്ന ലോകനേതാവ്; ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലെ യാത്രാനുഭവം പങ്കിട്ട് ബെയര്‍ ഗ്രില്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2019, 01:58 pm IST
inIndia

വെയില്‍സ് (യു.കെ): പ്രതിസന്ധികളുടെ നടുവിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ശാന്തനാണെന്ന് മാന്‍ വെസസ്സ് വൈല്‍ഡ് അവതാരകന്‍ ബെയര്‍ ഗ്രില്‍സ്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലൂടെ യാത്ര ആരംഭിക്കുമ്പോള്‍ പ്രതികൂല കാലാവസ്ഥയടക്കമുള്ള പ്രതിബന്ധങ്ങളെ ധൈര്യത്തോടെയാണ് പ്രധാനമന്ത്രി നേരിട്ടതെന്നു ബെയര്‍ ഗ്രില്‍സ്് എഎന്‍ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

സാധാരണ നമ്മള്‍ രാഷ്‌ട്രീയക്കാരെ കാണുന്നത് ഒരു പോഡിയത്തിന് പിന്നില്‍ സ്യൂട്ടില്‍ മിടുക്കനായി നില്‍ക്കുന്നതാണ്. പക്ഷേ, കാട് എല്ലാവരോടും ഒരു പോലെയാണ് പെരുമാറുന്നത്. അവിടെ കാര്യക്ഷമതയ്‌ക്കും ധൈര്യത്തിനും ഐക്യത്തിനുമാണ് വില്. കഠിനമായ പാതയും പേമാരിയും നമ്മുടെ ചിത്രീകരണത്തിനു ഒരു വെല്ലുവിളിയായിരുന്നു. ഞങ്ങള്‍ വളരെ ബുദ്ധിമുട്ടിലായിരുന്നപ്പോഴും പ്രധാനമന്ത്രി വളരെ ശാന്തനായിരുന്നു. ഞങ്ങളുടെ യാത്രയിലുടനീളം ഞാന്‍ അത് കണ്ടു. ഒരു പ്രതിസന്ധി ഉണ്ടാകുന്നതുവരെ ആരെയൊക്കെ എങ്ങനെയൊക്കെയാണെന്ന് നിങ്ങള്‍ക്ക് ഒരിക്കലും അറിയില്ല. ഒരു ലോകനേതാവ് എന്ന നിലയില്‍ പ്രധാനമന്ത്രി മോദി പ്രതിസന്ധിയില്‍ ശാന്തനാണെന്ന് ഓര്‍മ്മപ്പെടുത്തുന്നത് നല്ലതാണ്.

യാത്രയിലുടനീളം ഏറ്റവും ശ്രദ്ധേയമായത് ആഗോള നേതാവിന്റെ വിനയമാണെന്ന് ഗ്രില്‍സ് പറഞ്ഞു. തുടര്‍ച്ചയായ മഴയില്‍ പോലും അദ്ദേഹത്തിന്റെ മുഖത്ത് ഒരു വലിയ പുഞ്ചിരി ഉണ്ടായിരുന്നു. 520 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ദേശീയ ഉദ്യാനം ഇന്ത്യയിലെ ചുരുക്കം കടുവ സങ്കേതങ്ങളില്‍ ഒന്നാണ്. അപൂര്‍വയിനം ഒട്ടേഴ്സ്, മുതലകള്‍ എന്നിവയെയും ഇവിടെ കാണാം. അദ്ദേഹത്തിന്റെ വിനയമാണ് എന്നെ അതിശയിപ്പിച്ചത്. തുടച്ചയായുള്ള മഴയെ തുടര്‍ന്ന് ക്രൂ അംഗങ്ങള്‍ കുടകളും മറ്റും എടുത്തെങ്കിലും അദ്ദേഹം അത്തെല്ലാം പുഞ്ചിരിയോടെ നിരസിച്ചു. തുടര്‍ന്ന് ഞങ്ങള്‍ ഒരു നദിയിലെത്തി. അതുകടക്കാനായി ഞാനുണ്ടാക്കിയ ചങ്ങാടത്തില്‍ വിശ്വാസ്യത പോരാത്തത്തിനാല്‍ പ്രധാനമന്ത്രിയെ കയറാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. എന്നാല്‍ ഞങ്ങള്‍ ഇത് ഒന്നിച്ച് ചെയ്യും എന്ന് അത്മവിശ്വാസം നല്‍ക്കി. പകുതി വഴിയെ മഴയില്‍ ചങ്ങാടം മുങ്ങി അദ്ദേഹം നനഞ്ഞു കുതിര്‍ന്നിട്ടും മുഖത്ത് ഒരു വലിയ പുഞ്ചിരി ഉണ്ടായിരുന്നു എന്ന് ഗ്രില്‍സ് പറഞ്ഞു. പ്രതിബന്ധങ്ങള്‍ നമുക്ക് വ്യക്തികളെ മനസ്സിലാക്കി തരുന്നു.

ഈ എപ്പിസോഡില്‍ തികച്ചും വ്യത്യസ്തനായ പ്രധാനമന്ത്രി കാണാന്‍ സാധിക്കും. കഴിഞ്ഞ മാസം, പ്രത്യേക എപ്പിസോഡിന്റെ 45 സെക്കന്‍ഡ് പ്രൊമോ ട്വിറ്ററില്‍ ഗ്രില്‍സ് പങ്കുവെച്ചിരുന്നു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള മാന്‍ വെസസ്സ് വൈല്‍ഡ് എപ്പിസോഡ് സംപ്രേക്ഷണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

India

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

India

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

Kerala

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

India

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.