Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രെയിന്‍ ഗതാഗതം താറുമാറായി; കാര്‍വാറില്‍ ട്രാക്ക് തകര്‍ന്നു; കൊങ്കണ്‍ വഴിയുള്ള സര്‍വീസുകള്‍ അടിയന്തരമായി നിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2019, 12:39 pm IST
inIndia

തിരുവനന്തപുരം: കേരളത്തെ കൂടാതെ കര്‍ണാടക, മഹാരാഷ്‌ട്ര എന്നിവടങ്ങളിലെ പേമാരിയെ തുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം എല്ലാ ട്രെയിന്‍ ഗതാഗതവും താറുമാറായി. മഹരാഷ്‌ട്രയിലെ കാര്‍വാറില്‍ ട്രാക്ക് തകര്‍ന്നതിനാല്‍ കൊങ്കണ്‍ വഴിയുള്ള സര്‍വീസുകള്‍ അടിയന്തരമായി റദ്ദാക്കി. ട്രാക്കിനടിയില്‍ നിന്നു വന്‍തോതില്‍ മണ്ണൊലിച്ചു പോയ അവസ്ഥയിലാണ്. കനത്ത മഴയെത്തുടര്‍ന്ന് നിരവധി സര്‍വീസുകളാണ് റെയ്ല്‍വേ റദ്ദാക്കിയത്. ന്യൂഡല്‍ഹിക്ക് പുറപ്പെടുന്ന കേരള എക്‌സ്പ്രസ് തിരുനെല്‍വേലി വഴി തിരിച്ചു വിട്ടിട്ടുണ്ട്. 

റദ്ദാക്കിയ ട്രെയിനുകള്‍

1. 16332 തിരുവനന്തപുരം- മുംബൈ സിഎസ്എംടി എക്‌സ്പ്രസ്

2. 12076 തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്

3. 22646 തിരുവനന്തപുരം – ഇന്‍ഡോര്‍ അഹല്യനഗരി എക്‌സ്പ്രസ്

4. 16305 എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്

5. 12217 കൊച്ചുവേളി-ചണ്ഡിഗഡ് കേരള സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ്

6. 16346 തിരുവനന്തപുരം – ലോക്മാന്യ തിലക് ടെര്‍മിനസ് നേത്രാവതി എക്‌സ്പ്രസ്

7. 16308 കണ്ണൂര്‍ – ആലപ്പുഴ എക്‌സ്പ്രസ്

8.16857 പുതുച്ചേരി – മംഗലാപുരം എക്‌സ്പ്രസ്

9. 22610 കോയമ്പത്തൂര്‍- മംഗലാപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ്

10. 22609 മംഗലാപുരം – കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്

11. 56650 കണ്ണൂര്‍ – കോയമ്പത്തൂര്‍ പാസഞ്ചര്‍

12. 56600 കോഴിക്കോട് – ഷൊര്‍ണൂര്‍ പാസഞ്ചര്‍

13. 56664 കോഴിക്കോട് – തൃശൂര്‍ പാസഞ്ചര്‍

14. 56604 ഷൊര്‍ണൂര്‍ – കോയമ്പത്തൂര്‍ പാസഞ്ചര്‍

15. 66606 പാലക്കാട് ടൗണ്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍

16. 66611 പാലക്കാട് – എറണാകുളം പാസഞ്ചര്‍

17. 56323 കോയമ്പത്തൂര്‍-മംഗലാപുരം പാസഞ്ചര്‍

18. 56603 തൃശൂര്‍- കണ്ണൂര്‍ പാസഞ്ചര്‍

19. 12698 തിരുവനന്തപുരം – ചെന്നൈ സെല്‍ട്രല്‍ വീക്ലി എക്‌സ്പ്രസ്

20. 22208 തിരുവനന്തപുരം – ചെന്നൈ സെന്‍ട്രല്‍ എസി എക്‌സ്പ്രസ്(ഓഗസ്റ്റ് 11 നുള്ളത്)

21. 06038 എറണാകുളം-ചെന്നൈ സെന്‍ട്രല്‍ സ്‌പെഷല്‍(ഓഗസ്റ്റ് 11 നുള്ളത്)

22.12697 ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം വീക്ലി എക്‌സ്പ്രസ് (ഓഗസ്റ്റ് 11 നുള്ളത്)

23. 12698 തിരുവനന്തപുരം ചെന്നൈ വീക്ക്ലി എക്‌സ്പ്രസ്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

1. നാഗര്‍കോവില്‍ – മംഗലാപുരം എറനാട് എക്‌സ്പ്രസ്, തൃശൂരിനും മംഗലാപുരത്തിനുമിടയില്‍ ഓടില്ല.

2. 16650 നാഗര്‍കോവില്‍ – മംഗലാപുരം പരശുറാം എക്‌സ്പ്രസ്, വടക്കാഞ്ചേരിക്കും മംഗലാപുരത്തിനുമിടയില്‍ ഓടില്ല.

3. 16649 മംഗലാപുരം – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് മംഗലാപുരത്തിനും വടക്കാഞ്ചേരിക്കുമിടയില്‍ ഓടില്ല.

4. 16605 മംഗലാപുരം – നാഗര്‍കോവില്‍ എക്‌സ്പ്രസ് മംഗലാപുരത്തിനും തൃശൂരിനുമിടയില്‍ ഓടില്ല.  

5. 17229 തിരുവനന്തപുരം – ശബരി എക്‌സ്പ്രസ്, തിരുവനന്തപുരത്തിനും കോയമ്പത്തൂരിനുമിടയില്‍ ഓടില്ല

6. 12081 കണ്ണൂര്‍ – തിരുവനന്തപുരം ജന ശതാബ്ദി എക്‌സ്പ്രസ് കണ്ണൂരിനും ഷൊര്‍ണൂരിനുമിടയില്‍ ഓടില്ല.

7. 56602 കണ്ണൂര്‍ – ഷൊര്‍ണൂര്‍ പാസഞ്ചര്‍ കണ്ണൂരിനും കോഴിക്കോടിനുമിടയില്‍ ഓടില്ല.

8. 56611 പാലക്കാട് – നിലമ്പൂര്‍ പാസഞ്ചര്‍ പാലക്കാടിനും ഷൊര്‍ണൂറിനുമിടയില്‍ ഓടില്ല.

9. ഒന്‍പതിന് തിരിച്ച 16159 ചെന്നൈ എഗ്മൂര്‍ – മംഗലാപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് തിരുച്ചിറപ്പള്ളിക്കും മംഗലാപുരത്തിനുമിടയില്‍ ഓടില്ല.

10. പത്തിന് തിരിച്ച 16160 മംഗലാപുരം – ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ് മംഗലാപുരത്തിനും തിരുച്ചിറപ്പള്ളിക്കുമിടയില്‍ ഓടില്ല.

11. പതിനൊന്നിനുളള 12512 തിരുവനന്തപുരം – ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ് തിരുവനന്തപുരത്തിനും ഈറോഡിനുമിടയില്‍ ഓടില്ല.

12. നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസ് തൃശൂര്‍ വരെ, മംഗളൂരു പരശുറാം  വടക്കാഞ്ചേരി വരെ. 

13. പട്‌ന എറണാകുളം എക്‌സ്പ്രസ് ഈറോഡില്‍ യാത്ര അവസാനിപ്പിക്കും.

14. 8ന് പുറപ്പെട്ട മുംബൈ സിഎസ്ടി കന്യാകുമാരി എക്‌സ്പ്രസ്, ന്യൂഡല്‍ഹി തിരുവനന്തപുരം കേരള എക്‌സ്പ്രസ് എന്നിവ  ഈറോഡ്, കരൂര്‍ വഴി കന്യാകുമാരിയിലേക്കു പോകും.

15. പാലക്കാട് തിരുനെല്‍വേലി പാലക്കാട് പാലരുവി എക്‌സ്പ്രസ് ഇന്നും നാളെയും പുനലൂര്‍ വരെ സര്‍വീസ് നടത്തും.ചെന്നൈ എഗ്മൂര്‍ കൊല്ലം എക്‌സ്പ്രസ് ചെങ്കോട്ടയില്‍ നിന്നു സര്‍വീസ് നടത്തും. 

16. എറണാകുളം-പാലക്കാട് മെമു വടക്കാഞ്ചേരി വരെ സര്‍വീസ് നടത്തും

17. വൈകിട്ടുളള എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചറുകള്‍ വടക്കാഞ്ചേരി വരെ സര്‍വീസ് നടത്തും

വഴിതിരിച്ചു വിട്ട ട്രെയിന്‍

16382 കന്യാകുമാരി – മുംബൈ സിഎസ്എംടി ജയന്തി ജനത എക്‌സ്പ്രസ് നാഗര്‍കോവില്‍, തിരുനെല്‍വേലി, മധുര, ഡിണ്ടിഗല്‍, കരൂര്‍, ഈറോഡ് വഴിയാകും പോകുക.

നാളെ റദ്ദാക്കിയവ 

12512 തിരുവനന്തപുരം ഗോരഖ്പൂര്‍ എക്‌സ്പ്രസ്,  22208 തിരുവനന്തപുരം ചെന്നൈ എസി എക്‌സ്പ്രസ്,  06038 എറണാകുളം ചെന്നൈ സ്‌പെഷല്‍ എന്നിവ റദ്ദാക്കി. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

Music

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

Varadyam

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

India

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

Kerala

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.