Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വരുമാനം കൂട്ടാന്‍ മദ്യ ഉഭോഗത്തെ പ്രോത്സാഹിപ്പിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍; രാജസ്ഥാനില്‍ മദ്യം 10 ശതമാനം അധികം വര്‍ധിപ്പിക്കാന്‍ ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും കര്‍ശ്ശന നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2019, 03:55 pm IST
in India

ജയ്‌പൂര്‍ : രാജ്യത്തെ മദ്യത്തിന്റെ ഉപഭോഗം കുറയ്‌ക്കാന്‍ കേന്ദ്രം നടപടികള്‍ സ്വീകരിക്കുമ്പോള്‍ അതിന് പ്രോത്സാഹനം നല്‍കി രാജസ്ഥാന്‍ സര്‍ക്കാര്‍. കൂടുതല്‍ മദ്യം വിറ്റഴിച്ച് നികുതി വര്‍ധിപ്പിച്ച് നല്‍കണമെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ബാറുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. 

ഈ വര്‍ഷം മദ്യത്തിന്റെ വിലയും, വില്‍പ്പന നികുതിയും വര്‍ധിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വരുമാനം കുറയുമോയെന്ന ഭീതിയിലാണ് സര്‍ക്കാര്‍ വില്‍പ്പന കൂട്ടാനും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ സര്‍ക്കാര്‍ ബാര്‍ ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും നോട്ടീസ് നല്‍കിക്കഴിഞ്ഞു. മദ്യ വില്‍പ്പന 10 ശതമാനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മുന്നൂറോളം ബാറുകള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മുന്‍ വര്‍ഷം കൂടുതല്‍ മദ്യം വിറ്റഴിച്ചെന്ന പേരില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ പിഴ ഈടാക്കിയ ഹോട്ടലുകളോട് തന്നെയാണ് ഇപ്പോള്‍ നോട്ടീസ് അയച്ചത്. പത്തു ശതമാനം അധികം വിറ്റഴിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ് അയയ്‌ക്കില്ലെന്ന് ഉറപ്പില്ലെന്നും ഹോട്ടല്‍ ബാര്‍ ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി ദിലീപ് തിവാരി കുറ്റപ്പെടുത്തി. 

അതേസമയം സംസ്ഥാനത്ത് പ്രതിവര്‍ഷം ബാറുകളും മറ്റും പുതിയതായി ആരംഭിക്കുമ്പോള്‍ വില്‍പ്പന ഇടിയുകയാണ് ചെയ്യുന്നത്. നിലവിലെ വില്‍പ്പനയില്‍ നിന്നും 10 ശതമാനം വര്‍ധിപ്പിക്കണമെന്ന ആവശ്യം പിന്നെ നടപ്പാകുന്നത് എങ്ങിനെയെന്നും തിവാരി ചോദിച്ചു. ഇതു കൂടാതെ ഉത്പ്പന്നത്തിന്റെ വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ബാര്‍ ലൈസന്‍സിനുള്ള ഫീസ് ഏഴ് ലക്ഷം ആയിരുന്നത് ഇപ്പോള്‍ എട്ട് ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ വാറ്റ് 20 ശതമാനം ആയിരുന്നത് 24 ശതമാനമായും വര്‍ധിച്ചിട്ടുണ്ട്. ഇതെല്ലാം മദ്യവില്‍പ്പന കുറയ്‌ക്കാനുള്ള ഘടകങ്ങളാണെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.