Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആസന്നമൃതിയില്‍ ആത്മശാന്തി

സാവിത്രി by സാവിത്രി
Jul 20, 2019, 03:56 am IST
in Samskriti

മദിരാശിയില്‍നിന്ന് മാനസരോവരത്തിലേക്ക് തീര്‍ഥാടനത്തിന് ഇറങ്ങിയതായിരുന്നു സ്വാമി വിജയാനന്ദ്. യാത്രക്കിടയിലാണ് അദ്ദേഹം ഷിര്‍ദിയിലെ ബാബയെക്കുറിച്ച് അറിഞ്ഞത്. എങ്കില്‍ ബാബയെ സന്ദര്‍ശിച്ചാവാം മാനസരോവറിലേക്കുള്ള തുടര്‍യാത്രയെന്ന് അദ്ദേഹം തീരുമാനിച്ചു. അങ്ങനെ ഷിര്‍ദിയിലെത്തി. 

അവിടെ വെച്ച് ഹരിദ്വാറില്‍ നിന്നെത്തിയ സോമദേവജി സ്വാമിയെ അദ്ദേഹം പരിചയപ്പെട്ടു. മാനസരോവര്‍ യാത്രയെക്കുറിച്ച് സോമദേവജിയോട് കൂടുതല്‍കാര്യങ്ങള്‍ആരാഞ്ഞു. ഗംഗോത്രയില്‍ നിന്ന് 500 മൈല്‍ ഉയരത്തിലാണ് മാനസരോവര്‍. അവിടേക്കുള്ള യാത്ര ഏറെ ശ്രമകരമാണെന്നും സോമദേവജി പറഞ്ഞു. യാത്രയിലുടനീളം മഞ്ഞുവീഴ്ചയുണ്ടാകും. വഴിയില്‍  തിബറ്റന്‍ സ്വദേശികള്‍ യാത്രക്കാരെ പലതരത്തില്‍ ചൂഷണം ചെയ്യും. ഇങ്ങനെ യാത്രയില്‍ നേരിടേണ്ടി വരുന്ന ദുര്‍ഘടങ്ങളോരോന്നും  അറിഞ്ഞതോടെ വിജയാനന്ദ സ്വാമി മാനസരോവറിലേക്ക് തല്‍ക്കാലം പോകേണ്ടതില്ലെന്ന് തീരുമാനിച്ചു.

ഷിര്‍ദിയിലെത്തിയിരുന്നെങ്കിലും ബാബയെ അദ്ദേഹം ദര്‍ശിച്ചിരുന്നില്ല. നേരെ ബാബയുടെ അരികിലേക്ക് പോയി.  കാല്‍ക്കല്‍ നമസ്‌ക്കരിക്കാന്‍ തുടങ്ങിയതേയുള്ളൂ , ബാബ കോപത്താല്‍ അട്ടഹസിച്ചു.” ഒന്നിനും കൊള്ളാത്ത ഈ സംന്യാസിയെ പിടിച്ച് പുറത്താക്കൂ. ഇയാളിതെന്തൊരു സംന്യാസിയാണ്?”  പരിഹാസവും കോപവും നിറഞ്ഞ സ്വരത്തില്‍ ബാബ പറഞ്ഞതു കേട്ട് വിജയാനന്ദ സ്വാമി വിഷണ്ണനായി നിന്നു. എങ്കിലും അദ്ദേഹത്തിന് അവിടെ നിന്ന് പോകാന്‍ തോന്നിയില്ല.  പ്രഭാത ആരതി കഴിഞ്ഞ സമായമായിരുന്നു അത്. ദ്വാരകാമായി ഭക്തരാല്‍ നിറഞ്ഞിരുന്നു. അവിടെ നടക്കുന്നതെല്ലാം കണ്ട് അദ്ദേഹം മാറിയിരുന്നു.  ബാബയോടുള്ള ഭക്തിപ്രകടനത്തിലെ വൈവിധ്യങ്ങള്‍ സ്വാമി കൗതുകത്തോടെ വീക്ഷിച്ചു. 

ചിലര്‍ ബാബയുടെ കാല്‍ കഴുകുന്നു. മറ്റുചിലര്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ നിന്നിറങ്ങുന്ന ദിവ്യ തീര്‍ഥം അമൃതു പോലെ പാനം ചെയ്യുന്നു.  കണ്ണുകള്‍ തൃപ്പാദങ്ങളോട് ചേര്‍ത്തു വെച്ച് സായൂജ്യമടയുന്നവര്‍. ബാബയുടെ ദേഹത്ത് ചന്ദനവും സുഗന്ധവും ലേപനം ചെയ്യുന്നവരുണ്ട്. ജാതിഭേദമില്ലാതെ നിറയുന്ന പുരുഷാരം നോക്കി അദ്ദേഹം അത്ഭുതപ്പെട്ടു. തന്നോട് അസ്വാരസ്യത്തോടെയാണ് പെരുമാറിയതെങ്കിലും ബാബയോടുള്ള ഭക്തി മനസ്സില്‍ ഇരട്ടിക്കുന്നത് സ്വാമി അറിഞ്ഞു. അവിടം വിട്ടു പോകില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു.  രണ്ടു ദിവസം സ്വാമികള്‍ ഷിര്‍ദ്ദിയില്‍ തങ്ങി. മൂന്നാം നാള്‍ മദ്രാസില്‍ നിന്ന് അദ്ദേഹത്തെ തേടിയൊരു സന്ദേശമെത്തി. അമ്മയ്‌ക്ക് സുഖമില്ല. എത്രയും വേഗം അമ്മയുടെ അരികലെത്തണം. 

അമ്മയെ കാണാന്‍ സ്വാമിക്ക് തിടുക്കമായി. പക്ഷേ ബാബയെ കണ്ട് അക്കാര്യം പറയാതെ പോകാന്‍ മനസ്സു വന്നില്ല. വേഗം തന്നെ ബാബയെ  കണ്ട് യാത്രപറയാനായി ചെന്നു. അദ്ദേഹം എന്തു പറയാനാണ് വന്നതെന്ന് ത്രികാലജ്ഞാനിയായ ബാബയ്‌ക്ക് മനസ്സിലായി.”നിങ്ങള്‍  അമ്മയെ ഇത്രമേല്‍ സ്‌നേഹിക്കുന്നുവെങ്കില്‍ സംന്യാസം സ്വീകരിച്ചതെന്തിനാണ്?  ഇപ്പോള്‍ ഏതായാലും നാട്ടിലേക്ക് മടങ്ങേണ്ട. 

വിശ്രമസ്ഥലത്തേക്ക് പോകുക. കുറച്ചു നാള്‍ കൂടി സമാധാനത്തോടെ ഇവിടെയിരിക്കൂ. ഇവിടെ വരുന്നവരില്‍ കള്ളന്മാരും കൊള്ളക്കാരുമൊക്കെ കാണും. നിങ്ങളുടെ  സാധനങ്ങളെല്ലാം ഭദ്രമായി സൂക്ഷിക്കണം. ഇതെല്ലാം ഓര്‍ത്ത് നിങ്ങള്‍ ആവലാതിപ്പെടുമെന്നറിയാം. സമ്പത്തും പ്രതാപവുമെല്ലാം ക്ഷണികമാണ്. മരണത്തോടെ മണ്ണടിയിയുന്നതാണ്  ദേഹവും.  ഈ ആത്മതത്വം ഒരു സംന്യാസിക്ക് എപ്പോഴും ഓര്‍മ വേണം. സംന്യാസിയായ നിങ്ങള്‍ അക്കാര്യം മറക്കരുത്. സംന്യാസിക്ക് ലൗകിക ജീവിതമില്ല.

എല്ലാം ഭഗവത് പാദങ്ങളിലര്‍പ്പിക്കുക. നാളെ തുടങ്ങി ഭാഗവത പാരായണം പതിവാക്കുക. മൂന്ന് ‘സപ്താഹങ്ങള്‍ പൂര്‍ത്തിയാക്കണം. അതോടെ നിങ്ങളിലുള്ള  അശാന്തികള്‍ക്കെല്ലാം പരിഹാരമാകും.’ ബാബ പറഞ്ഞു നിര്‍ത്തി. വിജയാനന്ദ സ്വാമിയുടെ മരണം അടുത്തെന്നത് ബാബയ്‌ക്ക് അറിയാമായിരുന്നു.  അദ്ദേഹത്തിന് മോക്ഷപ്രാപ്തിയിലേക്കുള്ള മാര്‍ഗമുപദേശിക്കുകയായിരുന്നു ബാബ. 

 സ്വാമി, മദ്രാസിലേക്കുള്ള യാത്ര വേണ്ടെന്നു വച്ചു. ബാബയുടെ ലന്തി ബാഗെന്ന പൂന്തോട്ടത്തിലിരുന്ന് അദ്ദേഹം ഭാഗവത പാരായണം തുടങ്ങി. രണ്ടാഴ്ച പിന്നിട്ടു. മൂന്നാമത്തെ ആഴ്ചയില്‍ അദ്ദേഹത്തിന് ശാരീകരാകാസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങി. നേരെ ബാബയുടെ അരികിലേക്ക് ചെന്നു.  ബാബ അദ്ദേഹത്തെ മടിയില്‍ കിടത്തി വാത്സല്യത്തോടെ തഴുകി. ആ സ്‌നേഹസ്പര്‍ശമറിഞ്ഞ് വിജയാനന്ദ സ്വാമി അന്ത്യയാത്രയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.