Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമാണു സംയോജനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2019, 01:00 am IST
in Samskriti

സമുദായാധികരണം 

നാലാമത്തേതായ ഈ അധികരണത്തില്‍ 10 സൂത്രങ്ങളുണ്ട്.ഇതില്‍ ബൗദ്ധന്‍മാരുടെ സിദ്ധാന്തങ്ങളെ ഖണ്ഡിക്കുന്നു.

സൂത്രം – സമുദായ ഉഭയഹേതുകേളപി തദപ്രാപ്തി:

രണ്ട് കാരണങ്ങളോടുകൂടിയ സമുദായത്തെ സ്വീകരിച്ചാലും അതിന്റെ സിദ്ധി ഉണ്ടാകുന്നില്ല.

പരമാണു കാരണമായ ബാഹ്യസമുദായവും സ്‌കന്ധകാരണമായ ആഭ്യന്തര സമുദായവുമെന്ന രണ്ടിനേയും സ്വീകരിച്ചാലും അവര്‍ പറയും പോലെ ആ സമുദായങ്ങളുടേയോ അത് കാരണമായി ജഗത്തിന്റെ ഉല്‍പ്പത്തിയുടെയോ സിദ്ധിയുണ്ടാകുന്നില്ല.

ബൗദ്ധ സിദ്ധാന്തങ്ങളെയാണ് ഈ സൂത്രം മുതല്‍ നിഷേധിക്കുന്നത്. ബുദ്ധമതത്തിന് 4 ഉള്‍പ്പിരിവുകള്‍ ഉണ്ട്. വൈഭാഷികം, സൗത്രാന്തികം, യോഗാചാരം, മാദ്ധ്യമികം എന്നിവയാണവ. ബാഹ്യ വസ്തുക്കളെല്ലാം യഥാര്‍ത്ഥ സത്തയുള്ളവയായി കരുതുന്നവരാണ് വൈഭാഷികര്‍. വൈഭാഷികര്‍ക്ക് കുടം മുതലായവ പ്രത്യക്ഷ പ്രമാണ വിഷയങ്ങളാണ്. വിജ്ഞാനം കൊണ്ട് അനുമാനിക്കുന്ന പദാര്‍ത്ഥങ്ങളെ മാത്രം സത്യമായി അംഗീകരിക്കുന്നവരാണ് സൗത്രാന്തികര്‍. കുടം മുതലായ രൂപത്തില്‍ ഉല്‍പ്പന്നമായ വിജ്ഞാനത്തെയാണ് പ്രത്യക്ഷമായി സ്വീകരിക്കുന്നത്. അങ്ങനെ അവയുടെ സത്തയെ അനുമാനം ചെയ്യുന്നു. അതിനാര്‍ അവര്‍ക്ക് ആനുമാനികര്‍ എന്നും പേരുണ്ട്. നിരാലംബനവിജ്ഞാനം മാത്രമേ സത്തയായിട്ടുള്ളൂ എന്ന് കരുതുന്നവരാണ് യോഗാചാര മതക്കാര്‍. പുറമെ കാണുന്ന വസ്തുക്കളൊക്കെ സ്വപ്‌നദൃഷ്ട പദാര്‍ത്ഥങ്ങളെപ്പോലെ മിഥ്യയാണ്. ഭ്രാന്തി മൂലം അവയ്‌ക്ക് സത്തയുണ്ടെന്ന് തോന്നുന്നതാണ്.

എല്ലാറ്റിനേയും ശൂന്യമായി കാണുന്നവരാണ് മാദ്ധ്യമികര്‍. അവരുടെ ദൃഷ്ടിയില്‍ പദാര്‍ത്ഥങ്ങളേ ഇല്ല. ക്ഷണിക വിജ്ഞാനമാണ് അവരുടേത്. ദീപശിഖയെപ്പോലെ ക്ഷണം തോറും കുറഞ്ഞും കൂടിയും ഇരിക്കുന്നതു പോലെ പദാര്‍ത്ഥങ്ങളുടെ വിജ്ഞാനവും. ഇങ്ങനെയുള്ള ക്ഷണിക വിജ്ഞാനധാരയുടെ പ്രവാഹവും അടക്കവും പദാര്‍ത്ഥങ്ങളുടെ ഉല്‍പ്പത്തിയിലും നാശത്തിലും കാണാം. എണ്ണ അഥവാ ഇന്ധനം തീരുമ്പോള്‍ ദീപശിഖ കെട്ടടങ്ങുന്നതു പോലെ വിജ്ഞാനത്തില്‍ നിന്ന് സംസ്‌കാരം നീങ്ങുമ്പോള്‍ പദാര്‍ത്ഥത്തിന്റെ പ്രതീതി ഇല്ലാതാകും, ശൂന്യമായിത്തീരും. അങ്ങനെ എല്ലാറ്റിന്റെയും ഉല്‍പ്പത്തിയ്‌ക്കും ലയത്തിനും കാരണമായ സംസ്‌കാരം നിശ്ശേഷം നശിച്ച് സര്‍വം ശൂന്യമായിത്തീരുന്നതിനെ അവര്‍ അപവര്‍ഗ്ഗമെന്നോ മുക്തിയെന്നോ അവര്‍ വിളിക്കുന്നു.  ഈ സൂത്രത്തില്‍ വൈഭാ ഷികരുടേയും സൗത്രാന്തി കരുടേയും മതങ്ങളെ ഖണ്ഡിക്കുന്നു.

നാലു വിധം പരമാണുക്കളുടെ സംയോജനത്തെപ്പറ്റിയാണ് ബൗദ്ധ ദര്‍ശനം പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

Entertainment

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

India

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

ശ്രീനിവാസന് സ്മാരകമുയരുന്നു

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.