Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പേരിലെ ‘സിറിയ’മൂലം വിദേശ ഉപഭോക്താക്കളെ കിട്ടുന്നില്ല; പേര് മാറ്റി കാത്തലിക് സിറിയന്‍ ബാങ്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2019, 11:37 am IST
in Business

കൊച്ചി : സിറിയന്‍ എന്ന് ബാങ്കിന്റെ പേരിലുള്ളതു മൂലം എന്‍ആര്‍ഐ ഇടപാടുകള്‍ കുറഞ്ഞതോടെ അത് ഒഴിവാക്കി കാത്തലിക് സിറിയന്‍ ബാങ്ക്. സിഎസ്ബി ബാങ്ക് ലിമിറ്റഡ് എന്നാണ് പുതിയ പേര്. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ ബാങ്കിലേക്കുള്ള വിദേശ ഇടപാടുകളില്‍ വന്‍ ഇടിവ് വന്നതോടെയാണ് പേര് മാറ്റാന്‍ ഒരുങ്ങിയത്. ഇതിലൂടെ ബാങ്കിന് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുമാണ് തീരുമാനം. 

ഐഎസ് ഭീകരാക്രങ്ങളുടേയും യുദ്ധങ്ങളുടേയും പശ്ചാത്തലത്തില്‍ പല വിദേശ രാജ്യങ്ങളിലും സിറിയയ്‌ക്ക ്‌നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിറിയയിലേക്കുള്ള പണം ഇടപാടുകളേയും ഇത് ബാധിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും പണം അയയ്‌ക്കുന്നതാണ് സിഎസ്ബിയുടെ പ്രധാന വരുമാനം.

എന്നാല്‍  ബാങ്കിന്റെ പേരില്‍ സിറിയന്‍ എന്ന് ഉള്ളതിനാല്‍ ഇത് പലപ്പോഴും ഇടപാടുകള്‍ നടത്തുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതോടെ ഉപഭോക്താക്കള്‍ ബാങ്കുമായി ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും പിന്മാറുന്ന സ്ഥിതിയിലേക്ക് നീങ്ങുകയും സാമ്പത്തിക വരുമാനത്തെ ഇത് കാര്യമായി ബാധിക്കാനും തുടങ്ങിയതോടെയാണ് ബാങ്കിപ്പോള്‍ പേരുമാറ്റത്തിനായി ഒരുങ്ങുന്നത് ഇതുസംന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് അപേക്ഷ നല്‍കിയതായി സിഎസ്ബി മാനേജിങ് ഡയറക്ടറും സിഇഒയുമായ സിവിആര്‍ രാജേന്ദ്രന്‍ അറിയിച്ചു. പേരിലെ കാത്തലിക് എന്നത് ഒരു ക്രിസ്ത്യന്‍ സമുദായത്തെ സൂചിപ്പിച്ചുകൊണ്ടാണ്.

ഇത്തരത്തില്‍ ഒരുവിഭാഗത്തെ മാത്രം ഉദ്ദേശിച്ചല്ല ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഈ കാരണങ്ങള്‍കൊണ്ടും ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് അധികൃതര്‍ വേഗം പേരുമാറ്റത്തിനായി ഒരുങ്ങുന്നത്.

ഒരു കാലത്ത് കേരളത്തിലെ മറ്റ് ബാങ്കുകളായ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയേക്കാള്‍ വരുമാനം സിഎസ്ബിക്ക് ആയിരുന്നു. അതിനാണിപ്പോള്‍ പേര് പാരയായി ഉപഭോക്താക്കളില്ലാതെ വരുമാനം കുറഞ്ഞിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

Kerala

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

News

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

Kerala

കെ.ജി. ശങ്കര്‍ സ്മാരക മാധ്യമ പുരസ്‌കാരം വൈഷ്ണവി സിന്ധുവിന്

Kerala

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

പുതിയ വാര്‍ത്തകള്‍

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

കാശിയുടെ കാലഭൈരവന്‍ ‘കാലത്തിന്റെ കാവല്‍ക്കാരന്‍’

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

കാട്ടാനയുടെ ആക്രമണത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് ദാരുണാന്ത്യം

ജ്യോതിഷ സുധ: ചന്ദ്രദശയും ഫലങ്ങളും

അറിവിന്‍ നിറകുടമായിരുന്ന സഹദേവന്‍

മൂന്ന് കോടിയിലധികം വ്യാജ യൂസര്‍ ഐഡികള്‍ റദ്ദാക്കി ഐആര്‍സിടിസി

സഹപ്രവർത്തകരിൽ നിന്നും വലിയ രീതിയിലുള്ള ആദരവും വിലപിടിപ്പുള്ള സമ്മാനങ്ങളും ലഭിക്കാൻ തയ്യാറായിക്കോളൂ…ജൂണ്‍ 6ന്റെ സമ്പൂര്‍ണ്ണരാശിഫലം നോക്കാം

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.