Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കുമ്പളങ്ങി സന്ദര്‍ശനം വിവാദമാവുന്നു

കെ.കെ. റോഷന്‍കുമാര്‍byകെ.കെ. റോഷന്‍കുമാര്‍
Jun 11, 2019, 08:43 am IST
inKerala

പള്ളുരുത്തി (കൊച്ചി): ടൂറിസം- ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ കുമ്പളങ്ങി സന്ദര്‍ശനം വിവാദമാകുന്നു. സിപിഎമ്മിനുള്ളിലും കോണ്‍ഗ്രസിലും ഇത് രാഷ്‌ട്രീയ ചര്‍ച്ചയായി. കുടുംബസമേതം മന്ത്രി നടത്തിയ അനൗദ്യോഗിക യാത്ര കോണ്‍ഗ്രസ് നേതാവിന്റെ സൗകര്യങ്ങള്‍ വിനിയോഗിച്ചായിരുന്നു.

ശനിയാഴ്ച വൈകിട്ടാണ് മന്ത്രിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഏഴംഗ സംഘം കുമ്പളങ്ങിയിലെത്തിയത്. പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തില്‍ ഒപ്പമുണ്ടായിരുന്ന മന്ത്രി,  അവിടെനിന്ന് കുമ്പളങ്ങിയിലെത്തുകയായിരുന്നു. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ പോലീസും പരിവാരവും വേണ്ടെന്ന് മന്ത്രിതന്നെ നിര്‍ദേശിച്ചു. സാധാരണഗതിയില്‍ സിപിഎം മന്ത്രിമാര്‍ ചെല്ലുന്നിടത്ത് പ്രാദേശിക നേതൃത്വത്തെ അറിയിക്കണമെന്നാണ് പാര്‍ട്ടി വ്യവസ്ഥ. എന്നാല്‍, കുമ്പളങ്ങിയിലെ കല്ലഞ്ചേരിയിലെത്തിയ മന്ത്രി കായലില്‍ വഞ്ചിയാത്ര നടത്തി തിരിച്ച് ഹോം സ്റ്റേയിലെത്തിയ ശേഷമാണ് സിപിഎം പള്ളുരുത്തി ഏരിയാ സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെട്ടതെന്ന് പറയുന്നു.

സിപിഎം പ്രാദേശിക നേതൃത്വം അറിയാതെയാണ്  മന്ത്രി കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചത്. കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും, സംസ്ഥാന ടൂറിസം അഡൈ്വസറി ബോര്‍ഡ് അംഗവുമായ എം.പി. ശിവദത്തന്‍ മന്ത്രിക്കൊപ്പം ഉണ്ടായതും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായി.  ശിവദത്തനായിരുന്നു മന്ത്രിയുടെ കുമ്പളങ്ങി യാത്രയുടെ നിയന്ത്രണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ ആരോപണം. 

മുന്‍ കേന്ദ്ര മന്ത്രി കെ.വി. തോമസിന്റെ മകന്‍ ബിജുതോമസിന്റെ ഉടമസ്ഥതയിലുള്ള ‘എന്റെ കുമ്പളങ്ങി’ റിസോര്‍ട്ടിലായിരുന്നു മന്ത്രിയുടെ താമസം. പള്ളുരുത്തി ഏരിയാ സെക്രട്ടറി പി.എ. പീറ്ററിന്റെ ഫേസ്ബുക് പോസ്റ്റില്‍, മന്ത്രി ഞായറാഴ്ച പുലര്‍ച്ചെ വീട്ടിലെത്തി, തന്നെ വിളിച്ചുണര്‍ത്തിയെന്നും പറയുന്നു. ഡിസിസി സെക്രട്ടറി ഒപ്പമുണ്ടായിരുന്നെന്നും പറയുന്നുണ്ട്. ഏരിയാ സെക്രട്ടറിയുടെ പോസ്റ്റിനോടുള്ള പ്രതികരണമായി മന്ത്രിയുടെ യാത്രയെക്കുറിച്ചുള്ള വിവാദങ്ങള്‍ പെരുകുകയാണ്. പാര്‍ട്ടി അറിയാതെ കുമ്പളങ്ങിയില്‍ എത്തിയതു മാത്രമല്ല കെ.വി. തോമസിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ മന്ത്രി തങ്ങിയതിനെക്കുറിച്ചും അണികളില്‍ അമര്‍ഷമുണ്ട്. മന്ത്രി ഞായറാഴ്ച തിരികെ പോയി. നിരീശ്വരവാദം പറയുന്ന മന്ത്രിയുടെ കഴിഞ്ഞ ഗുരുവായൂര്‍ സന്ദര്‍ശനത്തിനു ശേഷവും വിവാദമുണ്ടായിരുന്നു.

 എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം.പി. ശിവദത്തനൊപ്പം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുമ്പളങ്ങിയില്‍ പ്രഭാതസവാരി നടത്തുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)
India

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

Kerala

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

Kerala

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.