Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ട്രോളിങ് നിരോധനം അര്‍ദ്ധരാത്രി മുതല്‍

മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം 60 ദിവസമാക്കി ഉയര്‍ത്തണമെന്ന പഠനറിപ്പോര്‍ട്ട് പരിഗണിച്ചിരുന്നെങ്കിലും പരമ്പരാഗത തൊഴിലാളികള്‍ ഇതിനെതിരെ രംഗത്തു വന്നതോടെ ഈനീക്കം തടസപ്പെടുകയായിരുന്നു.

കെ.കെ. റോഷന്‍കുമാര്‍byകെ.കെ. റോഷന്‍കുമാര്‍
Jun 9, 2019, 05:04 pm IST
inLocal News

പള്ളുരുത്തി: തീരപ്രദേശങ്ങളില്‍ മുമ്പ് തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും വഴിവെച്ചിരുന്ന മഴക്കാല മീന്‍പിടിത്തം തടയുന്ന ട്രോളിങ് നിരോധനം ഇന്ന് തികച്ചും സമാധാന പൂര്‍ണമാണ്. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ് ഇക്കാര്യത്തില്‍ തര്‍ക്കവും സന്ദേഹവുമില്ലാത്ത നയവും നിലപാടും ഉണ്ടായത്. മീനുകള്‍ക്ക് മുട്ടയിടാനും പ്രത്യുല്‍പ്പാദനത്തിനുമുള്ള അവസരമായാണ് 52 ദിവസത്തെ യന്ത്രസംവിധാനം ഉപയോഗിച്ചുള്ള മീന്‍പിടിത്തം നിരോധിക്കുന്നത്.

ഇന്ന് അര്‍ദ്ധ രാത്രിമുതല്‍ ട്രോളിങ് നിലവില്‍ വരികയാണ്. ജൂലൈ 31 വരെയാണ് നിരോധനം. ബോട്ടുകള്‍ ഇന്ധനം നിറക്കുന്ന തീരദേശത്തെ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വെപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിരീക്ഷണക്കണ്ണുകള്‍ ഏറെ

നിരോധന സമയത്ത് ബോട്ടുകള്‍ കടലില്‍ ഇറങ്ങുന്നത് തടയാന്‍ പ്രത്യേക നിരീക്ഷണ സംവിധാനങ്ങള്‍ ഫിഷറീസ് വകുപ്പ് ഒരുക്കിയിട്ടുണ്ട്. കോസ്റ്റല്‍ പോലീസും, ഫിഷറീസ് ഉദ്യോഗസ്ഥരും പ്രത്യേക പട്രോളിങ് നടത്തും ആവശ്യമെങ്കില്‍ നേവിയുടെ സഹായം തേടും. രാവും, പകലും കടലില്‍ പട്രോളിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മത്സ്യങ്ങളുടെ പ്രജനനകാലം

1988ലാണ് സംസ്ഥാനത്ത് ആദ്യമായി ട്രോളിങ് നിരോധനം നിലവില്‍ വരുന്നത് മണ്‍സൂണ്‍കാലത്ത് ഉപരിതല മത്സ്യങ്ങളുടെ പ്രജനനകാലം കൂടിയാണ് അവയെ സംരക്ഷിച്ച് മത്സ്യ ഉല്പാദനം വര്‍ദ്ധിപ്പിക്കുകയാണ് നിരോധനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. 1994 മുതല്‍ നിരോധനം 47 ദിവസമാക്കി കഴിഞ്ഞ വര്‍ഷം മുതല്‍ നിരോധനം 52 ദിവസമാക്കി ഉയര്‍ത്തുകയായിരുന്നു.

മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം 60 ദിവസമാക്കി ഉയര്‍ത്തണമെന്ന പഠനറിപ്പോര്‍ട്ട് പരിഗണിച്ചിരുന്നെങ്കിലും പരമ്പരാഗത തൊഴിലാളികള്‍ ഇതിനെതിരെ രംഗത്തു വന്നതോടെ ഈനീക്കം തടസപ്പെടുകയായിരുന്നു. കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും 30 ദിവസം വീതം നിരോധനം ഏര്‍പ്പെടുത്തണമെന്നായിരുന്നു നിര്‍ദ്ദേശം.

ബോട്ടുകള്‍ തീരത്തേക്ക്

കൊച്ചി, മുനമ്പം, വൈപ്പിന്‍ തുടങ്ങിയ പ്രധാന ഹാര്‍ബ്ബറുകള്‍ കേന്ദ്രീകരിച്ച് ആയിരത്തോളം ട്രോള്‍ ബാട്ടുകളാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ 600 ഗില്‍നെറ്റ് ബോട്ടുകളും 80 ഓളം പേഴ്‌സീന്‍ ബോട്ടുകളും കടലില്‍ ഇറങ്ങിട്ടില്ല. നിരോധനം മുന്നില്‍ക്കണ്ട് മത്സ്യബന്ധനത്തിനായി ഇറങ്ങിയ ബോട്ടുകളെല്ലാംതന്നെ തീരത്തേക്ക് തിരിച്ചിട്ടുണ്ട്. 

ഇന്ന് പുലര്‍ച്ചെ തന്നെ മുഴുവന്‍ ബോട്ടുകളും തീരമണിയുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തുള്ള 3,800 ഓളം ഫിഷിംഗ് ബോട്ടുകള്‍ക്ക് ഇക്കാലയളവില്‍ മത്സ്യബന്ധനത്തിന് കടലില്‍ ഇറങ്ങാന്‍ കഴിയില്ല. പരമ്പരാഗതമീന്‍ പിടിത്തവള്ളങ്ങള്‍ക്ക് നിരോധനം ബാധകമല്ല. ചെറു മത്സ്യങ്ങളെ പിടിക്കുന്ന വലകള്‍ക്ക് കടലില്‍നിരോധനമുണ്ട്.  

മീനിന് തീവില

ട്രോളിങ് നിരോധനം തുടങ്ങുന്നതിന് മുന്നെ തന്നെ മീനുകളുടെ വിലയിലും ഗണ്യമായി വര്‍ദ്ധനയുണ്ടായിട്ടുണ്ട്. മത്തി (ചാള) കിലോയ്‌ക്ക് 180 രൂപയാണ് വില. കൊച്ചി തീരത്ത് മത്തിയുടെ ലഭ്യത കുറഞ്ഞതാണ് ഇതിന് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കിളിമീനിന് 120 രൂപയാണ്. 

മത്സ്യമേഖല നിശ്ചലം

ട്രോളിങ് കാലം തീരത്ത് വറുതിയുടെ കാലം കൂടായാണ്. നിരോധനം വരുന്നതോടെ ഹാര്‍ബറുകളും അനുബന്ധമേഖലകളും നിശ്ചലമാകും. സംസ്ഥാനത്ത് പതിനായിരങ്ങള്‍ക്കാണ് ഇതോടെ തൊഴില്‍ നഷ്ടമാകുന്നത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആര്‍ബിട്രേഷന്‍ കോടതി’ നിയമവിരുദ്ധം, നദീജല കരാര്‍ സംബന്ധിച്ച ‘വിധി’ ഭാരതം തള്ളി

Kerala

മനുസ്മതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

World

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

India

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.