Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജയം തുടരട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2019, 04:48 am IST
in Sports

ലണ്ടന്‍: കിരീടത്തിലേക്ക് പിച്ചവയ്‌ക്കുന്ന ഇന്ത്യക്ക് ഇന്ന് അഗ്നിപരീക്ഷ. ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരും കരുത്തരുമായ ഓസീസുമായി ഇന്ത്യ കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിന് കളി ആരംഭിക്കും.

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കോഹ്‌ലിപ്പട പോരിനിറങ്ങുന്നത്. ടീം ഒറ്റക്കെട്ടായി ഒത്തിണങ്ങി കളിച്ചാലേ ഇന്ത്യക്ക് കങ്കാരുക്കളെ  മറികടക്കാനാകൂ. കാരണം ഓസീസ് ശക്തരായി കഴിഞ്ഞു. അവസാന പത്ത്്  മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ല. ലോകകപ്പില്‍ കളിച്ച രണ്ട് മത്സരങ്ങളിലും വിജയക്കൊടി നാട്ടി. അഫ്ഗാനിസ്ഥാനെ അനായാസം തോല്‍പ്പിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ വിന്‍ഡീസിനെ വീഴ്‌ത്താന്‍ വിയര്‍ക്കേണ്ടിവന്നു.

മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഓപ്പണര്‍ ഡേവിഡ് വാര്‍ണറും തിരിച്ചെത്തിയതോടെ ഏതു ടീമിനെയും തോല്‍പ്പിക്കാനുള്ള കരുത്ത് ഓസീസ് നേടിക്കഴിഞ്ഞു. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തിയ ആത്മവിശ്വാസം നിലനിര്‍ത്തി കരുതലോടെ പൊരുതിയാന്‍ ഇന്ത്യക്ക് മുന്നില്‍ ഓസീസും വീഴും.

ഓസീസിനെതിരെ പുതിയ തന്ത്രവുമായാണ് ഇന്ത്യ ഇറങ്ങുക. ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കും. ആദ്യ മത്സരത്തില്‍ തഴയപ്പെട്ട പേസര്‍ മുഹമ്മദ് ഷമി ഇന്ന് കളിക്കളത്തിലിറങ്ങിയേക്കും. പേസര്‍മാരായ ജസ്പ്രീത് ബുംറയ്‌ക്കും ഭുവനേശ്വര്‍ കുമാറിനും ഷമി മികച്ച പിന്തുണ നല്‍കും.

ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവരിലൊരാളെ ഒഴിവാക്കിയേക്കും. മിക്കവാറും ചഹലിനാകും സ്ഥാനം നഷ്ടമാകുക. ഓസ്‌ട്രേലിയക്കെതിരെ മികച്ച റെക്കോഡുള്ള കുല്‍ദീപ് യാദവ് അവസാന ഇലവനില്‍ കളിക്കും.

ഒരുവര്‍ഷത്തോളം തകര്‍ച്ചയെ നേരിട്ട ഓസ്‌ട്രേലിയ ശക്തരായിക്കഴിഞ്ഞു. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ 0-2 ന് പിന്നിട്ടുനിന്നശേഷം പൊരുതിക്കയറി 3-2 ന് പരമ്പര നേടി ശേഷം ഓസ്‌ട്രേലിയ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. സ്മിത്തും വാര്‍ണറും തിരിച്ചെത്തിയതോടെ അവര്‍ കൂടുതല്‍ കരുത്താര്‍ജിച്ചു. ലോകകപ്പില്‍ ചാമ്പ്യന്മാരെപ്പോലെയാണ് കളിക്കുന്നത്. രണ്ടാം മത്സരത്തില്‍ വിന്‍ഡീസിനെ പൊരുതിത്തോല്‍പ്പിക്കുകയായിരുന്നു.

വാര്‍ണറും സ്മിത്തുമൊക്ക ഫോം വീണ്ടെടുത്തു കഴിഞ്ഞു. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ വാര്‍ണര്‍ 89 റണ്‍സുമായി കീഴടങ്ങാതെ നിന്നു. രണ്ടാം മത്സരത്തില്‍ വിന്‍ഡീസിനെതിരെ സ്മിത്ത് 73 റണ്‍സ് നേടി. വിന്‍ഡീസിനെതിരായ മത്സരത്തില്‍ അഞ്ചു വിക്കറ്റ വീഴ്‌ത്തിയ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും മികച്ച ഫോമിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Kottayam

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.