Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

റിസര്‍വ് ബാങ്ക്‌ റിപ്പോ നിരക്ക്‌ വീണ്ടും കുറച്ചു; വായ്‌പാ പലിശ കുറയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2019, 12:58 pm IST
in Business

മുംബൈ: ആര്‍ബിഐയുടെ പുതിയ വായ്‌പ്പാ നയം പ്രഖ്യാപിച്ചു. ആര്‍ബിഐ ബാങ്കുകള്‍ക്കു നല്‍കുന്ന വായ്‌പ്പയുടെ പലിശ( റിപ്പോ) നിരക്ക് 25 പോയന്റ് കുറച്ച് ആറില്‍ നിന്ന് 5.75 ശതമാനമാക്കി. ഇതോടെ വായ്‌പ്പകളുടെ പലിശ വീണ്ടും കുറയാന്‍ വഴിയൊരുങ്ങി. ഭവന, വാഹന വായ്‌പ്പകളുടെ അടക്കം മാസ അടവും കുറയും. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് റിപ്പോ നിരക്ക് കുറയ്‌ക്കുന്നത്.  ആറര ശതമാനമായിരുന്ന റിപ്പോയാണ് ഇപ്പോള്‍ 5.75 ശതമാനമായത്.

വിലക്കയറ്റം കുറഞ്ഞതാണ് വായ്‌പ്പാ നിരക്കും കുറയ്‌ക്കാന്‍ കാരണം. റിവേഴ്‌സ് റിപ്പോ ( ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ എടുക്കുന്ന വായ്‌പ്പയുടെ പലിശ)5.50  ശതമാനമായി തുടരും. വായ്്പാ പലിശ കുറഞ്ഞത് സമ്പദ് വ്യവസ്ഥയ്‌ക്ക് ഊര്‍ജജം പകരും. ഭവന നിര്‍മ്മാണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ കൂടും. സമ്പദ് വ്യവസ്ഥയുടെ ചലനാത്മതയും വര്‍ദ്ധിക്കും. പലിശ കുറച്ചതോടെ വിപണിയിലെ പണലഭ്യത കൂടുമെന്ന് ആര്‍ബിഐ ഗവര്‍ണ്ണര്‍ ശക്തികാന്ത് ദേശായി പറഞ്ഞു. ആറു മാസങ്ങള്‍ക്കുള്ളില്‍ പലിശ നിരക്ക് വീണ്ടും കുറയ്‌ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. പലിശ കുറയുന്നത് വിവിധ രംഗങ്ങളിലെ നിക്ഷേപം കൂട്ടും.

2019 2020 സാമ്പത്തിക വര്‍ഷത്തെ  നാണ്യപ്പെരുപ്പം 3 ശതമാനമായിരിക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം. മൊത്തം സാമ്പത്തിക വളര്‍ച്ച ഏഴു ശതമാനമായിരിക്കും. വായ്‌പ്പാ നയം തീരുമാനിക്കാനുള്ള ആര്‍ബിഐയുടെ അടുത്ത യോഗം ആഗസ്ത് അഞ്ചു മുതല്‍ ഏഴു വരെചേരും.

ജനങ്ങള്‍ക്ക്  ഗുണകരം

റിപ്പോ നിരക്ക് കുറച്ചത് ജനങ്ങള്‍ക്ക് വലിയആശ്വാസമാകും. ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന വായ്‌പ്പയുടെ പലിശ കുറച്ചതോടെ ഇനി ബാങ്കുകള്‍ നല്‍കുന്ന ഭവന, വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്‌പ്പകളുടെ പലിശയും കുറയ്‌ക്കേണ്ടിവരും. അതോടെ വായ്‌പ്പകളുടെ മാസ അടവും കുറയും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇങ്ങനെ വായ്‌പ്പാ അടവു കുറഞ്ഞുവരികയാണ്.  മാസഅടവു കുറയുന്നതെങ്ങനെയെന്നതടക്കമുള്ള കാര്യങ്ങള്‍ അറിയാന്‍ ഉപഭോക്താക്കള്‍ ബാങ്കില്‍ നേരിട്ടന്വേഷിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

Kerala

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

News

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

Kerala

കെ.ജി. ശങ്കര്‍ സ്മാരക മാധ്യമ പുരസ്‌കാരം വൈഷ്ണവി സിന്ധുവിന്

Kerala

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

പുതിയ വാര്‍ത്തകള്‍

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

കാശിയുടെ കാലഭൈരവന്‍ ‘കാലത്തിന്റെ കാവല്‍ക്കാരന്‍’

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

കാട്ടാനയുടെ ആക്രമണത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് ദാരുണാന്ത്യം

ജ്യോതിഷ സുധ: ചന്ദ്രദശയും ഫലങ്ങളും

അറിവിന്‍ നിറകുടമായിരുന്ന സഹദേവന്‍

മൂന്ന് കോടിയിലധികം വ്യാജ യൂസര്‍ ഐഡികള്‍ റദ്ദാക്കി ഐആര്‍സിടിസി

സഹപ്രവർത്തകരിൽ നിന്നും വലിയ രീതിയിലുള്ള ആദരവും വിലപിടിപ്പുള്ള സമ്മാനങ്ങളും ലഭിക്കാൻ തയ്യാറായിക്കോളൂ…ജൂണ്‍ 6ന്റെ സമ്പൂര്‍ണ്ണരാശിഫലം നോക്കാം

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.