Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ആതിഥേയരെ മുട്ടുകുത്തിച്ച് പാകിസ്ഥാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2019, 03:23 am IST
inSports

പ്രവചനങ്ങള്‍ക്കതീതരാണ് തങ്ങളെന്ന് വീണ്ടും തെളിയിക്കുകയാണ് പാകിസ്ഥാന്‍. ഏതു ചെറിയ ടീമിനോടും തോല്‍ക്കും, ഏത് വമ്പന്‍മാരേയും തോല്‍പ്പിക്കും. ലോകകപ്പില്‍ പാകിസ്ഥാന്‍ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ വ്യക്തമാകുന്നതു ഇതു തന്നെയാണ്.  ട്രെന്റ്ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് 14 റണ്‍സ് വിജയം.

ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സ് നേടി. പാകിസ്ഥാന്‍ ഇന്നിംഗ്സില്‍ മൂന്ന് അര്‍ദ്ധ സെഞ്ച്വറികളാണ് പിറന്നത്. 62 പന്തില്‍ നിന്നും 84 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസാണ് ടോപ് സ്‌കോറര്‍. ബാബര്‍ അസാം 63-ഉം സര്‍ഫ്രാസ് അഹമ്മദ് 55 റണ്‍സും നേടി.

ഇംഗ്ലണ്ടിനു വേണ്ടി ക്രിസ് വോക്സും മൊയീന്‍ അലിയും 3 വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയപ്പോള്‍ മാര്‍ക്ക് വുഡ് 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍ ജേസണ്‍ റോയി(8)യെ തുടക്കത്തിലേ നഷ്ടമായി. ജോണി ബെയര്‍സ്റ്റോ 32 റണ്‍സ് നേടി. മൂന്നാമനായി ക്രീസിലെത്തിയ ജോ റൂട്ട് ഒരു ഭാഗത്തു നിലയുറപ്പിച്ചു. തുടര്‍ന്നെത്തിയ ഇയന്‍ മോര്‍ഗന്‍ 9 റണ്‍സോടെ മടങ്ങിയപ്പോള്‍ ആതിഥേയരുടെ നില പരുങ്ങലിലായിരുന്നു. എന്നാല്‍ രക്ഷാദൗത്യം ഏറ്റെടുത്ത് റൂട്ട് പൊരുതിയപ്പോള്‍ മറുഭാഗത്ത് വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു. 13 റണ്‍സോടെ ബെന്‍ സ്റ്റോക്സും മടങ്ങിയപ്പോള്‍ ഇംഗ്ലണ്ട് പരാജയം മണത്തു. എന്നാല്‍ കളിയുടെ ഗതി മാറ്റാന്‍ തനിക്കാകുമെന്ന് പല തവണ തെളിയിച്ച ജോസ് ബട്ലര്‍ റൂട്ടിനു മികച്ച പിന്തുണ നല്‍കിയതോടെ മത്സരം ആവേശത്തിലായി.

ഇതിനിടയില്‍ ടൂര്‍ണമെന്റിലെ ആദ്യ സെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ചു. മറുഭാഗത്ത് ആക്രമിച്ചു കളിച്ച ബട്ലര്‍ ഇംഗ്ലണ്ട് ഇന്നിംഗ്സിനു വേഗം കൂട്ടി. 39-ാം ഓവറില്‍ ഷദാബ് ഖാനു മുന്നില്‍ റൂട്ട് കീഴടങ്ങുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡില്‍ 248 റണ്‍സ്. തുടര്‍ന്ന് മത്സരത്തിന്റെ നിയന്ത്രണം സ്വയമേറ്റെടുത്ത ജോസ് ബട്ലറും മൂന്നക്കം(103) പിന്നിട്ടു. എന്നാല്‍ ബട്ലര്‍ പുറത്തായതോടെ ഇംഗ്ലണ്ടിന്റെ പതനം പൂര്‍ത്തിയായിരുന്നു. ഇംഗ്ലണ്ട് ിന്നിംഗ്സ് 9 വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സില്‍ ഒതുങ്ങി.

പാകിസ്ഥാനു വേണ്ടി വഹാബ് റിയാസ് 9 ഓവറില്‍ 72 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് ആമിര്‍, ഷദാബ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റു വീതം സ്വന്തമാക്കി.

2019 ലോകകപ്പില്‍ ഇതുവരെ പൂര്‍ത്തിയായ മത്സരങ്ങളില്‍ ഏറ്റവും ചെറിയ സ്‌കോറും വലിയ സ്‌കോറും പാകിസ്ഥാന്റെ പേരിലാണ്. ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡിസിനോട് 105 റണ്‍സിനു ഓള്‍ ഔട്ടായ ടീം ഇന്ന് ഇംഗ്ലണ്ടിനെതിരേ നേടിയത് 348 എന്ന കൂറ്റന്‍ സ്‌കോര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

Samskriti

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

India

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

Kerala

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

Kerala

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.