Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലങ്ക ദഹിപ്പിച്ച് കിവികള്‍ പറന്നുയര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2019, 08:49 pm IST
in Sports

കാര്‍ഡിഫ്: ലോകകപ്പില്‍ ലങ്കയെ ദഹിപ്പിച്ച കിവികള്‍, തങ്ങളുടെ ആദ്യ മത്സരത്തില്‍ റെക്കോര്‍ഡും സ്വന്തമാക്കിയാണ് പറന്നുന്നുയര്‍ന്നത്‌.  ശ്രീലങ്കയെ ആധികാരികമായി അടിയറവു പറയിച്ചപ്പോള്‍ ലോകകപ്പ് ചരിത്രത്തില്‍ ഇത് കീവീസിന്റെ മൂന്നാം 10 വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 29.2 ഓവറില്‍ 136 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിനു വിജയലക്ഷ്യമായ 137 റണ്‍സ് മറികടക്കാന്‍ വേണ്ടി വന്നത് വെറും 16.1 ഓവര്‍ മാത്രം.

കളിയിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച ലാഹിരു തിരിമാനെ ലങ്കയുടെ തുടക്കം ഗംഭീരമാക്കിയെങ്കിലും അടുത്ത പന്തില്‍ തന്നെ വിക്കറ്റു വീഴ്‌ത്തി മാറ്റ് ഹെന്റി ന്യൂസിലന്‍ഡിന് മേല്‍ക്കൈ നേടിക്കൊടുത്തു. 52 റണ്‍സ് നേടിയ നായകന്‍ ദിമുത് കരുണരത്നയാണ് ടോപ്പ് സ്‌കോറര്‍. കുശാല്‍ പെരേര 29 റണ്‍സ് നേടിയപ്പോള്‍ തിസാര പെരേര 27 റണ്‍സെടുത്ത് പുറത്തായി. ലങ്കന്‍ നിരയില്‍ 8 ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കടന്നില്ല.

ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റിയും ലോക്കി ഫെര്‍ഗൂസനും 3 വിക്കറ്റ് വീതം വീഴ്‌ത്തി. ട്രെന്‍ഡ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം, ജയിംസ് നീഷാം, സിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ ഓരോ വീക്കറ്റ് വീതം സ്വന്തമാക്കി.

ന്യൂസിലന്‍ഡിന്റെ ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്ടിലും കോളിന്‍ മന്റോയും ടി-20 ക്രിക്കറ്റിനെ അനുസ്മരിപ്പിക്കും വിധം ബാറ്റ് വീശിയപ്പോള്‍ ശ്രീലങ്കയുടെ പതനം പൂര്‍ത്തിയായി. ഗുപ്ടില്‍ 51 പന്തില്‍ 8 ബൗണ്ടറികളുടേയും 2 സിക്സറുകളുടേയും അകമ്പടിയോടെ 73 റണ്‍സ് നേടിയപ്പോള്‍ കോളിന്‍ മന്റോ 47 പന്തില്‍ 58 റണ്‍സോടെ ഗുപ്ടിലിന് മികച്ച പിന്തുണ നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അന്തരിച്ചു

Kerala

ലോ അക്കാദമിയുടെ ഭൂമി കൈയേറ്റം ഉടന്‍ ഹിയറിങ്: ദളിത് സംഘടനകള്‍ പ്രക്ഷോഭത്തിന്

Kerala

ശബരിമല തീര്‍ത്ഥാടനം; ആരോഗ്യ വകുപ്പിന്റെ തീരുമാനം ധിക്കാരപരം: വിഎച്ച്പി

Kerala

‘ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്ക് ഡോക്ടർമാരെ വിട്ടുതരില്ല, സ്വന്തം നിലയിൽ കണ്ടെത്തുക’, ദേവസ്വം ബോർഡിന് ആരോഗ്യവകുപ്പിന്റെ കത്ത്

India

170 ലോക്‌സഭാ മണ്ഡലങ്ങള്‍ വിഭജിക്കാന്‍ ശിപാര്‍ശ; കേരളത്തിലെ മണ്ഡലങ്ങള്‍ 30 ആകും

പുതിയ വാര്‍ത്തകള്‍

കപ്പലിലെ തീപ്പിടിത്തം: ഷിപ്പ് മാസ്റ്റര്‍ക്കും ചീഫ് ഓഫീസര്‍ക്കും ഭാരതം വിടാന്‍ ഹൈക്കോടതി അനുമതി

കുട്ടികള്‍ക്ക് നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍; സപ്തംബര്‍ 2026 വരെ സൗജന്യമായി എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും

മോഹന്‍ ഭാഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ കല്ലേറ്: ഒരാള്‍ പിടിയില്‍

വ്യാപക പരാതി; 15 ഇ – കാറ്ററിങ് വെബ്‌സൈറ്റുകള്‍ ഐആര്‍സിടിസി നിരോധിച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

അതിഥി ഭീകരരെ കരുതിയിരിക്കണം

പരിവര്‍ത്തനാത്മകമായ നേതൃത്വം

ട്രോളിങ് നിരോധനവും മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധികളും

ഉത്തരവ് അവഗണിച്ച് റോഡ് കുഴിക്കല്‍; വാട്ടര്‍ അതോറിറ്റി എംഡിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സമന്‍സ്

രഞ്ജിനി സ്വന്തം പുസ്തകങ്ങള്‍ അശ്വതി തിരുന്നാള്‍ ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിക്കുന്നു

ക്ഷേത്ര സത്സംഗത്തിന്റെ വേറിട്ട വ്‌ളോഗുകള്‍; 2000 ദിവസങ്ങള്‍ കൊണ്ടു രഞ്ജിനി പരിചയപ്പെടുത്തിയത് 200 ക്ഷേത്രങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.