Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജയത്തോടെ തുടങ്ങാന്‍ ഓസീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2019, 03:02 am IST
in Sports

കാര്‍ഡിഫ്: ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെയും രണ്ടാം മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാനെയും നേരിടും. ലോകകപ്പില്‍ മികച്ച തുടക്കം ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് ആദ്യ മത്സരത്തിനിറങ്ങുന്നത്. അത്ഭുതം കാട്ടാന്‍ കെല്‍പ്പുള്ള ടീമാണ് ന്യൂസിലന്‍ഡ്.

ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യയെ അട്ടിമറിക്കാനായെങ്കിലും രണ്ടാം സന്നാഹത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റാണ് കിവികളുടെ വരവ്. ബൗളിങ്ങ് നിരയുടെ പരാജയമായിരുന്നു രണ്ടാം മത്സരത്തില്‍ വിനയായത്. ഫാസ്റ്റ് ബൗളര്‍ ട്രന്റ് ബോള്‍ട്ടൊഴികെ എല്ലാവരും അടിവാങ്ങികൂട്ടി. . ന്യൂബോള്‍ ഉപയോഗിച്ചുള്ള ബോള്‍ട്ടിന്റെ ആദ്യ ഓവറുകള്‍ ന്യൂസിലന്‍ഡിന് നിര്‍ണായകമാകും. നായകന്‍ കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍ എന്നിവര്‍ അണിനിരക്കുന്ന ബാറ്റിങ് നിരയും ഫോമില്‍. ഏകദിനത്തില്‍ അരങ്ങേറ്റത്തിന് തയാറെടുക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടോം ബ്ലണ്ടല്‍ രണ്ടാം സന്നാഹത്തില്‍ സെഞ്ചുറി നേടിയിരുന്നു. 

അതേസമയം,   ശ്രീലങ്ക കളിച്ച രണ്ട് സന്നാഹ മത്സരവും തോറ്റു. ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്‌മയാണ് അവരുടെ പ്രശ്‌നം. നായകന്‍ ദിമുത്ത് കരുണരത്‌ന, കുശാല്‍ മെന്‍ഡിസ്, ഏയ്ഞ്ചലോ മാത്യൂസ്, ജീവന്‍ മെന്‍ഡിസ് എന്നിവര്‍ ഫോം കണ്ടെത്തിയാലേ ശ്രീലങ്കയ്‌ക്ക് പിടിച്ചുനില്‍ക്കാനാകൂ. 

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആധികാരിക വിജയം ലക്ഷ്യമിട്ടാണ് ഔസീസ് ഇറങ്ങുന്നത്.   സന്നാഹ മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയും തോല്‍പ്പിച്ചാണ് ഓസീസിന്റെ വരവ്. മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും വരവോടെ പുത്തന്‍ ഉണര്‍വിലാണ് അവര്‍. ആദ്യ മത്സരത്തില്‍ സ്മിത്ത് നേടിയ സെഞ്ചുറി ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നു. ബാറ്റിങ്ങാണ് ഓസ്‌ട്രേലിയയുടെ ശക്തി. നായകന്‍ ആരോണ്‍ ഫിഞ്ച്്, ഡേവിഡ് വാര്‍ണര്‍, ഷോണ്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഉസ്മാന്‍ ഖവാജ, മാര്‍ക് സ്‌റ്റോയ്‌നിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ബാറ്റിങ്ങ്‌നിരയില്‍ അണിനിരക്കും. 

അട്ടിമറികളുടെ സൂചന സന്നാഹത്തിലേ തുറന്നിട്ടാണ് അഫ്ഗാനിസ്ഥാന്റെ വരവ്. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ മൂന്ന് വിക്കറ്റിന് കീഴടക്കിയ അവര്‍ രണ്ടാം സന്നാഹത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റു. 

റഷീദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് ഉര്‍ റഹ്മാന്‍, റഹ്മത് ഷാ എന്നീ താരങ്ങളിലാണ് അഫ്ഗാന്റെ പ്രതീക്ഷ. മുഹമ്മദ് നബിയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ആദ്യ സന്നാഹത്തില്‍ അഫ്ഗാനെ വിജയത്തിലെത്തിച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി നേതാവ് ദിലീപ് ഘോഷ് മുന്നില്‍

Kerala

മൂന്നാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

അഭിഷേക് ബാനര്‍ജിയും ജഹാംഗീര്‍ ഖാനും (ഇടത്ത്)
India

ജഹാംഗീര്‍ ഖാന്റെയും അഭിഷേഖ് ബനാര്‍ജിയുടെയും കോട്ടയായ ഡയമണ്ട് ഹാര്‍ബറിലും ബിജെപി മുന്നില്‍

Kerala

ബംഗാളിൽ ബിജെപി വരുന്നു, തമിഴ്‌നാട്ടിൽ വിജയ് മുന്നേറ്റം

India

അസമില്‍ ഹിമന്ത ശര്‍മ്മയുടെ നേതൃത്വത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട്ടിൽ അച്ഛനും മകനും പിന്നിൽ! സ്റ്റാലിനും ഉദയനിധിയും പിന്നിൽ, വിജയ് തരംഗത്തിൽ ഞെട്ടി ഡിഎംകെ, പ്രതിപക്ഷമാകാനൊരുങ്ങി എ ഐ ഡി എംകെ

ബംഗാളില്‍ ബിജെപിയുടെ വന്‍മുന്നേറ്റം, 143 സീററുകള്‍ ബിജെപി, മമത 108 സീറ്റില്‍

തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് ചൂട് ; തിരുപ്പതി ദർശനത്തിനെത്തി തൃഷ ; പ്രാർത്ഥന വിജയയ്‌ക്ക് വേണ്ടിയോ ?

പിണറായി വിജയൻ പിന്നിൽ

എൻഡിഎ 5 സീറ്റിൽ മുന്നിൽ; യുഡിഎഫ് 89. തമിഴ്‌നാട്ടിൽ വിജയ്, മൂന്ന് സംസ്ഥാനത്ത് എൻഡിഎ

കോഴിക്കോട് സൗത്തിൽ ടി റനീഷ് ലീഡ് ചെയ്യുന്നു, മന്ത്രിമാരിൽ ഭൂരിഭാഗം പേരും പിന്നിൽ

അടിപതറി മമത ; കുതിച്ചുയർന്ന് സുവേന്ദു അധികാരി, ഭവാനിപൂരിലും, നന്ദിഗ്രാമിലും മുന്നിൽ

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി വിജയിന്റെ ടിവികെ മുന്നിൽ

തമിഴ്‌നാട്ടിൽ ഡിഎംകെയ്‌ക്ക് കാലിടറുന്നു, വിജയിന്റെ ടിവികെ യും എഐഡിഎംകെയും കൂടി ഭരിക്കുമോ?

വിജയ് രണ്ട് മണ്ഡലങ്ങളിലും പിന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.