Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബാലകൃഷ്ണപിള്ളയെ നായര്‍ സമുദായം കൈയൊഴിഞ്ഞു

അനന്തു തലവൂര്‍byഅനന്തു തലവൂര്‍
May 25, 2019, 05:03 pm IST
inKerala

പത്തനാപുരം: എന്‍എസ്എസ് വോട്ടുകള്‍ ലക്ഷ്യമിട്ട് ഇടതുമുന്നണി ഘടക കക്ഷിയാക്കിയ ആര്‍. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി)ക്ക് തെരഞ്ഞെടുപ്പില്‍ ഒരു ചലനവും സൃഷ്ടിക്കാനായില്ല. പിള്ള ഒപ്പമുണ്ടെങ്കില്‍ ശബരിമല വിഷയത്തില്‍ നഷ്ടമായേക്കാവുന്ന നായര്‍ വോട്ടുകള്‍ ചെറിയ രീതിയിലെങ്കിലും തടയിടാനാകുമെന്ന കണക്കുകൂട്ടലും പാടേ പിഴച്ചു. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ഇടഞ്ഞപ്പോള്‍ ഇടതുമുന്നണിക്ക് കിട്ടിയ ഏക പിടിവളളിയായിരുന്നു ആര്‍. ബാലകൃഷ്ണപിള്ളയും കേരളാ കോണ്‍ഗ്രസ്(ബി)യും.  

കൊല്ലം, മാവേലിക്കര സീറ്റുകളിലെ വിജയം മുന്നില്‍ക്കണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബാലകൃഷ്ണപിള്ളയെ മുന്നണിയുടെ ഭാഗമാക്കിയത്. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ പത്തനാപുരം, കൊട്ടാരക്കര നിയോജക മണ്ഡലങ്ങള്‍ പിള്ളയ്‌ക്കും മകന്‍ ഗണേഷ് കുമാറിനും സ്വാധീനമുള്ള പ്രദേശങ്ങളാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗണേഷിന് പത്തനാപുരത്ത് 24,562 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.

എന്നാല്‍, മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍ 14,732 വോട്ടിന് പിന്നിലായി. കൊട്ടാരക്കരയിലും വോട്ടിന്റെ കാര്യത്തില്‍ കൊടിക്കുന്നിലിനു പിന്നിലാണ് ചിറ്റയം. ഒരു കാലത്ത് പിള്ളയുടെ ആശീര്‍വാദത്തോടെയാണ് മാവേലിക്കരയില്‍ കൊടിക്കുന്നില്‍ തുടര്‍ച്ചായ വിജയങ്ങള്‍ നേടിയത്. ഇക്കുറി പിള്ളയും ഗണേഷും  നേരിട്ട് കൊടിക്കുന്നിലിനെതിരെ പ്രചാരണം നയിച്ചിട്ടും ഫലമുണ്ടായില്ല. 

ബാലകൃഷ്ണപിള്ളയെ ഒപ്പം നിര്‍ത്തിയാല്‍ കൊല്ലത്ത് ബാലഗോപാലിന് സമുദായ വോട്ടുകള്‍ വ്യാപകമായി നഷ്ടമാകില്ലെന്നും വിജയം ഉറപ്പെന്നുമുള്ള കണക്കു കൂട്ടലിലായിരുന്നു പിണറായി. പക്ഷേ അവിടെയും എന്‍എസ്എസ് വോട്ടുകള്‍ എല്‍ഡിഎഫിനെ തുണച്ചില്ല. 

ശബരിമല യുവതീപ്രവേശനത്തെ തുടക്കം മുതല്‍ എതിര്‍ത്തിരുന്ന എന്‍എസ്എസിനെ ആദ്യം പിള്ള പിന്തുണച്ചിരുന്നു. എന്നാല്‍, ഇടത് മുന്നണിയിലെത്തിയതോടെ നിലപാട് മാറി. എന്‍എസ്എസ് അയ്യപ്പജ്യോതിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ പിള്ള വനിതാ മതിലിനൊപ്പം നിന്നു. എന്‍എസ്എസ് സമദൂര നിലപാട് തിരുത്തിയതിനെതിരെയും പിള്ള രംഗത്ത് വന്നതോടെ പെരുന്നയും പിള്ളയും രണ്ട് തട്ടിലായി. പിള്ളയുടെ പാര്‍ട്ടിയെക്കൊണ്ട് വലിയ പ്രയോജനമില്ലെന്ന് വ്യക്തമായതോടെ ഇനി അവരോട് എന്ത് നിലപാടായിരിക്കും ഇടതുമുന്നണി സ്വീകരിക്കുകയെന്നതും ശ്രദ്ധേയം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ ഊബര്‍ ടാക്‌സിയുടെ മറവില്‍ എംഡിഎംഎ വില്‍പന: കാട്ടാക്കട സ്വദേശി പിടിയില്‍

India

‘ഗ്യാനേഷ് കുമാറിനെ രാജി വയ്‌പ്പിക്കാൻ നടക്കും മുൻപ് ആദ്യം രാഹുലും, പ്രിയങ്കയും രാജി വയ്‌ക്കണം : നിങ്ങളും ഇതേ തിരഞ്ഞെടുപ്പിലൂടെ ജയിച്ചവരാണല്ലോ ‘

Kerala

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

സിജെപി നേതാക്കള്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ താഴെവീഴ്ത്തിയ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ നേതാവ് നഹീദ് ഇസ്ലാം (വലത്ത്).
India

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്‌ലാം സി.ജെ.പിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.