Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സന്നാഹം തുടങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2019, 05:35 am IST
in Sports

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് പൂരത്തിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് ആരംഭിക്കും. രണ്ട് സന്നാഹ മത്സരങ്ങളാണ് ആദ്യ ദിനത്തില്‍ അരങ്ങേറുക. ബ്രിസ്‌റ്റോളില്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെയും കാര്‍ഡിഫില്‍ മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക ദക്ഷിണാഫ്രിക്കയേയും എതിരിടും. മത്സരങ്ങള്‍ വൈകിട്ട് മൂന്നിന് ആരംഭിക്കും.

ലോകകപ്പില്‍ മത്സരിക്കുന്ന പത്ത് ടീമുകളും രണ്ട് സന്നാഹ മത്സരങ്ങള്‍ വീതം കളിക്കും. 28 ന് സന്നാഹ മത്സരങ്ങള്‍ സമാപിക്കും. മുപ്പതിന് ലോകകപ്പ് പൂരം കൊടിയേറും. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.

കിരീട പ്രതീക്ഷയുമായി കഴിഞ്ഞ ദിവസം ഇംഗ്ലണ്ടില്‍ വിമാനമിറങ്ങിയ ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം നാളെ നടക്കും. സതാംപ്ടണില്‍ അവര്‍ ന്യൂസിലന്‍ഡിനെ നേരിടും. വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന മത്സരം തത്സമയം സംപ്രേഷണം ചെയ്യും. ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരം 28 ന് കാര്‍ഡിഫില്‍ നടക്കും. ബംഗ്ലാദേശാണ് എ്തിരാളികള്‍.

ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ലോകകപ്പില്‍ മത്സരിക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടിനാണ് ഒന്നാം റാങ്ക്. ലോകകപ്പില്‍ കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന രണ്ട് ടീമുകളാണ് ഇന്ത്യയും ഇംഗ്ലണ്ടും. നിലവിലെ ചാമ്പ്യന്മാരായ ഓസ്്‌ട്രേലിയയ്‌ക്കും നേരിയ സാധ്യതയുണ്ട്.

ഏകദിനങ്ങളിലെ ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ ലോകകപ്പില്‍ നയിക്കുന്നത്. ഇംഗ്ലണ്ടില്‍ കിരീട വിജയത്തിന് ബൗളര്‍മാരുടെ പ്രകടനം നിര്‍ണായകമാകും. ഏകദിനത്തിലെ ലോക ഒന്നാം നമ്പറായ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ പേസ് നിരയെ നയിക്കുന്നത്. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് മറ്റ് പേസര്‍മാര്‍. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലുമാണ് സ്പിന്‍ ശക്തികള്‍.അവസരത്തിനൊത്ത പ്രകടനം കാഴ്ചവെച്ചാല്‍ കോഹ്‌ലി കൂട്ടത്തിന് കപ്പുമായി മടങ്ങാം.

സന്നാഹ മത്സരങ്ങള്‍ 

ഇന്ന് പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ (ബ്രിസ്‌റ്റോള്‍), ശ്രീലങ്ക- ദക്ഷിണാഫ്രിക്ക (കാര്‍ഡിഫ്). 25: ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ (സതാംപ്റ്റണ്‍), ഇന്ത്യ- ന്യൂസിലന്‍ഡ് (കെന്നിങ്ങ്ടണ്‍ ഓവല്‍), 26: ദക്ഷിണാഫ്രിക്ക – വെസ്റ്റ് ഇന്‍ഡീസ് (ബ്രിസ്‌റ്റോള്‍), പാക്കിസ്ഥാന്‍ – ബംഗ്ലാദേശ് (കാര്‍ഡിഫ്), 27: ഇംഗ്ലണ്ട് – അഫ്ഗാനിസ്ഥാന്‍ (കെന്നിങ്ങ്ടണ്‍ ഓവല്‍), ഓസ്‌ട്രേലിയ- ശ്രീലങ്ക ( സതാംപ്റ്റണ്‍), 28: ന്യൂസിലന്‍ഡ് – വെസ്റ്റ് ഇന്‍ഡീസ് (ബ്രിസ്‌റ്റോള്‍), ഇന്ത്യ- ബംഗ്ലാദേശ് (കാര്‍ഡിഫ്).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

News

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

India

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

Kerala

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

പുതിയ വാര്‍ത്തകള്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

അരങ്ങേറ്റത്തിൽ തന്നെ വിജയ്‌ക്ക് 106 മണ്ഡലങ്ങളിൽ ലീഡ്, കട്ടിങ് സൗത്തും, ഹിന്ദി വിരോധവും, സനാതന ധർമത്തെ പരസ്യമായി അധിക്ഷേപിച്ചതും സ്റ്റാലിന് വിനയായി

അധികാരമുറപ്പിച്ച് യുഡിഎഫ് : പിന്നാലെ പച്ച ലഡ്ഡു വിതരണം

ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ ഏകീകരണം

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.