Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചാമ്പ്യന്മാര്‍ക്ക് കോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2019, 05:25 am IST
in Sports

ലണ്ടന്‍: ഐസിസി ലോകകപ്പിലെ ജേതാക്കളെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനത്തുക. ജൂലൈ 14 ന് ലോര്‍ഡില്‍ കിരീടം സ്വന്തമാക്കുന്ന ടീമിന് ഏകദേശം 28 കോടി ലഭിക്കും. ഇതാദ്യമായാണ് ജേതാക്കള്‍ക്ക് ഇത്രയും വലിയ തുക സമ്മാനമായി നല്‍കുന്നത്. ഇതിന് പുറമെ ട്രോഫിയും ലഭിക്കും.

മൊത്തം എഴുപത് കോടിയാണ് ടൂര്‍ണമെന്റില്‍ സമ്മാനതുകയായി വിതരണം ചെയ്യുന്നത്. റണ്ണറപ്പിന് പതിനാല് കോടിയോളം ലഭിക്കും. സെമിഫൈനലില്‍ തോല്‍ക്കുന്ന ടീമുകള്‍ക്ക് അഞ്ചുകോടി രൂപ വീതം സമ്മാനമായി നല്‍കും.

ഓരോ ലീഗ് മത്സരത്തിലും വിജയിക്കുന്ന ടീമുകള്‍ക്ക് 28 ലക്ഷം രൂപ വീതം ലഭിക്കും. ലീഗ് ഘട്ടം കടക്കുന്ന ടീമുകള്‍ക്ക് എഴുപത് ലക്ഷം വീതം സമ്മാനമായി നല്‍കും.

ഈ മാസം മുപ്പത് മുതല്‍ ജൂലൈ പതിനാല് വരെ ഇംഗ്ലണ്ടിലാണ് ലോകകപ്പ് അരങ്ങേറുന്നത്. 46 ദിവസം നീളുന്ന ടൂര്‍ണമെന്റില്‍ പത്ത ടീമുകള്‍ മാറ്റുരയ്‌ക്കും. പ്രാഥമിക ലീഗില്‍ ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന നാലു ടീമുകള്‍ സെമിഫൈനലില്‍ കടക്കും. ആദ്യ സെമി മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ ജൂലൈ ഒമ്പതിന് നടക്കും. രണ്ടാം സെമി ബിര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ പതിനൊന്നിന് അരങ്ങേറും. ജൂലൈ 14 ന് ലോര്‍ഡ്‌സില്‍ നടക്കും. 

ഇംഗ്ലണ്ട് ഇത് അഞ്ചാം തവണയാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. നേരത്തെ 1975, 1979, 1983, 1999 വര്‍ഷങ്ങളില്‍ ഇംഗ്ലണ്ടില്‍ ലോകകപ്പ് അരങ്ങേറിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായ ടീം ഓസ്‌ട്രേലിയയാണ്. അഞ്ച് തവണ അവര്‍ കിരീടം ചൂടി.

ആദ്യ രണ്ട് ലോകകപ്പിലും കരീബിയന്‍ പടയാണ് കപ്പ് സ്വന്തമാക്കിയത്. 1975, 1975 വര്‍ഷങ്ങളിലാണ് വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്മാരായത്. ഇന്ത്യ രണ്ട് തവണ കിരീടം നേടി. 

1983 ല്‍ കപില്‍ ദേവിന്റെ നായകത്വത്തിലും 2011 ല്‍ എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സിയിലുമാണ് ഇന്ത്യ ജേതാക്കളായത്.

ഇന്ത്യയുടെ അയല്‍ക്കാരായ പാക്കിസ്ഥാനും ശ്രീലങ്കയും ഓരോ തവണ ജേതാക്കളായി. 1992 ലാണ് പാക്കിസ്ഥാന്‍ ചാമ്പ്യന്മാരായത്. ശ്രീലങ്ക 1996 ലും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; എൻഡിഎ സ്ഥാനാർത്ഥി ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

പുതിയ വാര്‍ത്തകള്‍

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.