Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കേരളത്തിലെ ആദ്യ ഹോറെക സ്റ്റോര്‍ കൊച്ചിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2019, 03:29 am IST
inBusiness

കൊച്ചി: കേരളത്തില്‍ ആദ്യത്തെ ഹൊറെക സ്റ്റോറായ ഹോസ്റ്റ് കൊച്ചിയില്‍ തുടങ്ങി. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കഫെകള്‍ (ഹോറെക), കെറ്ററേഴ്സ്, ബേക്കറികള്‍ എന്നിവയ്‌ക്കാവശ്യമുള്ളതെല്ലാം ഒരിടത്തു ലഭ്യമാക്കുന്ന കേരളത്തിലെ ആദ്യത്തെ സംയോജിത ബി 2 ബി സ്റ്റോറാണിതെന്ന് മാനേജിങ് ഡയറക്ടര്‍ പി.ടി. ആന്റണി പറഞ്ഞു.

വൈറ്റില എന്‍എച്ച് ബൈപ്പാസില്‍ ഹോസ്റ്റിന്റെ 24,000 ചതുരശ്ര അടി വരുന്ന ഇരുനില സ്റ്റോര്‍ സെലിബ്രിറ്റി ഷെഫും ഒബി ഹോസ്പിറ്റാലിറ്റീസ് ഉടമയുമായ ഹേമന്ത് ഒബ്റോയ് ഉദ്ഘാടനം ചെയ്തു. 

ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി മേഖലകള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങളുടെ വിതരണരംഗത്ത് കഴിഞ്ഞ 33 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളായ കൊച്ചിന്‍ ട്രേഡ് ലിങ്ക്സ്, ചോയ്സ് സ്പെഷ്യാലിറ്റി ഫുഡ് പ്രൊഡക്റ്റ്സ് എന്നിവയാണ് ഹോസ്റ്റിന്റെ പ്രൊമോട്ടര്‍മാര്‍. സംസ്ഥാനത്തെ കുതിച്ചു വളരുന്ന എഫ്ആന്‍ഡ്ബി മേഖലയെ ലക്ഷ്യമിടുന്ന ഹോസ്റ്റ് ആദ്യവര്‍ഷത്തില്‍ത്തന്നെ 125 കോടി രൂപയുടെ വിറ്റുവരവ് പ്രതീക്ഷിക്കുന്നതായി പ്രൊമോട്ടിങ് കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍ പി.ടി. ആന്റണി പറഞ്ഞു. 

കേരളത്തിലെ ആദ്യ ഹോറെക സ്റ്റോര്‍ എന്നതിലുപരി പാശ്ചാത്യരാജ്യങ്ങളില്‍ നിലവിലുള്ള സ്ഥാപനവില്‍പ്പന രംഗത്തെ ക്യാഷ്-ആന്‍ഡ്-ക്യാരി എന്ന നൂതനാശയം ഇതാദ്യമായി കേരളത്തില്‍ നടപ്പാക്കുക കൂടിയാണ് ഹോസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഹോസ്റ്റിന്റെ താഴത്തെ നില മുഴുവന്‍ ഭക്ഷ്യോല്‍പ്പന്ന ചേരുവകള്‍ക്കായി മാറ്റിവെച്ചിരിക്കയാണെന്ന് ഹോറെക ആശയം വിശദീകരിച്ചുകൊണ്ട് ഡയറക്ടര്‍ അരുണ്‍ പി. ആന്റണി പറഞ്ഞു. 

കുക്കിങ് ഡെമോണ്‍സ്ട്രേഷന്‍സ്, പരീക്ഷണങ്ങള്‍ എന്നിവയ്‌ക്കായി വിശാലമായ ഒരു ഡെമോ കിച്ചനും ഒന്നാം നിലയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ പ്രമുഖ ആഗോള, തദ്ദേശ ബ്രാന്‍ഡുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഷെഫുമാര്‍ക്കായി അവതരിപ്പിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഹോട്ടല്‍ അടുക്കളകളിലെ പുതിയ ട്രെന്‍ഡുകളും ഇവിടെ പരിചയപ്പെടുത്തും. ഗ്രൂപ്പിന് തിരുവനന്തപുരത്തും കൊല്ലത്തും കോട്ടയത്തമുള്ള സഹോദരസ്ഥാപനങ്ങള്‍ വഴി ആദ്യദിവസം മുതല്‍ തന്നെ ഈ മേഖലകളിലും സേവനങ്ങള്‍ ലഭ്യമാക്കുമെന്നും പി.ടി. ആന്റണി കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

India

എംഎൽഎമാർക്ക് പുതിയ കാറുകൾ, ഒരു ലക്ഷം രൂപ അലവൻസ്, 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ: വലിയ പാക്കേജുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Gulf

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

India

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

പുതിയ വാര്‍ത്തകള്‍

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.