Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തെരഞ്ഞെടുപ്പും ശബരിമലയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2019, 01:35 am IST
inEditorial

കേരളത്തില്‍ ഇത്തവണ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളില്‍ ഒന്ന് ശബരിമലയാണെന്ന് അറിയാത്തവര്‍ ഉണ്ടെന്ന് തോന്നുന്നില്ല. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയവും ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിലപാടുകളാണ്. അതുകൊണ്ടുതന്നെ എല്ലാ പാര്‍ട്ടികളും ശബരിമല പ്രശ്‌നത്തെ തങ്ങള്‍ക്ക് അനുകൂലമായി വോട്ടുലഭിക്കുന്ന വിഷയമായി അവതരിപ്പിക്കും. ഭരണകക്ഷിയായ ഇടതുമുന്നണി യുവതീപ്രവേശനത്തെ അനുകൂലിച്ചത് നേട്ടമായി ചിത്രീകരിക്കും. ബിജെപിയും കോണ്‍ഗ്രസും യുവതീപ്രവേശനത്തിനെതിരെ നടത്തിയ സമരങ്ങള്‍ തങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിച്ചില്ലെന്ന് ഉറപ്പിക്കാന്‍ പ്രവര്‍ത്തിക്കും. ഇതൊന്നും പാടില്ലെന്നാണ് ഇന്നലെ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാംമീണ അറിയിച്ചിരിക്കുന്നത്. മാത്രമല്ല, സുപ്രീംകോടതി വിധി ബാധകമായ വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഷയമാകുന്നത് ചട്ടലംഘനമെന്നും അദ്ദേഹം പറയുന്നു. തെരഞ്ഞെടുപ്പില്‍ ജാതിമത സാമുദായിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ട് ചോദിക്കുന്നതും പ്രവര്‍ത്തിക്കുന്നതും പെരുമാറ്റച്ചട്ടത്തിന് എതിരാണ്. അങ്ങനെ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികളുടെ വിജയം പോലും റദ്ദാക്കാന്‍ കഴിയും. അടുത്തിടെ സംസ്ഥാനത്ത് രണ്ട് എംഎല്‍എമാരുടെ വിജയം കോടതി അസ്ഥിരപ്പെടുത്തിയത് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്. 

ശബരിമല ജാതിമത വിഷയമാണോ എന്നതാണ് പ്രധാന കാരണം. ശബരിമല അങ്ങനെയല്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. സുപ്രീംകോടതിയില്‍ വാദിച്ചതും അതായിരുന്നു. ഏതെങ്കിലും മതത്തിന്റെ ആരാധനാലയമായി ശബരിമലയെ കാണുക സാധ്യമല്ലെന്നത് കോടതിയും ഏറെക്കുറെ അംഗീകരിച്ചു. അതുകൊണ്ടുതന്നെ ശബരിമലവിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത് ഒരു കാരണവശാലും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകില്ല. ശബരിമലയിലെ യുവതീപ്രവേശന വിവാദം ഉയര്‍ത്തിയത് വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും നിലനില്‍പ്പാണ്. അത് കോടതിവിധികളിലൂടെ ചോദ്യം ചെയ്യാമോ എന്ന സംശയമാണ് സുപ്രീംകോടതിവിധിക്കെതിരെയും അത് നടപ്പാക്കാന്‍ തുനിഞ്ഞ സംസ്ഥാന സര്‍ക്കാരിനെതിരെയും ഉണ്ടായ പ്രതിഷേധത്തിന് അടിസ്ഥാനം. ഹിന്ദുക്കള്‍ മാത്രമല്ല എല്ലാ മതത്തിലുംപെട്ട വിശ്വാസികള്‍ യുവതിപ്രവേശനത്തിന് എതിരായ നിലപാടെടുത്തതും ശ്രദ്ധേയമാണ്. അത്തരമൊരു വിഷയം സ്വാഭാവികമായും തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവരും. പാടില്ലെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കല്ല, തെരഞ്ഞെടുപ്പ് കമ്മീഷന് പോലും സാധ്യമാകുമെന്ന് തോന്നുന്നില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള യുവതീപ്രവേശനത്തിനെതിരെ പ്രചരണം നടത്തുന്നത് സുപ്രീംകോടതിക്കെതിരെയുള്ള പ്രചരണമായിട്ട് വരുമെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. കോടതിവിധിക്കെതിരെ എതിര്‍പ്പ് പ്രകടപ്പിക്കാനും വിമര്‍ശനമുയര്‍ത്തുവാനും ഇന്ത്യയില്‍ അവസരമുണ്ട്. വിധി പറഞ്ഞ ജഡ്ജിമാരെ വിമര്‍ശിച്ചാലെ കോടതിയലക്ഷ്യമാകൂ. മാത്രമല്ല ശബരിമല കേസില്‍ കോടിതിവിധി തെറ്റാണെന്ന് പറഞ്ഞ് സുപ്രീംകോടതിയെതന്നെ വിശ്വാസികള്‍ സമീപിച്ചിരിക്കുകയുമാണ്. 

മതങ്ങളേയോ ദൈവങ്ങളേയോ ഉപയോഗിച്ച് പ്രചരണം നടത്തിയാല്‍ അത്തരക്കാരെ കണ്ടെത്തി അയോഗ്യരാക്കാമെന്നിരിക്കെ ശബരിമല വിഷയമാക്കരുതെന്ന് മുന്‍കൂട്ടി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ പിന്നില്‍ ദുരുദ്ദേശ്യം ആരോപിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. തെരഞ്ഞെടുപ്പ് പ്രചരണവിഷയങ്ങള്‍ എന്തൊക്കെയായിരിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ ഉദ്യോഗസ്ഥന് എന്തവകാശം എന്നതാണ് അറിയേണ്ടത്. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രതിനിധിയായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. ശബരിമല സജീവ ചര്‍ച്ചയായാല്‍ വന്‍ തിരിച്ചടിയുണ്ടാവുക ഇടതുമുന്നണിക്കാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത് ഒഴിവാക്കാന്‍ കേരളാ കേഡര്‍ ഉദ്യോഗസ്ഥനായ ടിക്കാറാം മീണയ്‌ക്കുമേല്‍ എതെങ്കിലും തരത്തില്‍ സമ്മര്‍ദ്ദം ഉണ്ടായോ എന്നാണ് അറിയേണ്ടത്. ശബരിമലയില്‍ സര്‍ക്കാരെടുത്ത നിലപാടുകള്‍ ചര്‍ച്ച ചെയ്യുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കും വിഷയത്തില്‍നിന്ന് ഒളിച്ചോടാനാകില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ആവശ്യം തള്ളപ്പെടാനാണ് സാധ്യത.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

Kerala

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.