Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കഴുകിക്കളയാന്‍ ഒരു രക്തക്കറകൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2019, 02:09 am IST
in Editorial

കാസര്‍കോഡ് ജില്ലയിലെ പെരിയ ഇരട്ടക്കൊല കേസില്‍ പിടിയിലായ പീതാംബരന്റെ കുടുംബത്തോട് സിപിഎം പറഞ്ഞതാണ് ആ പാര്‍ട്ടിയെ സംബന്ധിച്ച പൊതുനിയമം; എല്ലാം ഞങ്ങള്‍ നോക്കിക്കൊള്ളാം. അതെ, എല്ലാം പാര്‍ട്ടി നോക്കിക്കൊള്ളും. ആരെ, എങ്ങനെ, എവിടെവച്ച് കൊല്ലണമെന്നും ആരു പ്രതിയാകണമെന്നും ആരൊക്കെ ശിക്ഷിക്കപ്പെടണമെന്നും പാര്‍ട്ടിക്കറിയാം. പ്രതിയെയും കുടുംബത്തെയും എങ്ങനെ സംരക്ഷിക്കണമെന്നും അറിയാം. പിടിക്കപ്പെടുന്നവനും കിട്ടും പാര്‍ട്ടിയുടെ സംരക്ഷണകവചം. അതാണ് സിപിഎം മോഡല്‍. അതിന്റെ ഒടുവിലത്തെ ഉദാഹരണം പെരിയയില്‍ കാണാം.

ഒരു കാര്യമേയുള്ളു. പാര്‍ട്ടി ഉപദേശിക്കുന്നത് മാത്രമേ പുറത്ത് പറയാവൂ. അത് മാത്രമേ പറയാന്‍ അനുവദിക്കൂ. തിരിഞ്ഞുനിന്നാല്‍ ആദ്യം പ്രലോഭനം, പിന്നെ ഭീഷണി. എങ്ങനെയും വരുതിക്ക് നിര്‍ത്തും.

പെരിയ സംഭവവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നാണല്ലോ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്. അതേസമയം, കൊലനടത്തിയത് പീതാംബരനാണെങ്കില്‍ അത് പാര്‍ട്ടി പറഞ്ഞിട്ടാവും എന്ന് പീതാംബരന്റെ ഭാര്യയും മകളും ഉറപ്പിച്ച് പറഞ്ഞു. തൊട്ടുപിന്നാലെ പാര്‍ട്ടിക്കാര്‍ വീട്ടിലെത്തി. അതോടെ കുടുംബത്തിന്റെ നിലപാട് മയപ്പെട്ടു. പാര്‍ട്ടിസെക്രട്ടറി പറഞ്ഞ അതെ ലൈനിലായി അവരുടെ നിലപാടും. പക്ഷെ തങ്ങള്‍ ഒന്നും അറിഞ്ഞില്ലെന്ന് പാര്‍ട്ടി പറയും. കൊന്നതും കൊല്ലിച്ചതും ഒന്നും പാര്‍ട്ടിയല്ലത്രേ. മുകളില്‍നിന്ന് അരുളിച്ചെയ്യുന്നത് അപ്പടി അനുസരിക്കുന്ന അണികള്‍ക്ക് പെെട്ടന്ന് ഉള്‍വിളിയുണ്ടായാല്‍ പാര്‍ട്ടി എന്ത് ചെയ്യും? കൊല്ലപ്പെടുന്നതൊക്കെ പാര്‍ട്ടിയുടെ നോട്ടപ്പുള്ളികളാണെന്നത് യാദൃശ്ചികം മാത്രം. തുരുമ്പെടുത്ത ഒരു വാള്‍കൊണ്ട് ഇത്രമാത്രം വെട്ടുവെട്ടാനാകുമോ എന്ന് ചോദിക്കരുത്. അതൊന്നും പാര്‍ട്ടിക്ക് അറിയില്ല. 

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശക്തമായ നടപടികളുണ്ടായതും കേസ് മുന്‍പോട്ടുപോയതും അന്ന് ഭരണകക്ഷി സിപിഎം അല്ലാതിരുന്നതുകൊണ്ടാണ്. പ്രതികളെ സംഭാവന ചെയ്യുന്ന പാര്‍ട്ടിശൈലി അന്ന് നടക്കാതെ പോയി. കൊടിസുനി അടക്കം പിടിയിലായി. പക്ഷെ ഭരണം മാറിയപ്പോള്‍ കൊടിസുനി ജയിലിലെ രാജാവായി. കുഞ്ഞനന്തനും പ്രത്യേക പരിഗണനയാണ്. അയാള്‍ പുറത്തിറങ്ങി വിലസാത്തത് കോടതിയുടെ ശക്തമായ ഇടപെടല്‍കൊണ്ടുമാത്രമാണ്. സിപിഎം എല്ലാം ശരിയാക്കും, അവരുടെ ഗൂഢസംഘങ്ങള്‍ക്കുവേണ്ടി. അതൊക്കെക്കണ്ട് പൊതുജനം മോഹിച്ചിട്ടു കാര്യമില്ല. അവരുടെ ഒരുകാര്യവും പാര്‍ട്ടി ശരിയാക്കിത്തരില്ല. അത് പാര്‍ട്ടിനയമല്ല. കാരണം പാര്‍ട്ടിക്ക് അവരെക്കൊണ്ടു പ്രയോജനമില്ല.

മനസ്സാക്ഷിയെ പിടിച്ചുലച്ച ഈ കേസിലെ സൂത്രധാരന്മാരും ഇതുപോലെ വിലസി നടക്കും. പിടിയിലായവര്‍ ജയിലിലും വിലസും. ഭരിക്കുന്നത് അവരുടെ പാര്‍ട്ടിയാണല്ലോ. പക്ഷെ, പൊതുജനത്തെ സംബന്ധിച്ച് ചോരയുടെ ഗന്ധമാണീ ഭരണത്തിന്. ഷേക്‌സ്പിയറുടെ ഒരു കഥാപാത്രം പറഞ്ഞതുപോലെ, ഏഴു സമുദ്രങ്ങളിലെ ജലവും മതിയാകില്ല ആ കറ കഴുകിക്കളയാന്‍. കേസ്സ് ഏതായാലും ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുകയാണല്ലോ. എങ്കില്‍പിന്നെ, പ്രതിപക്ഷം ആവശ്യപ്പെടുന്നതുപോലെ സിബിഐയെതന്നെ ഏല്‍പ്പിച്ചുകൂടേ. ഒരു കറയെങ്കിലും കഴുകിക്കളയാന്‍ അവര്‍ക്ക് ആകുമെന്ന് പ്രതീക്ഷിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.