Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇരട്ടക്കൊലപാതകം കണ്ണൂര്‍ ശൈലിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2019, 07:16 am IST
in Kerala

കണ്ണൂര്‍: കാസര്‍കോട്ട് ഇരട്ടക്കൊലക്കേസ് കണ്ണൂര്‍ ശൈലിയില്‍.  സംഭവസ്ഥലത്ത് കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള ജീപ്പിന്റെ സാന്നിധ്യം പോലീസ് സ്ഥിരീകരിച്ചിരുന്നു.  ശരത്‌ലാലിനും കൃപേഷനും നേരത്തെ തന്നെ വധഭീഷണിയുണ്ടായിരുന്നു. സിപിഎം പെരിയ ലോക്കല്‍ കമ്മറ്റിയംഗം പീതാംബരനെ അക്രമിച്ച കേസില്‍ റിമാന്റിലായിരുന്ന ശരത്‌ലാലും കൃപേഷും പുറത്തിറങ്ങിയപ്പോഴാണ് ഇവരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. 

ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെയും പയ്യന്നൂര്‍ കാരക്കാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിനെയും കൊലപ്പെടുത്തിയ അതേ രീതിയിലാണ് കാസര്‍കോട്ടെ കൊലകളും.  ടി.പി ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ വാഹനമിടിച്ച് വീഴ്‌ത്തി വെട്ടിക്കൊല്ലുകയായിരുന്നു.

ചന്ദ്രശേഖരനെതിരെ മുമ്പ് നടന്ന രണ്ട് കൊലപാതക ശ്രമങ്ങളിലും കൂത്തുപറമ്പിലുള്ള കണ്ണൂര്‍ രജിസ്‌ട്രേഷന്‍ ജീപ്പാണ് ഉപയോഗിച്ചിരുന്നത്. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് ശേഷം നടത്തിയ അന്വേഷണത്തില്‍ ജീപ്പുടമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചന്ദ്രശേഖരനുള്‍പ്പടെ നിരവധിപേരുടെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ഇതേ ജീപ്പ് ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.

പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കാരക്കാട്ട് ബിജുവിനെയും ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ വാഹനമിടിച്ച് വീഴ്‌ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഇതേ രീതിയിലാണ് യൂത്ത്‌കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും കൊന്നത്. 

കൊലപാതകങ്ങളിലുള്ള സമാനത കണ്ണൂര്‍ നേതാക്കളുടെ പങ്കാണ് വ്യക്തമാക്കുന്നത്. വിദഗ്ധ പരിശീലനം ലഭിച്ച കൊലയാളി സംഘമാണ് കൊലനടത്തിയത്. മരണം ഉറപ്പാക്കുന്ന രീതിയില്‍ ആശുപത്രിയിലെത്തിച്ചാല്‍ പോലും ജീവന്‍രക്ഷിക്കാന്‍ സാധിക്കാത്ത വിധത്തില്‍, മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചാണ് കൃത്യം. 

തലയ്‌ക്കേറ്റ മാരകമായ മുറിവാണ് ഇരുവരുടെയും മരണകാരണം.  കൊലപാതകത്തെ സിപിഎം തള്ളിപ്പറയുമ്പോഴും ഉന്നത നേതൃത്വത്തിന്റെ ഒത്താശയും ആസൂത്രണവും കൊലയ്‌ക്ക് പിന്നിലുണ്ടെന്ന് തന്നെയാണ് വ്യക്തമാകുന്നത്. സിപിഎമ്മിന്റെ സംവിധാനമനുസരിച്ച് ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയില്‍ പോയി കൊല നടത്തണമെങ്കില്‍ ഉന്നത നേതൃത്വത്തിന്റെ അറിവോടെ മാത്രമേ ചെയ്യുകയുള്ളു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിയുടെ ഓര്‍മക്കായി തന്ത്രവിദ്യാപീഠം ഏര്‍പ്പെടുത്തിയ പുരസ്‌കാരം അശ്വതിതിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പൂരാട്ടിയില്‍ നിന്ന് അനിരുദ്ധന്‍ തന്ത്രികള്‍ ഏറ്റുവാങ്ങുന്നു (ഫയല്‍ ഫോട്ടോ)
Kerala

ആദ്ധ്യാത്മികരംഗത്ത് നികത്താനാവാത്ത നഷ്ടം: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
Kerala

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

Kerala

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

Kerala

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

Kerala

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

പുതിയ വാര്‍ത്തകള്‍

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.