Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫ്രാങ്കോയ്‌ക്കെതിരെ മോഴി നല്‍കിയ കന്യാസ്ത്രീക്ക് സംരക്ഷണം നല്‍കാന്‍ വിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2019, 04:26 pm IST
in Kerala

കൊച്ചി : ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പോലീസില്‍ മൊഴി നല്‍കിയ കന്യാസ്ത്രീക്ക് പോലീസ് സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവ്. ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയതിന് തടങ്കലിലാക്കി പീഡിപ്പിക്കുകയാണെന്നും ജീവഭയമുണ്ടെന്നുമുള്ള സിസ്റ്റര്‍ ലിസി കുര്യന്റെ പരാതിയിലാണ് ഇവര്‍ക്ക് പൂര്‍ണ്ണ സുരക്ഷ നല്‍കണമെന്ന് മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതി മഠം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

ഇടുക്കി രാജാക്കാട് സ്വദേശിനിയായ സിസ്റ്റര്‍ മൂവാറ്റുപുഴ പോലീസിലും കോടതിയിലുമാണ് മൊഴി നല്‍കിയിട്ടുള്ളത്. പീഡനത്തിന് ഇരയായ വിവരം കന്യാസ്ത്രീ ആദ്യം തുറന്ന് പറഞ്ഞതും സിസ്റ്റര്‍ ലിസിയോടായിരുന്നു. ഫ്രാങ്കോയ്‌ക്കെതിരെ പോലീസില്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ഫോണില്‍ സംസാരിക്കാന്‍ പോലും അനുവദിക്കാതെ കന്യാസ്ത്രീമഠം അധികൃതര്‍ പീഡിപ്പിക്കുകയാണ്. രോഗിയായ അമ്മയെ കാണാന്‍ പോലും അനുവദിക്കാത്ത സാഹചര്യമാണ് മഠത്തില്‍ നിലവില്‍ ഉള്ളതെന്നും ഇവരുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. 

കൂടാതെ തന്നെ വിജയവാഡയിലേക്ക് മാറ്റാന്‍ മഠം അധികൃതര്‍ ശ്രമിക്കുകയാണെന്നും അവിടം സുരക്ഷിതയായിരിക്കില്ലെന്നും അവര്‍ ആരോപിച്ചു. ബിഷപ്പിനെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ഒരു തവണ ഇവരെ വിജയവാഡയിലേക്ക് കൊണ്ടുപോയിരുന്നു. ഇവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് സഹോദരന്‍ ജിമ്മി കുര്യന്‍ കോട്ടയം, മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍തിയതിനെ തുടര്‍ന്ന് പോലീസെത്തി ഇവരെ മോചിപ്പിക്കുകയും മൊഴിയെടുത്ത് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. 

അതേസമയം സിസ്റ്റര്‍ ലിസിക്ക് അമ്മയെ കാണാന്‍ അനുമതി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ വിജയ വാഡയിലേക്ക് മാറ്റരുതെന്നും നിര്‍ദ്ദേശം നല്‍കി. സിസ്റ്ററുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മദര്‍ സുപ്പീരിയര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസും എടുത്തിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ 13 പേജുള്ള രഹസ്യമൊഴിയാണ് സിസ്റ്റര്‍ നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു
Kerala

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.