Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കിയില്‍ ആദ്യം ആത്മഹത്യ ചെയ്ത യുവ കര്‍ഷകന്റെ കുടുംബം അനാഥം

സല്‍ജി.പി.എന്‍byസല്‍ജി.പി.എന്‍
Feb 12, 2019, 07:21 am IST
inKerala

കട്ടപ്പന: അച്ഛന്റെ മരണ ശേഷം കുടുംബം നോക്കിയിരുന്ന കര്‍ഷകന്റെ അകാലത്തിലുള്ള വിടവാങ്ങല്‍ അനാഥമാക്കിയത് ഒരു കുടുംബത്തെ. കൃഷി ചെയ്ത്  ഉപജീവനത്തിന് ശ്രമിച്ചെങ്കിലും കടക്കെണിയില്‍പ്പെട്ട് അപമാനഭാരം ഭയന്ന് ആത്മഹത്യ ചെയ്ത മുരിക്കാശേരി സ്വദേശിയായ യുവ കര്‍ഷകന്‍ നാടിന് ഇന്നും വറ്റാത്ത കണ്ണീരാണ്. മേരിഗിരി താന്നിക്കാട്ടുകാലായില്‍ സന്തോഷ് (37) മരിച്ചതോടെ പ്രായമായ അമ്മ ഓമനയും, ഭാര്യ ആശയും 4 വയസ്സുള്ള മകന്‍ റോമിനോയുമാണ് ഇനി ഈ കുടുംബത്തില്‍ ബാക്കിയുള്ളത്. 

 വീട് ചോര്‍ന്നൊലിക്കുകയാണ്, വൃത്തിയുള്ള ഒരു ശുചിമുറി പോലും തങ്ങള്‍ക്കില്ലെന്നും അമ്മ കണ്ണീരോടെ പറയുന്നു. അസുഖത്തെ തുടര്‍ന്ന് അടുത്ത നാളില്‍ തന്റെ ചികിത്സക്കായി 4 ലക്ഷത്തോളം രൂപ ചെലവായിരുന്നു. 

ഭര്‍ത്താവ് മരിച്ച ശേഷം  ബന്ധുവിന്റെ കാരുണ്യത്തിലാണ് വീട് മുന്നോട്ട് പോകുന്നതെന്ന് ആശ പറഞ്ഞു. കുട്ടികള്‍ ഉണ്ടാകാതിരുന്ന് ഏറെ ചികിത്സകള്‍ക്ക് ശേഷമാണ് റോമിനോ ജനിക്കുന്നത്. ഇതും കടം പെരുകാന്‍ കാരണമായി. 

15 വര്‍ഷം മുമ്പാണ് കൃഷിയിലേക്ക് സന്തോഷ് ഇറങ്ങുന്നത്. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്തിരുന്ന ഏക്കറുകണക്കിന് സ്ഥലത്തുമാണ് സന്തോഷ് കൃഷി ചെയ്തുവന്നിരുന്നത്. 

കൃഷി പല തവണയും നഷ്ടത്തിലായപ്പോള്‍ ഇതിന്റെ നഷ്ടം നികത്താനായി കൂടുതല്‍ വായ്‌പ്പകള്‍ എടുക്കേണ്ടി വന്നു. മിക്കതും കൃത്യമായി തിരിച്ചടച്ച് വരികയായിരുന്നു. മൂന്ന് വര്‍ഷം മുമ്പുണ്ടായ മഴയില്‍ കൃഷിയില്‍ വ്യാപകമായി നാശം വന്നിരുന്നതായും ആശ പറയുന്നു. 

പല ബാങ്കുകളില്‍ നിന്നായി സന്തോഷ് 30 ലക്ഷത്തോളം വായ്‌പ്പയെടുത്തിരുന്നു. കെഎസ്എഫ്ഇ മാനേജര്‍, വസ്തു ജപ്തി ചെയ്യുമെന്ന് ഭിഷണിപ്പെടുത്തുകയും സമീപത്തുള്ള വീടുകളില്‍ എത്തി അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിലുള്ള മനോവിഷമത്തിലാണ് സന്തോഷ് ആത്മഹത്യ ചെയ്തത്. ഏറെ പ്രതീക്ഷയോടെ ഇറക്കിയ കൃഷികള്‍ കലിതുള്ളിയെത്തിയ കാലവര്‍ഷത്തില്‍ നശിച്ചു. 

സന്തോഷ് ഇല്ലാതായതോടെ ചെറിയ തോതിലുള്ള വായ്‌പകള്‍ നല്‍കിയ നാട്ടുകാരില്‍ ചിലരും വീട്ടില്‍ കയറി ഇറങ്ങുകയാണ്. കൃഷി ഇന്നല്ലെങ്കില്‍ നാളെ ലാഭം തരുമെന്ന് പ്രതീക്ഷിച്ച സന്തോഷ് വിഷമതകള്‍ ഇല്ലാത്ത ലോകത്തേക്ക് മറഞ്ഞെങ്കിലും കുടുംബം തീരാദുരിതത്തില്‍ തുടരുകയാണ്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

Kerala

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി: ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംയുക്ത പ്രഖ്യാപനം

ബിഎംഎസ് സംസ്ഥാന സമിതിയുടെ അമൃതാദേവി പരിസ്ഥിതി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് കടമാന്‍ചിറയ്ക്ക് സമ്മാനിക്കുന്നു

വേണ്ടത് പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം: എസ്. മല്ലേശം

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.