Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മനുഷ്യര്‍ക്കു മാത്രമല്ല തത്തയ്‌ക്കും ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2018, 02:13 pm IST
inLifestyle

ലണ്ടന്‍: ശബ്ദം അനുകരിക്കാന്‍ കഴിവുള്ള പക്ഷിയാണ് തത്ത. ഇത്തരത്തില്‍ പലതരം തത്തകളുടെ വീഡിയോകളും മറ്റും സമൂഹ മാധ്യമങ്ങളില്‍ നിരവധി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഉടമയുടെ ശബ്ദം അനുകരിച്ച് ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്ന തത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ പുതിയ താരം. ഇതോടെ മനുഷ്യര്‍ക്കു മാത്രമല്ല തത്തയ്‌ക്കും ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങാമെന്ന് തെളിയിച്ചിരിക്കുകയാണ് റോക്കോ എന്ന് പേരുള്ള കുട്ടിക്കുറുമ്പന്‍ തത്ത.

ആമസോണ്‍ അലക്‌സ വഴിയാണ് റോക്കോ തനിക്കു പ്രീയപ്പെട്ട സാധനങ്ങള്‍ ശബ്ദം അനുകരിച്ച് വാങ്ങി ഉടമയെ ഞെട്ടിച്ചത്. തത്തയുടെ ഉടമ മാരിയോണ്‍ വിഷനെവിസ്‌കി ജോലിക്കു പോയി തിരിച്ചെത്തിയപ്പോഴാണ് വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റ് കണ്ട് അംബരന്നത്. തണ്ണിമത്തന്‍, ഐസ്‌ക്രീം, ബ്രോക്കോളി, കൂടാതെ കളിക്കുന്നതിന് പട്ടം, ബള്‍ബ് എന്നിവയാണ് റോക്കോ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍. മാരിയോണ്‍ പിന്നീട് ഈ ഓര്‍ഡര്‍ റദ്ദാക്കി. 

മുമ്പ് ബെര്‍ക് ഷെയറിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലായിരുന്ന റോക്കോയെ വികൃതി കൂടിയപ്പോള്‍ അവിടെ നിന്ന നാടുകടത്തിയതാണ്. പിന്നീട് അവിടത്തെ ജീവനക്കാരിയായിരുന്ന മാരിയോണ്‍ പ്രത്യേക അനുമതി വാങ്ങിയാണ് റോക്കോയെ വീട്ടില്‍ പാര്‍പ്പിക്കുകയായിരുന്നു.

വികൃതിയൊക്കെയുണ്ടെങ്കിലും റോക്കോയ്‌ക്ക് തന്നോട് നല്ല സ്‌നേഹമാണെന്ന് മാരിയോണ്‍ അറിയിച്ചു. ചിലപ്പോഴൊക്കെ റൊമാന്റിക് ഗാനങ്ങള്‍ പാടിയും ഡാന്‍സ് കളിച്ചും റോക്കോണ്‍ തന്നെ സന്തോഷിപ്പിക്കാറുണ്ടെന്നും മാരിയോണ്‍ കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Cricket

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.