Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ജനാധിപത്യം സിപിഎമ്മിന് അടവ്‌നയം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2018, 05:00 am IST
inEditorial

കേരളം കറുത്ത അധ്യായത്തിലൂടെയാണ് കടന്നുപോകുന്നത്. ജനാധിപത്യവും പൗരാവകാശവും മൗലികാവാകാശവും കേരളത്തിലിന്ന് കുഴിച്ചുമൂടുകയാണ്. ഈ വിഷയങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ പത്രമാധ്യമങ്ങളെ കൂച്ചുവിലങ്ങിലാക്കുകയും ചെയ്യുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാധ്യമനിയന്ത്രണങ്ങള്‍.

എല്ലാം സ്വേച്ഛാധിപതികളും സ്വീകരിച്ചുപോന്ന സമീപനങ്ങളാണ് കേരള ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മും ആവര്‍ത്തിക്കുന്നത്. സ്വതന്ത്രമായി വാര്‍ത്തകള്‍ നല്‍കുന്നതിനും സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനും നിരോധിക്കാനുമുള്ള ശ്രമങ്ങള്‍ തുടങ്ങിയതാണ്. അത് ഏറ്റവും പാരമ്യതയിലെത്തിച്ചിരിക്കുകയാണ്. എല്ലാ ഏകാധിപതികളും സ്വേച്ഛാഭരണാധികാരികളും അനുവര്‍ത്തിച്ച രീതിയാണ്  പിണറായി വിജയനും സ്വീകരിച്ചിരിക്കുന്നത്.

അരനൂറ്റാണ്ടായി കേരളം സ്വീകരിച്ചുപോന്ന ജനാധിപത്യപത്യപരമായ മൂല്യങ്ങളുണ്ട്. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയും തീരുമാനങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം. സി.അച്യുതമേനോന്‍ തുടങ്ങിവച്ച ആ കീഴ്‌വഴക്കം ലംഘിക്കാന്‍ കെ. കരുണാകരനോ ഇ.കെ. നായനാരോ വി.എസ്. അച്യുതാനന്ദനോ ഉമ്മന്‍ ചാണ്ടിയോ എ.കെ. ആന്റണിയോ തയ്യാറായിട്ടില്ല. എന്നാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ആ കീഴ്‌വഴക്കം കീഴ്‌മേല്‍ മറിഞ്ഞു.

മന്ത്രിസഭായോഗ തീരുമാനം വിശദീകരിക്കുന്ന സമ്പ്രദായം ഉപേക്ഷിച്ചു. തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി നല്‍കുമെന്ന് നിശ്ചയിച്ചു. അത് ഏറെ വൈകാതെ ഉപേക്ഷിച്ചു. സര്‍ക്കാറിന് താല്പര്യമുള്ള വിഷയം മാത്രം അറിയിക്കും. അല്ലാത്തവ വിവരാവകാശനിയമപ്രകാരം നല്‍കാനും നിശ്ചയിച്ചു. അതും പിന്നോട്ടടിച്ചു. ഇപ്പോള്‍ സൗകര്യമുള്ള വിഷയങ്ങള്‍ സൗകര്യമുള്ളപ്പോള്‍ അറിയിക്കുമെന്ന നിലപാടാണ് സര്‍ക്കാറിന്. ഏറ്റവും ഒടുവില്‍ സ്ഥിതിയാകെ മാറി.

അടിയന്തരാവസ്ഥയെപ്പോലും ലജ്ജിപ്പിക്കുംവിധം മാധ്യമങ്ങളെ അകറ്റിനിര്‍ത്തുകയും നിയന്ത്രിക്കുകയുമാണ് സര്‍ക്കാര്‍. അതിനായി സര്‍ക്കാരിന്റെ പൊതു സമ്പന്നര്‍ക്ക ഭരണ വകുപ്പിനെ അധികാരപ്പെടുത്തുകയാണ്. മന്ത്രിമാരെ  കാണാനോ ചോദ്യം ചോദിക്കാനോ വിവരങ്ങള്‍ ആരായാനോ മാധ്യമങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന സ്വാതന്ത്ര്യമില്ല. സര്‍ക്കാരിന്റെ ഒരു വകുപ്പായ പിആര്‍ഡിയുടെ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയോ അനുഭവമോ ഇല്ലാത്ത ചോദ്യങ്ങള്‍ പാടില്ല. ഇതുതന്നെയാണ് സര്‍വാധിപതിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഭരണത്തിലും ഭാരതം കണ്ടത്.

അന്ന് കുനിയാന്‍ ഭരണകൂടം കല്പിച്ചപ്പോള്‍ ഇഴഞ്ഞുനീങ്ങിയ മാധ്യമങ്ങളെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇന്ന് അതിനേക്കാള്‍ ദയനീയമാണ് അവസ്ഥ. സര്‍ക്കാരിന്റെ മാധ്യമ നിയന്ത്രണങ്ങളെ ചോദ്യം ചെയ്യാന്‍ ഒരു മാധ്യമവും തയ്യാറായിട്ടില്ല. മാധ്യമസ്ഥാതന്ത്ര്യവും ആവിഷ്‌കാര അവകാശവും സംബന്ധിച്ച് ഏറെ വാചാലമായിരിക്കുന്ന സിപിഎമ്മോ അതിന്റെ പോഷകസംഘടനകളോ ഇത് കൈവിട്ട കളിയെന്ന് ചൂണ്ടിക്കാണിച്ചിട്ടില്ല. എന്തിനധികം മാധ്യമസ്വാതന്ത്ര്യം അപകടാവസ്ഥയിലാകുമ്പോള്‍ അതിനെതിരെ കലഹിക്കുന്ന പത്രപ്രവര്‍ത്തക യൂണിയനും വാചാലമായ മൗനത്തിലാണ്. കേന്ദ്ര സര്‍ക്കാരിനെ സസൂക്ഷ്മം നിരീക്ഷിക്കുന്ന മാധ്യമ മുതലാളിമാരും അര്‍ത്ഥഗര്‍ഭമാക്കുന്ന മൗനത്തിലാണ്. ഇത് അപകടകരമായ സാഹചര്യമെന്ന് പറയാതിരിക്കാനാവില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.