Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമരം ശക്തമാക്കാന്‍ ബിജെപി: സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2018, 04:30 pm IST
in Kerala

കൊച്ചി : ശബരിമല പ്രശ്‌നത്തില്‍ ബിജെപി തിങ്കളാഴ്ച മുതല്‍ നിരാഹാര സമരമിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി. എസ്. ശ്രീധരന്‍പിള്ള. സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എ.എന്‍. രാധാകൃഷ്ണനാണ് തുടക്കത്തില്‍ മരമിരിക്കുക. 15 ദിവസത്തേയ്‌ക്കാണ് സമരം. അടുത്ത മാസം അഞ്ചുമുതല്‍ പഞ്ചായത്ത് തലത്തില്‍ ഭക്തജന സദസ്സുകള്‍ സംഘടിപ്പിക്കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഭക്തര്‍ക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക, എന്നീ ആവശ്യങ്ങളും അദ്ദേഹം  ഉന്നയിച്ചു. ഒരു കോടി ഒപ്പു ശേഖരിക്കാനുള്ള കാംപയ്ന്‍ നല്ല രീതിയില്‍ മുന്നോട്ടുപോവുന്നുണ്ട്. അഞ്ചാംതീയതി മുതല്‍ സംസ്ഥാന വ്യാപകമായി അയ്യപ്പ ഭക്ത സദസുകള്‍ സംഘടിപ്പിക്കും.  ഗുരുസ്വാമിമാരെ ആദരിക്കും. ബിജെപിയിലേക്കു വരുന്നവരെ ഈ സദസുകളില്‍ സ്വീകരിക്കും. എം.ടി. രമേശിനാണ് ഏകോപന ചുമതല.

അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ നേതൃത്വത്തില്‍ നാലംഗ സമിതി ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കേരളം സന്ദര്‍ശിക്കും. ശബരിമല കര്‍മ സമിതി ഭാരവാഹികളുമായി ചര്‍ച്ച നടത്തും. പന്തളം കൊട്ടാരം, തന്ത്രികുടുംബം എന്നിവരുമായും കൂടിക്കാഴ്ചയ്‌ക്കു ശ്രമിക്കും. മനുഷ്യാവകാശ ലംഘനവും പീഡനവും അനുഭവിക്കേണ്ടി വന്ന ആളുകള്‍ക്കു സമിതിക്കു മുന്നില്‍ പരാതി പറയാന്‍ അവസരമുണ്ടാവുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമലയില്‍ ബിജെപി നേരത്തെയും സമരം നടത്തിയിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. അവിടെ ഭക്തരാണ് പ്രതിഷേധം നടത്തിയത്. ബിജെപി അതിനെ പിന്തുണയ്‌ക്കുകയാണ് ചെയ്തത്. പൂങ്കാവനത്തില്‍ രാഷ്‌ട്രീയം വേണ്ടെന്നത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണ്. ശബരിമലയില്‍ എസ്.പി യതീഷ് ചന്ദ്രയുടെ പ്രവൃത്തികള്‍ തീര്‍ത്തും മോശമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല ടീച്ചര്‍ കുടുംബസമേതം ശബരിമലയില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ യതീഷ് ചന്ദ്ര അവര്‍ക്കെതിരെ അനാവശ്യമായി ശബ്ദമുയര്‍ത്തി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടിയ ശശികല ടീച്ചറുടെ മകനെ അറസ്റ്റ് ചെയ്യുമെന്ന് യതീഷ് ചന്ദ്ര ഭീഷണിപ്പെടുത്തിയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 

പി.സി. ജോര്‍ജുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ടെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. എന്‍ഡിഎയില്‍ അംഗമാവുന്നത് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.