Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പി.കെ. ശശി ആരോഗ്യശ്രീമാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2018, 01:32 am IST
inEditorial

നിവൃത്തിയില്ലാതെ പി.കെ. ശശി എംഎല്‍എക്കെതിരെ സിപിഎം നടപടിയെടുത്തു. കമ്മ്യൂണിസ്റ്റ് ആരോഗ്യം പരിരക്ഷിക്കാന്‍ ആറുമാസത്തെ നില്ലിരിക്ക! ഈ കാലയളവില്‍ അദ്ദേഹത്തിന് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന കഷായംകൂടി ഒഴിച്ചാല്‍ ശേഷിച്ചതൊക്കെ കായകല്‍പ ചികിത്സയ്‌ക്ക് തുല്യം. ചികിത്സയ്‌ക്കുശേഷം കമ്മ്യൂണിസ്റ്റ് ആരോഗ്യം വീണ്ടെടുത്ത് തന്റെ ‘കലാപരിപാടി’കള്‍ നിര്‍ബാധം തുടരാം. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകയ്‌ക്കെതിരെ നീചമായ കൈയേറ്റം നടത്തിയ ആളെ തലോടി ലാളിക്കുന്ന ഒരു ‘സുഖശിക്ഷ’ നടപടിയാണ് പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായത്. 

ആചാരശുദ്ധിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച നടത്താന്‍ തയ്യാറാകാത്ത ശബരിമലയിലേക്ക് സ്ത്രീകളെ കൊണ്ടുപോകാന്‍ അമിതോത്സാഹത്തോടെ രംഗത്തിറങ്ങിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാരും അവരുടെ വൈതാളികരും എങ്ങനെയാണ് സ്ത്രീസംരക്ഷണം നടപ്പാക്കുന്നതെന്നതിന്റെ നേര്‍കാഴ്ചയാണ് പി.കെ. ശശി എംഎല്‍എയെ ആദരിക്കുന്നതിലൂടെ അനാവൃതമാകുന്നത്. ഒട്ടേറെ ലൈംഗീകാപവാദങ്ങള്‍ക്ക് വശംവദരായവര്‍ ഈ പാര്‍ട്ടിയില്‍ ഇപ്പോഴും വര്‍ദ്ധിതവീര്യത്തോടെ ആര്‍ത്തട്ടഹാസം മുഴക്കി നടക്കുന്നതെന്തുകൊണ്ട് എന്ന് വ്യക്തമായി മനസ്സിലാക്കാന്‍ അവസരമുണ്ടായിരിക്കുന്നു.

പ്രഥമദൃഷ്ട്യാതന്നെ കുറ്റം കണ്ടെത്തി കഴിഞ്ഞിട്ടും അത് വിഭാഗീയതയുടെ വഴിയിലേക്ക് കൊണ്ടുപോകാനായിരുന്നു പാര്‍ട്ടിക്ക് താല്‍പ്പര്യം. പി.കെ. ശശിക്കെതിരെ കടുത്ത നടപടിയിലേക്ക് തിരിഞ്ഞാല്‍ ഒരുപാടു ശശിമാര്‍ പ്രശ്‌നങ്ങളുമായി പാര്‍ട്ടിയെ തിരിഞ്ഞുകൊത്തുമെന്ന തിരിച്ചറിവാണ് ഒരു തലോടലില്‍ കാര്യങ്ങള്‍ അവസാനിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് ആരോഗ്യം അനുദിനം കാന്‍സര്‍ബാധയേറ്റ് ക്ഷയിക്കുമ്പോള്‍ കായകല്‍പ്പ ചികിത്സയുടെ ഭാഗമായി നില്ലിരിക്ക ആചരിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇത് വനിതാശാക്തീകരണത്തിനുവേണ്ടിയോ വനിതാ അപമാനത്തിനുവേണ്ടിയോ എന്ന വലിയ ചോദ്യമാണ് പാര്‍ട്ടിയെ തുറിച്ചുനോക്കുന്നത്.

സന്ദര്‍ഭമനുസരിച്ച് നിറം മാറുന്ന തരത്തിലേക്ക് സിപിഎം അധഃപതിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ സമൂഹത്തിനു മുന്നിലുണ്ട്. അതിലേക്കുള്ള ഏറ്റവും പുതിയ സംഭവവികാസമാണ് പി.കെ. ശശി പ്രശ്‌നം. പി.ടി. ചാക്കോ മുതല്‍ തുടങ്ങിയ സ്ത്രീവിഷയ സംഭവം ഇപ്പോഴും സജീവമായി മാറിയിരിക്കുന്നു. ഇത്തരം സംഭവങ്ങളില്‍ കൂടുതല്‍ പരിക്കേറ്റ ഒരു പാര്‍ട്ടിയായി സിപിഎം മാറി എന്നതില്‍ അവര്‍ക്കഭിമാനിക്കാം. ഒളിവുജീവിതത്തിലെ ‘ഇടപെടലുകള്‍’ ഇന്നും സുവ്യക്തമായ തെളിവുമായി പാര്‍ട്ടിയെ നോക്കി കൊഞ്ഞനംകുത്തുന്നുമുണ്ടല്ലോ. പുതിയ ജീവിതരീതിയും പുതിയ നിലപാടുകളും പാര്‍ട്ടിയുടെ ദൈനംദിന ജീവിതത്തില്‍ നിരന്തര മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണെന്ന് സൈദ്ധാന്തികന്മാര്‍ക്ക് വാദിച്ചുജയിക്കാം. അപ്പോഴും പീഡിപ്പിക്കപ്പെട്ടവരുടെ രോദനം പാര്‍ട്ടിയുടെ ഉള്ളുപൊള്ളിച്ചുകൊണ്ടിരിക്കും. ‘ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല’ എന്ന് നേതൃമ്മന്യന്മാര്‍ അവകാശപ്പെടുന്നതും ഇതുകൊണ്ടാവാം.

മാതൃകാ വ്യക്തിത്വങ്ങളായി കമ്മ്യൂണിസ്റ്റ് ആചാര്യന്മാരുടെ കൂട്ടത്തില്‍ പി.കെ. ശശിയുള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് ആരോഗ്യ ശ്രീമാന്മാരെ പ്രതിഷ്ഠിക്കുകയെന്നതത്രെ നടപ്പുരീതി. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം എന്ന് ആചാര്യന്‍ പറഞ്ഞുവെച്ചതിനാല്‍ പീഡകന്മാര്‍ക്ക് സുവര്‍ണകാലമെന്നേ പറയാനാവൂ. ഏതായാലും പാര്‍ട്ടിയുടെ സ്ത്രീശാക്തീകരണത്തിലേക്കുള്ള യാത്രയുടെയും ക്യാപ്റ്റന്‍ പി.കെ. ശശി തന്നെയാവട്ടെ എന്നാണ് പാര്‍ട്ടിക്കാരും സാധാരണക്കാരും മുറുമുറുക്കുന്നത്. എന്തും വളച്ചൊടിച്ച് ശീലമുള്ള സിപിഎമ്മിന് ഇതൊന്നും ഒരു പ്രശ്‌നമാവാന്‍ ഇടയില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

Kerala

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.