Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജില്ലാ കമ്മിറ്റി ഓഫീസ് അക്രമം: തിരക്കഥ സിപിഎമ്മിന്റേത്, അറസ്റ്റുമായി ക്രൈംബ്രാഞ്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2018, 01:29 am IST
in Kerala

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ നടന്നെന്ന് പറയുന്ന ബോംബാക്രമണത്തില്‍ പാര്‍ട്ടി തയാറാക്കിയ തിരക്കഥയ്‌ക്കനുസരിച്ച് നടപടിയുമായി ക്രൈംബ്രാഞ്ച്. ഇന്നലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ ജില്ലാ കാര്യവാഹ് എന്‍.പി. രൂപേഷ്, കുളങ്ങരത്ത് സ്വദേശി ഷിജിന്‍ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇവരാണ് അക്രമം നടത്തിയതെന്നും തെളിവുകളുണ്ടെന്നും പോലീസ് മാധ്യമങ്ങളെ അറിയിച്ചു. ഇവരുള്‍പ്പെടെ നാലുപേരെയാണ് ഇന്നലെ ഓഫീസിലേക്ക് വിളിപ്പിച്ചത്. എന്നാല്‍, മറ്റു രണ്ടു പേരെ പോലീസ് വിട്ടയച്ചു. 

ഇരുവരും തമ്മില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചതാണ് തെളിവായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തും മുമ്പ് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയിരുന്നു. ഇത് പ്രതികളെ തിരിച്ചറിയുന്നതിനാണെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്. 

2017 ജൂണ്‍ ഒന്‍പതിന് പുലര്‍ച്ചെയാണ് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ആക്രമണം ഉണ്ടായതായി പറയുന്നത്. ലോക്കല്‍ പോലീസ് അന്വേഷിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. സംഭവത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്നായിരുന്നു പോലീസ് നിലപാട്. സംഭവം നടന്ന് മിനിറ്റുകള്‍ക്കകം തന്നെ ആര്‍എസ്എസുകാരാണ് ആക്രമണം നടത്തിയതെന്ന് സിപിഎം നേതാക്കള്‍ പ്രഖ്യാപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ യാതൊരു തെളിവുമില്ലാതെ കുറ്റം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവച്ചു. 

പാര്‍ട്ടി ഓഫീസിനുനേരെ ബോംബെറിഞ്ഞുവെന്ന് പറഞ്ഞ നേതാക്കള്‍ പിന്നീട് പാര്‍ട്ടി സെക്രട്ടറിക്കു നേരെ വധശ്രമമുണ്ടായെന്ന് വ്യാഖ്യാനിച്ചു. അതിന്റെ മറവില്‍ ബിഎംഎസ് ജില്ലാ കാര്യാലയം ഉള്‍പ്പെടെ നിരവധി ഓഫീസുകള്‍, വീടുകള്‍, പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടു. സിപിഎം ഓഫീസിന് നേരെ നടന്നെന്നു പറയുന്ന അക്രമവുമായി ബന്ധപ്പെട്ട തെളിവുകള്‍ സിപിഎമ്മിന് എതിരെ തിരിയുമെന്ന ഘട്ടത്തിലാണ് അന്നത്തെ സിറ്റി പോലീസ് കമ്മീഷണര്‍ കെ. ജയനാഥനെ സ്ഥലം മാറ്റിയത്. സിപിഎം ലിസ്റ്റ് പ്രകാരം പ്രതിപട്ടിക തയയ്യാറാക്കണമെന്ന നിര്‍ദേശം അംഗീകരിക്കാതിരുന്നതാണ് കമ്മീഷണറുടെ സ്ഥലംമാറ്റത്തില്‍ കലാശിച്ചത്. സര്‍വകക്ഷി സമ്മേളനത്തില്‍ കമ്മീഷണര്‍ നേരിട്ട് തന്റെ സംശയങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചു. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഡിവൈഎസ്പി ബിജു കെ. സ്റ്റീഫനാണ് തുടര്‍ന്ന് കേസ് അന്വേഷിച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.