Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മിന്നല്‍ സമരം ജനദ്രോഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2018, 05:47 am IST
inEditorial

യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള കെഎസ്ആര്‍ടിസിയുടെ അതിവേഗ സര്‍വീസിന്റെ പേര് മിന്നല്‍ എന്നാണ്. പക്ഷേ കഴിഞ്ഞദിവസം കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ   അപ്രതീഷിത സമരത്തിന്റെ പേരും മിന്നല്‍ എന്നായിരുന്നു. യാത്രക്കാരെ ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നതിനു പകരം വഴിയിലിറക്കി വിടുന്ന മിന്നല്‍.

ബസ് സ്റ്റാന്റുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീക്ക് കൈമാറുന്നതിന്റെ പേരിലായിരുന്നു മിന്നല്‍ പണിമുടക്ക്. സിപിഎമ്മിന്റെ രാഷ്‌ട്രീയ തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു കുടുംബശ്രീയെ ചുമതലപ്പെടുത്തല്‍. തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്ക് ഇതിനായി പരിശീലനവും നല്‍കി.  ഇടത്‌വലത് യൂണിയനുകള്‍ ഉള്‍പ്പെടുന്ന ട്രേഡ് യൂണിയന്‍ സംയുക്ത സമിതി തുടക്കം മുതല്‍ ഇതിനെതിരെ രംഗത്തു വന്നെങ്കിലും സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടു പോയി.

കുടുംബശ്രീക്കാര്‍  കൗണ്ടര്‍ തുറക്കാനെത്തിയതോടെ ജീവനക്കാര്‍ പ്രത്യക്ഷ സമരവുമായി രംഗത്തു വന്നു. കൗണ്ടര്‍ ഉപരോധിച്ച ജീവനക്കാരെ തടയാന്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി. തുടര്‍ന്ന് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിക്കുകയുമായിരുന്നു. ബസ്സില്‍ ഇരുന്ന യാത്രക്കാരെ ഇറക്കിവിട്ടു. മിന്നല്‍ സമരത്തിന്റെ സന്ദേശം പ്രചരിച്ചതൊടെ  ഓടിക്കൊണ്ടിരുന്ന ബസ്സുകള്‍ നിര്‍ത്തിയിട്ടു. നൂറ് കണക്കിന് യാത്രക്കാര്‍ പെരുവഴിയിലുമായി.

പ്രശ്‌നം രൂക്ഷമാകുന്നതിനിടെ മാനേജ്‌മെന്റ് പ്രതിനിധിയെത്തി, കൗണ്ടറുകള്‍ കുടുംബശ്രീക്ക് നല്‍കാനുള്ള തീരുമാനം താത്കാലികമായി നിര്‍ത്തിവച്ചതായി അറിയിച്ചെങ്കിലും യൂണിയന്‍ നേതാക്കള്‍ വഴങ്ങിയില്ല. രേഖാമൂലം ഉറപ്പ് ലഭിക്കണമെന്നായിരുന്നു ആവശ്യം. ഇതിനിടെ മറ്റ് ഡിപ്പോകളിലേക്കും പണിമുടക്ക് വ്യാപിച്ചു. തുടര്‍ന്ന് രാവിലെ 11 ഓടെ മന്ത്രി എ.കെ ശശീന്ദ്രന്റെ  അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് കുടുംബശ്രീക്കാരെ  പിന്‍വലിക്കുമെന്ന് എംഡി അറിയിച്ചതോടെയാണ് പണിമുടക്കില്‍ നിന്ന്  യൂണിയനുകള്‍ പിന്‍വാങ്ങിയത്. 

സമരത്തിന്റെ കാരണം എന്തായാലും തികച്ചും നിയമവിരുദ്ധമാണ്. ജനവിരുദ്ധവുമാണ്. ബസ് സര്‍വീസിനെ അടിയന്തര സര്‍വീസായിട്ടാണ് കണക്കാക്കുന്നത്. ബന്ദും ഹര്‍ത്താലും ഉള്‍പ്പെടെയുള്ള സമരം നടക്കുമ്പോള്‍ പോലും പോലീസ് സംരക്ഷണയില്‍ ബസ് ഓടിക്കുന്നതും ഇതിനാലാണ്. മാത്രമല്ല കെഎസ്ആര്‍ടിസി ജീവനക്കാര്‍  സമരം നടത്തണമെങ്കില്‍ 15 ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്നാണ് ചട്ടം.

സര്‍ക്കാറിന്റെ തലതിരിഞ്ഞ നടപടികളും  കെഎസ്ആര്‍ടിസി മേധാവിയുടെ തുഗ്‌ളക്ക് തീരുമാനങ്ങളുമാണ് നാള്‍ക്കുനാള്‍ നടക്കുന്നത്. നഷ്ടത്തിന്റെ കയത്തില്‍ മുങ്ങിത്താഴുകയാണ് കെഎസ്ആര്‍ടിസി. പരിഷ്‌ക്കരണ നടപടികളൊന്നും ഫലവത്താകുന്നില്ല. അധികപറ്റ് എന്ന നിലയില്‍ നിരവധി ജീവനക്കാരെ ഇതിനകം പുറത്താക്കികഴിഞ്ഞു. ഈ സര്‍ക്കാറിന്റെ കാലത്തല്ലാതെ ഇത് നടക്കുമോ. ജനങ്ങളുടെ നികുതിപണം കൊണ്ട് കുറെപ്പേര്‍ അമ്മാനമാടുകയാണ്. അതിനിടയിലാണ് യാത്രക്കാരെ വലയ്‌ക്കുന്ന മിന്നല്‍ സമരം. ഇത് ഒരിക്കലും അനുവദിച്ചു കൂടാത്തതാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.