Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനില്‍ അംബാനിയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് എറിക്‌സണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2018, 02:41 am IST
in India

ന്യൂദല്‍ഹി: വായ്‌പാത്തുക തിരിച്ചു നല്‍കിയില്ലെന്നാരോപിച്ച് സ്വീഡിഷ് ടെലികോം ഉപകരണ നിര്‍മാതാക്കളായ എറിക്‌സണ്‍ കോടതിയലക്ഷ്യത്തിന് റിലയന്‍സ് കമ്മ്യൂണിക്കേഷനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. കമ്പനിക്ക് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ തിരികെ നല്‍കാനുള്ള 550 കോടി നല്‍കുന്നതില്‍ ബോധപൂര്‍വം വീഴ്ചവരുത്തി എന്നാരോപിച്ചാണ് അനില്‍ അംബാനിയും കമ്പനിയുടെ രണ്ട് സീനിയര്‍ എക്‌സിക്യൂട്ടീവുകളും ഇന്ത്യ വിട്ട് പോകുന്നത് തടയണമെന്നാവശ്യപ്പെട്ട് എറിക്‌സണ്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. രാജ്യത്തെ നിയമത്തിന് വില കല്‍പിക്കാത്ത ഇക്കൂട്ടര്‍ നിയമത്തെ നിന്ദിച്ചു. കോടതിയുടെ അനുവാദമില്ലാതെ ഇവര്‍ ആരും രാജ്യം വിടരുത്. നീതിക്ക് വേണ്ടി ഈ നടപടികള്‍ എടുക്കേണ്ടത് അത്യാവശ്യമാണെന്നും എറിക്‌സണ്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.   

അതേസമയം ബാധ്യത തീര്‍ക്കാന്‍ 60 ദിവസം കൂടി ആവശ്യപ്പെട്ട് റിലയന്‍സ് അധികൃതര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കുമെങ്കിലും എറിക്‌സണ്‍ ഇതംഗീകരിച്ചിട്ടില്ല. എറിക്‌സണ്‍ അനില്‍ അംബാനി ഗ്രൂപ്പിനെതിരെ നല്‍കിയ ഹര്‍ജിയും ഇന്ന് പരിഗണിച്ചേക്കും. 

റിലയന്‍സ് കമ്മ്യൂണിക്കേഷന് 45,000 കോടിയുടെ കടബാധ്യതയുള്ള സമയത്താണ് എറിക്‌സണുമായി സാമ്പത്തിക ഇടപാടുണ്ടാകുന്നത്. ഇടപാടിനത്തില്‍ 1600 കോടിയാണ് അനില്‍ അംബാനി ഗ്രൂപ്പ് നല്‍കാനുണ്ടായിരുന്നത്. എന്നാല്‍ കോടതിയുമായി ചേര്‍ന്നുണ്ടാക്കിയ ധാരണയില്‍ തിരിച്ചു നല്‍കാനുള്ള തുക 550 കോടിയില്‍ ഉറപ്പിച്ചു. സെപ്തംബര്‍ 30ന് മുമ്പ് നല്‍കാനായിരുന്നു കരാര്‍. എന്നാല്‍ കാലാവധി അവസാനിച്ചിട്ടും തുക തിരിച്ചു ലഭിക്കാത്തതിനെ തുടര്‍ന്നാണ് എറിക്‌സണ്‍ രണ്ടാമതും കോടതിയെ സമീപിച്ചിരിക്കുന്നത്. 

കടബാധ്യതകള്‍ തീര്‍ക്കുന്നതിനായി റിലയന്‍സിന്റെ രാജ്യത്തെ ആസ്തികള്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയ്‌ക്ക് 25,000 കോടി രൂപയ്‌ക്ക് വിറ്റിരുന്നു.എന്നാല്‍ ടെലികോം വകുപ്പുമായി ബാങ്കിലെ ഈടിനെ ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ സ്‌പെക്ട്രം കൈമാറ്റത്തിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. എറിക്‌സണുമായുള്ള തര്‍ക്കം വീണ്ടും കോടതിയിലെത്തുന്നതോടെ കമ്പനി കൂടുതല്‍ നിയമക്കുരുക്കിലാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.