Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ ടൂറിസം അവാര്‍ഡ്: വയനാടിനു നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2018, 01:19 am IST
in Kerala

കല്‍പ്പറ്റ: ടൂറിസം രംഗത്ത് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന കേരളത്തിന് നാല് ദേശീയ അവാര്‍ഡുകള്‍. വയനാടിന്റെ  ഉത്തരവാദിത്വ ടൂറിസം രംഗത്തെ മികവിനാണ് ഇതില്‍ ഒരു അവാര്‍ഡ്. ദേശീയ അവാര്‍ഡ് കൂടി ലഭിച്ചതോടെ വയനാട് ലോക ടൂറിസം ഭൂപടത്തില്‍ ഒരിക്കല്‍ കൂടി  അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. 

 പ്രളയാനന്തരം വയനാട് ഉള്‍പ്പടെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ വരവ് വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായി ആറ് രാജ്യങ്ങളിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വയനാട് സന്ദര്‍ശിച്ചിരുന്നു.  

കര്‍ഷകര്‍, തദ്ദേശീയരായ ഗോത്ര ജനത, പാരമ്പര്യ തൊഴിലാളികള്‍, ഹോം സ്‌റ്റേ ഉടമകള്‍,  ടൂര്‍ ഗൈഡുമാര്‍ എന്നിവരെ പങ്കാളികളാക്കിയാണ്  വയനാട്ടില്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഉത്തരവാദിത്വ ടൂറിസം നടപ്പാക്കുന്നത്. കേരളത്തിന്റെ ടൂറിസം മേഖലക്ക് സജീവത സൃഷ്ടിക്കുന്നതിന് 2008ലാണ് ഉത്തരവാദിത്വ ടുറിസം കേരളത്തില്‍ ആരംഭിച്ചത്.  

ഗ്രാമീണ ജനങ്ങളെ പങ്കാളികളാക്കി വിനോദ സഞ്ചാരികളെ പ്രത്യേകിച്ച്  വിദേശ വിനോദ സഞ്ചാരികളെ പരമാവധി  ആതിഥ്യമര്യാദയില്‍  സംതൃപ്തരാക്കി മടക്കുകയും ഏറ്റവും താഴെ തട്ടിലുള്ളവര്‍ക്ക്  പരമാവധി വരുമാനം   ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ഒരു ലക്ഷ്യം. പദ്ധതി പ്രകാരം മുന്‍കൂട്ടി ബുക്ക് ചെയ്ത് എത്തുന്ന സഞ്ചാരികള്‍ക്ക് പാക്കേജ് പ്രകാരമുള്ള  ഗ്രാമയാത്രകളാണ്  ഒരുക്കുന്നത്. യാത്രക്ക് പരമാവധി തദ്ദേശിയ വാഹനം, തദ്ദേശീയ ഭക്ഷണം എന്നിവയും പാരമ്പര്യ കലകളുടെ ആസ്വാദനം, പൈതൃകം, പരമ്പര്യം, സംസ്‌കാരം എന്നിവ അടുത്തറിയാനും സാഹചര്യമൊരുക്കല്‍ ഇതിന്റെ ഭാഗമാണ്. ഗ്രാമീണ ഉല്പന്നങ്ങള്‍ വാങ്ങാനും   അവസരമൊരുക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പുതിയ വാര്‍ത്തകള്‍

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.