Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്ത്രീകള്‍ക്ക് സുരക്ഷിത തീര്‍ത്ഥാടനം ഒരുക്കുക അതീവ ദുഷ്‌ക്കരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2018, 07:21 am IST
inKerala

കൊല്ലം:ശബരിമലയില്‍ സ്ത്രീകള്‍  പ്രായഭേദമെന്യേ  എത്തുന്നതോടെ  അവര്‍ക്ക് സുരക്ഷിതവും സുഗമവുമായ ദര്‍ശനം ഒരുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെ. സന്നിധാനത്ത് ഇപ്പോഴെത്തുന്ന തീര്‍ത്ഥാടകര്‍ക്കുപോലും വിരിവെയ്‌ക്കാനോ ഭക്ഷണം നല്‍കാനോ മതിയായ സൗകര്യമില്ല. യുവതികള്‍ കൂടി ശബരിമലയിലെത്തിയാല്‍ അവര്‍ക്ക് വിരിവയ്‌ക്കാനും വിശ്രമിക്കാനും പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനും ഒക്കെ പ്രത്യേകം വിപുലമായ സൗകര്യം ഒരുക്കേണ്ടിവരും. ഇപ്പോള്‍തന്നെ സ്ഥലസൗകര്യമില്ലാതെ വീര്‍പ്പുമുട്ടുന്ന സന്നിധാനത്ത് ഇത് വലിയ വെല്ലുവിളിയാകും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള വഴിയിലും സന്നിധാനത്തും സൗകര്യമൊരുക്കുക അത്ര എളുപ്പമല്ല.

ഇപ്പോള്‍ തന്നെ പല ദിവസങ്ങളിലും ദര്‍ശനത്തിന് പത്തും പന്ത്രണ്ടും മണിക്കൂര്‍ കാത്തു നില്‍ക്കേണ്ടിവരുന്നുണ്ട്. തിരക്കും ഭക്തരുടെ എണ്ണവും ഇരട്ടിക്കുന്നതോടെ കാത്തുനില്‍പ്പിന്റെ ദൈര്‍ഘ്യം കൂടും.ഇതോടെ തീര്‍ഥാടനകാലം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യവും ഉയരും.  മണ്ഡല മകരവിളക്കു കാലത്തും മാസാദ്യവും മാത്രം തുറക്കുന്ന നട നിത്യേന തുറക്കണമെന്ന രീതിയിലേക്ക് മാറും.

മുഖ്യമന്ത്രി പിണറായിവിജയന്‍ ശബരിമല സന്ദര്‍ശനത്തിന് ആദ്യമായി പമ്പയിലെത്തിയപ്പോള്‍ നടത്തിയഅവലോകനയോഗത്തില്‍ ആദ്യമുന്നയിച്ചതും ശബരിമല ക്ഷേത്രം മുന്നൂറ്റിഅറുപത്തഞ്ചുദിവസവും തുറക്കുന്ന കാര്യം ആലോചിച്ചുകൂടെ എന്നായിരുന്നു.   വര്‍ഷത്തില്‍  നിശ്ചിത ദിവസങ്ങൡ മാ്രതം തുറക്കുന്ന കാനന ക്ഷേത്രമെന്നതാണ് ശബരിമല തീര്‍ഥാടനത്തിന്റെ പ്രത്യേകതയും ആകര്‍ഷകത്വവും. അഭൂത പൂര്‍വമായ തെരക്കുള്ള സീസണില്‍ പരിസ്ഥിതിക്ക് ഉണ്ടാകുന്ന ചെറിയ കോട്ടങ്ങളെല്ലാം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സ്വയം പരിഹരിക്കപ്പെടുന്നുമുണ്ട്.

 ക്ഷേത്രം ദിവസവും തുറക്കുന്നത് പരിസ്ഥിതി പ്രശ്‌നങ്ങളും രൂക്ഷമാക്കും. ക്രമേണ തീര്‍ഥാടനത്തേക്കാള്‍ ശബരിമലയുടെ  വിനോദസഞ്ചാരസാധ്യതകള്‍ക്കായിരിക്കും പ്രാമുഖ്യം വരിക.   ഇത് ശബരിമലയുടെ തനിമയും സ്വത്വവും നഷ്ടപ്പെടുത്തുമെന്ന ആശങ്കയുള്ളവര്‍ ധാരാളം.  

  ഇതരസംസ്ഥാനങ്ങളില്‍നിന്നു  മാത്രമല്ല മുപ്പതിലേറെ വിദേശരാജ്യങ്ങളില്‍നിന്നും തീര്‍ഥാടകര്‍ ശബരിമലയിലെത്തുന്നുണ്ട്.  നിയന്ത്രണങ്ങള്‍ ഇല്ലാതാകുന്നതോടെ  ശബരിമലയാത്ര വനസൗന്ദര്യം ആസ്വദിക്കാനുള്ള മാര്‍ഗമായും മാറുമെന്ന് വിശ്വാസികള്‍ ആശങ്കപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

Kerala

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

Kerala

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

Kerala

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

Kerala

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

പുതിയ വാര്‍ത്തകള്‍

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.