Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേവികുളം എംഎല്‍എക്കെതിരെ കേസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2018, 02:49 am IST
inKerala

മൂന്നാര്‍: സ്‌പെഷ്യല്‍ ട്രൈബ്യൂണലിന്റെ മൂന്നാറിലെ  ഓഫീസില്‍ അതിക്രമിച്ച് കയറി നാശംനഷ്ടം വരുത്തിയ ദേവികുളം എംഎല്‍എ അടക്കം 52 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍, ദേവികുളം എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റായ തഹസില്‍ദാര്‍ പി.കെ. ഷാജി, കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകരായ 50 പേര്‍ എന്നിവര്‍ക്കെതിരെയാണ് മൂന്നാര്‍ പോലീസ് കേസെടുത്തത്.  കോടതി അംഗം എന്‍.കെ. വിജയന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. സര്‍ക്കാര്‍ കെട്ടിടത്തില്‍ അതിക്രമിച്ച് കയറി നാശനഷ്ടമുണ്ടാക്കി, ജീവനക്കാരനെ മര്‍ദിച്ചു, കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. 

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു എംഎല്‍എയുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍ അക്രമമുണ്ടായത്.  രണ്ടാം നിലയില്‍ കയറിയ സംഘം ഇവിടെയുള്ള മുറികളുടെ താഴുകള്‍ തകര്‍ത്ത് ഫര്‍ണിച്ചറുകള്‍ പുറത്തേക്ക് എടുത്ത് ഇടുകയായിരുന്നു. പോലീസില്‍ അറിയിച്ചെങ്കിലും ആരും എത്തിയില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.

അതിക്രമിച്ച് കയറിയിട്ടില്ല: എംഎല്‍എ

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മൂന്നാര്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് നടത്താന്‍ തല്‍ക്കാലം സംവിധാനം ഒരുക്കാനാണ് കെട്ടിടത്തില്‍ പ്രവേശിച്ചതെന്നാണ് എസ്. രാജേന്ദ്രന്‍ എംഎല്‍എ ജന്മഭൂമിയോട് പറഞ്ഞു. ഇതിനായി നാല് കെട്ടിടങ്ങള്‍ കണ്ടിരുന്നു. എഞ്ചിനീയറിങ് കോളേജില്‍ സ്ഥലപരിമിതി ഉള്ളത് കൊണ്ടാണ് അടച്ച്പൂട്ടിയ ട്രൈബ്യൂണല്‍ ഓഫീസിലെത്തിയത്. കോളേജ് അധികൃതര്‍ സ്ഥലത്തെത്തി മുറികണ്ട് ബോധ്യപ്പെട്ടതിന് ശേഷമായിരുന്നു ഈ നടപടി. ഉദ്യോഗസ്ഥര്‍ തന്നെയാണ് മുറികള്‍ തുറന്ന് തന്നതെന്നും താഴുകള്‍ പൊട്ടിച്ചില്ലെന്നുമാണ് എംഎല്‍എയുടെ വാദം. 

തെറ്റായി പ്രവര്‍ത്തിച്ചിട്ടില്ല: തഹസില്‍ദാര്‍

പ്രോട്ടോക്കോള്‍ പ്രകാരമാണ് താന്‍ ഓഫീസില്‍ എത്തിയതെന്നും  അതിക്രമം നടത്തിയിട്ടില്ലെന്നും തഹസില്‍ദാര്‍ പി.കെ. ഷാജി ജന്മഭൂമിയോട് പറഞ്ഞു. ആറ് മാസം കൂടി ട്രൈബ്യൂണലിന് സമയം വേണ്ട ഈ കെട്ടിടം ഏറ്റെടുക്കേണ്ടതില്ല എന്ന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് എഞ്ചിനീയറിങ് കോളേജില്‍ സൗകര്യം ഒരുക്കാനാകാതെ വന്നതോടെ എംഎല്‍എ തന്നോട് എത്താന്‍ പറയുകയായിരുന്നു. 

സ്വന്തം ലേഖകന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

India

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

World

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

India

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

പുതിയ വാര്‍ത്തകള്‍

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.