Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹൗസ് ബില്‍ഡിങ് അഡ്വാന്‍സ് നിര്‍ത്തലാക്കുന്നു; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2018, 02:36 am IST
inKerala

കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഹൗസ് ബില്‍ഡിങ് അലവന്‍സ് (എച്ച്ബിഎ) നിര്‍ത്തലാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട് നിര്‍മിക്കുന്നതിന് കുറഞ്ഞ പലിശ നിരക്കില്‍ സര്‍ക്കാര്‍ നേരിട്ട് വായ്‌പ അനുവദിക്കുന്ന പദ്ധതിയാണിത്. ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് പ്രകാരം നിലവില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും വായ്‌പ എടുത്തവര്‍ പഞ്ചാബ് നാഷണല്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയിലേക്ക് കടബാധ്യതകള്‍ മാറ്റണമെന്ന് ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. ആര്‍ബിഐ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള വിശദാംശങ്ങള്‍ സപ്തംബര്‍ 30ന് മുമ്പ് ബാങ്കുകള്‍ക്ക് കൈമാറണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിമാസ തിരിച്ചടവില്‍ മാറ്റമുണ്ടാവില്ലെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. നിലവില്‍ എച്ച്ബിഎ പ്രകാരമുള്ള പലിശനിരക്ക് തുടരുമെന്നും കൂടുതല്‍ പലിശ ബാദ്ധ്യത ജീവനക്കാര്‍ക്ക് ഉണ്ടാവില്ലെന്നും ഉത്തരവിലുണ്ട്. എന്നാല്‍ ബാങ്കുകളുടെ പലിശനിരക്കില്‍ കാലാകാലമായുണ്ടാവുന്ന മാറ്റം എച്ച്ബിഎ ലോണുകള്‍ക്കും ബാധിക്കുമെന്നാണ് ജീവനക്കാര്‍ സംശയിക്കുന്നത്. ബാങ്ക് പലിശയെക്കാള്‍ കുറഞ്ഞ നിരക്കില്‍ എച്ച്ബിഎ ലോണ്‍ ലഭിക്കുമെന്നായിരുന്നു ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം. ജീവനക്കാര്‍ക്ക് നല്‍കിവരുന്ന സുപ്രധാന ആനുകൂല്യം സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടും സംഘടനകള്‍ ഇതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ല. 

പ്രളയാനന്തര സാമ്പത്തിക സ്ഥിതിയില്‍ പിടിച്ചുനില്‍ക്കാനുള്ള സര്‍ക്കാറിന്റെ നിരവധി നടപടികളിലൊന്നായാണ് ഇത് വിശദീകരിക്കപ്പെടുന്നത്. അഞ്ച് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനിക്കാരില്‍ ഭൂരിഭാഗവും എച്ച്ബിഎ ലോണ്‍ ഉപഭോക്താക്കളാണ്. ലോണ്‍ ഏറ്റെടുക്കുന്നതുവഴി സര്‍ക്കാറിന് ഭീമമായ തുക ഒറ്റയടിക്ക് ലഭിക്കും. ജീവനക്കാര്‍ക്ക് എച്ച്ബിഎ ലോണ്‍ നല്‍കുന്നതുവഴി ഉണ്ടാകുന്ന കടബാധ്യതയില്‍ നിന്നും ഭാവിയില്‍ സര്‍ക്കാറിന് ഒഴിവാകാം. ധനകമ്മി കുറക്കണമെന്ന ധനകാര്യ ഉത്തരവാദിത്ത ബില്ലിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഇത് സഹായകമാകും. ബജറ്റില്‍ ധനകമ്മി കുറക്കാനുള്ള സര്‍ക്കാറിന്റെ നീക്കം ഫലപ്രദമാകാത്ത സാഹചര്യത്തില്‍ ഈ നടപടി ഗുണം ചെയ്യുമെന്നാണ് ധനകാര്യവൃത്തങ്ങള്‍ സര്‍ക്കാറിന് നല്‍കിയ ഉപദേശം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

India

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

World

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

India

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

പുതിയ വാര്‍ത്തകള്‍

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.