Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്രൈസ്തവ പൗരോഹിത്യ സമൂഹമാകെ രംഗത്തു വരണം: മഹിലാ ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2018, 01:18 am IST
inKerala

കൊച്ചി: സ്ത്രീയെ മാനഭംഗപ്പെടുത്തുന്നത് ഏത് മതപുരോഹിതനായാലും നിയമത്തിന് മുന്നില്‍ ശിക്ഷിക്കപ്പെടണമെന്ന്  ഹിന്ദു ഐക്യവേദിയുടെ മഹിളാ വിഭാഗമായ മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ പറഞ്ഞു. 

കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കി സംസാരിക്കുകയായിരുന്നു അവര്‍. ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് തയാറാകുന്നില്ല. കണ്ണടച്ച് ഇരുട്ടാക്കുന്ന സര്‍ക്കാരിന്റെ നയം നിര്‍ത്തലാക്കിയില്ലെങ്കില്‍ പൗരോഹിത്യസമൂഹം മുഴുവന്‍ തെരുവിലേക്ക് ഇറങ്ങി പ്രതികരിക്കണം. കന്യാസ്ത്രീകളുടെ ദു:ഖത്തിന് പരിഹാരം കാണുവാന്‍ സഭ ഒന്നടങ്കം മുന്നോട്ടുവരണം. ഫ്രാങ്കോ മുളയ്‌ക്കലിനെ പോലുള്ളവര്‍ സഭയ്‌ക്കുള്ളില്‍ നടത്തിയ പീഡനശ്രമങ്ങളുടെ കണക്ക് പുറത്തുകൊണ്ടുവരണമെന്നും ബിന്ദു മോഹന്‍ ആവശ്യപ്പെട്ടു.

സംസാരിക്കുമ്പോഴല്ല മൗനമായിരിക്കുമ്പോഴാണ് ഐക്യദാര്‍ഢ്യമുണ്ടാകുന്നതെന്ന് പ്രണയകുലം ആശ്രമാധിപതി സ്വാമി ശൂന്യം. സത്യത്തിന് പ്രത്യക്ഷപ്പെടാനും സ്വയം നിലനില്‍ക്കാനുമുള്ള ത്രാണിയുണ്ട്. ആ ത്രാണിയെ കൂടുതല്‍ കരുത്തുള്ളതാക്കാനും നിലനിര്‍ത്താനും പര്യാപ്തമാവട്ടെ കന്യാസ്ത്രീകളുടെ സമരം എന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ നിയമങ്ങളും നിയമ വ്യവസ്ഥയും അനുസരിച്ച് ഒരു സ്ത്രീ തനിക്ക് ദുരനുഭവം നേരിട്ടുവെന്ന് പരാതികൊടുത്താല്‍ അന്വേഷണം എത്തരത്തില്‍ കൊണ്ടുപോകണം എന്നതിന് വ്യക്തമായ വ്യവസ്ഥിതിയുണ്ടെന്ന് ഷിബു ബേബി ജോണ്‍ എംഎല്‍എ. കോവളം എംഎല്‍എ എം. വിന്‍സന്റിനെതിരെ ഒരു സ്ത്രീ പരാതി കൊടുത്തപ്പോള്‍ മൂന്ന് ദിവസത്തിനുള്ളില്‍ എംഎല്‍എയെ അറസ്റ്റു ചെയ്ത് 37 ദിവസം ജയിലില്‍ അടയ്‌ക്കാന്‍ പോലീസിന് കഴിഞ്ഞു. എന്നാല്‍ ബിഷപ്പിന്റെ കാര്യത്തില്‍ വിചിത്രമായ കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സ്ത്രീ സുരക്ഷ എന്ന വാഗ്ദാനം പാലിക്കാന്‍ ഇടതുസര്‍ക്കാരിന് സാധിച്ചിട്ടില്ല എന്ന്  ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു.ഫ്രാങ്കോ മുളയ്‌ക്കലിനെ പോലുള്ളവര്‍ ഇനി ഉണ്ടാകരുതെന്ന് ചെങ്ങറ സമര നേതാവ് പി.രാജു. 

”ചിലപ്പോള്‍ പെണ്‍കുട്ടി” എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചു. ഇത്ര നാളത്തെ വ്യക്തി ജീവിതത്തിനിടയില്‍ ഒരു സാമൂഹ്യ പ്രശ്‌നങ്ങളിലും ഇടപെടാതിരുന്നത് തെറ്റായിപ്പോയെന്ന് സമരപ്പന്തലില്‍ എത്തിയ നടനും ഗായകനുമായ കൃഷ്ണചന്ദ്രന്‍ പറഞ്ഞു. നീതിയാണ് ഏറ്റവും വലിയ മതമെന്നും അത് വിജയിക്കുമെന്നും ഗാനരചയിതാവ് രാജീവ് ആലുങ്കല്‍. കന്യാസ്ത്രീക്ക് നേരിട്ടതുപോലുള്ള സാഹചര്യങ്ങള്‍ ആര്‍ക്കും ഇനി ഉണ്ടാകരുതെന്നും മാറ്റം ആവശ്യമാണെന്നും ചലച്ചിത്ര താരം ലക്ഷ്മി പ്രസാദ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

World

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

Astrology

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

India

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

Kerala

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

പുതിയ വാര്‍ത്തകള്‍

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.