Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയെ വിശ്വസിച്ചു; കൊടും ചതിയെന്ന് വീട്ടമ്മമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2018, 06:56 am IST
in Kerala

കൊച്ചി: ഒരു ലക്ഷം രൂപ പലിശരഹിത വായ്‌പ നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിലൂടെ വീട്ടമ്മമാരെ സര്‍ക്കാര്‍ തള്ളിയിട്ടത് കടത്തിന്റെ കാണാക്കയത്തിലേക്ക്. 

പ്രളയത്തില്‍ എല്ലാ നഷ്ടപ്പെട്ട് തരിച്ച് നിന്നവര്‍ക്ക് വലിയ ആശ്വാസമായിരുന്നു നഷ്ടമായ ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കുടുംബശ്രീ വഴി പലിശരഹിതമായി ഒരു ലക്ഷം രൂപ വായ്‌പ ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. 

പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ട് ക്യാമ്പിലും ബന്ധുവീടുകളിലും ദിവസങ്ങളോളം കഴിഞ്ഞവര്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥ. പാത്രങ്ങള്‍, കിടക്കകള്‍ അങ്ങിനെ എല്ലാം നഷ്ടമായി. 

ജീവിതം ഒന്നേന്നു തുടങ്ങേണ്ട അവസ്ഥ. എന്തുചെയ്യണമെന്നറിയാതെ നിന്ന കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വലിയ പ്രതീക്ഷയാണ് നല്‍കിയത്. 

സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്താലും സ്വന്തമായും വീട് വൃത്തിയാക്കി തിരികെ താമസം ആരംഭിച്ചവര്‍ക്ക് ഗൃഹോപകരണങ്ങളില്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്ഥ. പലരും ബാങ്കിലെത്തി തിരക്കിയെങ്കിലും നിര്‍ദേശം വന്നിട്ടില്ലെന്നായിരുന്നു മറുപടി. 

മുഖ്യമന്ത്രി പറഞ്ഞതല്ലേ, കിട്ടുമെന്ന ഉറപ്പില്‍ പലരും കടം വാങ്ങിയും പണയം വച്ചും വീടുകളിലേക്ക് വേണ്ട സാധനങ്ങള്‍ വാങ്ങി. പലിശരഹിത വായ്‌പ ലഭിക്കുമ്പോള്‍ കടം വീട്ടാമെന്നായിരുന്നു പ്രതീക്ഷ. താലിമാലയും കുട്ടികളുടെ കാതിലെ ചെറിയ കമ്മലുകള്‍ പോലും പണയം വച്ച് അത്യാവശ്യ സാധനങ്ങള്‍ വാങ്ങിയ വീട്ടുകാരുണ്ട്. 

എന്നാല്‍ സര്‍ക്കാരിന്റെ നിബന്ധനകള്‍ കേട്ട് തരിച്ചിരിക്കുകയാണ് വീട്ടമ്മമാര്‍. ഗൃഹോപകരണങ്ങളായി മാത്രമേ സഹായം ലഭിക്കൂ എന്നത് കൊടുംചതിയായിപ്പോയെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്. ഇത്രയും ദിവസം വീട്ടുസാധനങ്ങള്‍ ഇല്ലാതെ എങ്ങിനെ ജീവിക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.

പണം നല്‍കി സാധനങ്ങള്‍ വാങ്ങിയവര്‍ക്ക് ഈ പണം എങ്ങിനെ ലഭിക്കും. ബില്ലടിച്ച് പണം വാങ്ങിയതിനാല്‍ കടക്കാര്‍ പണം തിരികെ നല്‍കില്ല. ഈ ബില്ല് ബാങ്കില്‍ നല്‍കിയാല്‍ വീട്ടമ്മമാര്‍ക്ക് പണം ലഭിക്കുകയുമില്ല. ഫലത്തില്‍ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സര്‍ക്കാര്‍ വലിയ കടക്കെണിയിലേക്കാണ് തള്ളിയിട്ടത്. 

പലിശ രഹിതമെന്ന് പ്രഖ്യാപിച്ചിട്ട് ഒന്‍പത് ശതമാനം പലിശ ഉള്‍പ്പെടെ തിരിച്ചടയ്‌ക്കണമെന്നതിലും വീട്ടമ്മമാര്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഒരു തവണ പോലും മുടക്കമില്ലാതെ പണം തിരിച്ചടച്ചെങ്കില്‍ മാത്രമേ പലിശ തിരികെ ലഭിക്കൂ. ഇത് സാധാരണക്കാര്‍ക്ക് എങ്ങിനെ ഉറപ്പു നല്‍കാന്‍ സാധിക്കുമെന്നും വീട്ടമ്മമാര്‍ ചോദിക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പുതിയ വാര്‍ത്തകള്‍

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.