Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അച്ഛന്റെ ചതിയന്മാരും മകന്റെ ചതിയനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2018, 02:53 am IST
in Kerala

തിരുവനന്തപുരം: ”ഇതുപോലെ ചതിയന്മാര്‍ ഉണ്ടാവില്ല. ഇത്രയും നാളത്തെ ജീവിതത്തിനിടയില്‍ ഇതുപോലെയുള്ള രാഷ്‌ട്രീയ നപുംസകങ്ങളെ ഞാന്‍ കണ്ടിട്ടില്ല. ഒരു മണിക്കൂറിനകം ഗവര്‍ണറെക്കണ്ട് ഞാന്‍ എന്റെ രാജി സമര്‍പ്പിക്കുകയാണ്. 110 കൊല്ലം ജനങ്ങളെ സേവിച്ച കോണ്‍ഗ്രസില്‍ ഇതുപോലെ ചതിയന്മാര്‍ ഉണ്ടായിട്ടില്ല. ചരിത്രം ഇവര്‍ക്ക് മാപ്പുകൊടുക്കില്ല. ജനങ്ങള്‍ ഇവരോട് പൊറുക്കില്ല.”

1995 മാര്‍ച്ച് 16ന് ചാരക്കേസില്‍ മുഖ്യമന്ത്രിപദം രാജിവയ്‌ക്കുന്നതിന് തൊട്ടുമുമ്പ് പുത്തരിക്കണ്ടം മൈതാനിയില്‍ കെ.കരുണാകരന്‍ നടത്തിയ പ്രസംഗം ഇങ്ങനെ.

ചാരക്കേസ് രാഷ്‌ട്രീയ ആയുധമാക്കി തന്നെ പടിയിറക്കിവിട്ട കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോടുള്ള കെ.കരുണാകരന്റെ പ്രതികരണമായിരുന്നു ഇത്. 23 വര്‍ഷങ്ങള്‍ക്കിപ്പുറം കെ.കരുണാകരന്റെ മകനും എംഎല്‍എയുമായ കെ. മുരളീധരന്‍ ഇപ്പോള്‍ കെ. കരുണാകരനെ ചതിച്ചവര്‍ക്ക് മാപ്പുകൊടുത്തിരിക്കുന്നു. 

ചാരക്കേസ് ഉയര്‍ന്നുവന്നപ്പോള്‍ മുന്നില്‍നിന്ന് പടനയിച്ച ഉമ്മന്‍ചാണ്ടി പൊതുപ്രസംഗങ്ങളില്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും കോണ്‍ഗ്രസുകാര്‍ ആരും മറന്നിട്ടില്ല. ”കരുണാകരനെ കോണ്‍ഗ്രസിനും ജനങ്ങള്‍ക്കും ഇനിയും സഹിക്കാനാവില്ല. മുഖ്യമന്ത്രി പറയുന്നത് ഒരു കുഞ്ഞുപോലും വിശ്വസിക്കില്ല. രക്ഷിക്കാന്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും കരുണാകരന്റെ രാജിയല്ലാതെ മറ്റൊരു മാര്‍ഗമില്ല.” പൊതുപ്രസംഗങ്ങളില്‍ കരുണാകരനെതിരെ ആഞ്ഞടിച്ച ആന്റണി പക്ഷം കരുണാകരന്റെ നേതൃമാറ്റം പരസ്യമായി ആവശ്യപ്പെട്ടു. പൊതുവേദികളില്‍ പ്രവര്‍ത്തകരെ ഉപയോഗിച്ച് കരുണാകരനെ പരസ്യമായി അപമാനിച്ചു. ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സിനിമാ അവാര്‍ഡ്ദാനച്ചടങ്ങില്‍ പ്രസംഗത്തിനെത്തിയ കരുണാകരന്, എ പക്ഷക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂവല്‍മൂലം പ്രസംഗം തുടരാന്‍ പോലുമായില്ല. 

പ്രതിപക്ഷത്തെക്കൊണ്ട് കെ. കരുണാകരനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നതിനു പിന്നിലും അന്നത്തെ ഐ ഗ്രൂപ്പ് തന്നെയായിരുന്നു. ഭരണം നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അവിശ്വാസത്തെ എതിര്‍ക്കണമെന്ന വിപ്പും നല്‍കി. ആ വിപ്പ് നിലനില്‍ക്കെ സഭയില്‍ കരുണാകരനെ വിമര്‍ശിച്ച് പ്രസംഗിച്ച നേതാവായിരുന്നു  വി.എം.സുധീരന്‍. 

ആദ്യം ശൈലീമാറ്റവും പിന്നീട് നേതൃമാറ്റവും ആവശ്യപ്പെട്ട എ ഗ്രൂപ്പ്, ചാരക്കേസില്‍ കരുണാകരനെതിരെ ഘടകകക്ഷികളെ ഒപ്പംകൂട്ടി. എന്‍എസ്എസിന്റെ പി.കെ.നാരായണപ്പണിക്കരും സിഎംപിയുടെ എം.വി.രാഘവനും മാത്രമായിരുന്നു കരുണാകരനൊപ്പംനിന്ന നേതാക്കള്‍. പാണക്കാട് തങ്ങളും കെ.എം.മാണിയും ടി.എം.ജേക്കബും വരെ കരുണാകരനെ തള്ളിപ്പറയാന്‍ ഇടയാക്കിയതിനുപിന്നില്‍ എ ഗ്രൂപ്പിന്റെ കുടിലബുദ്ധിയായിരുന്നു. 

ഇതെല്ലാം മറന്നാണ് ഇപ്പോള്‍ കെ. മുരളീധരന്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനെ മാത്രം പ്രതിസ്ഥാനത്തു നിര്‍ത്തുന്നത്. സുപ്രീം കോടതിയില്‍ നമ്പി നാരായണന്റെ കേസില്‍ നിര്‍ണായക വിധി വന്നപ്പോള്‍ അച്ഛനു നീതി കിട്ടി എന്നാണ് മകള്‍ പദ്മജ വേണുഗോപാല്‍ പറഞ്ഞത്. 

അച്ഛനെ ചതിച്ചത് അഞ്ചു നേതാക്കളാണെന്നും അവരെക്കുറിച്ചു പറയുമെന്നും പദ്മജ പറഞ്ഞു. എന്നാല്‍ മുരളീധരന്‍ നരസിംഹ റാവുവിനെ മാത്രം കുറ്റപ്പെടുത്തുന്നു. 

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

Main Article

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

Article

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

പുതിയ വാര്‍ത്തകള്‍

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.