Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ശമ്പളം പിടിക്കുകയല്ല വേണ്ടത്, അര്‍ഹതയില്‍ ഒതുക്കിയാല്‍ മതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2018, 03:04 am IST
inVicharam

പ്രളയശേഷമുള്ള കേരളത്തിന്റെ പുനരുദ്ധാരണത്തിനായി എല്ലാവരും സഹായിക്കണമെന്ന നിര്‍ദ്ദേശം സ്വാഗതാര്‍ഹം തന്നെ. സര്‍ക്കാര്‍ നേരിട്ടു ശമ്പളം നല്‍കുന്ന എല്ലാവരും ഒരു മാസത്തെ മൊത്തം ശമ്പളം സംഭാവന നല്‍കണമെന്ന നിര്‍ദ്ദേശം അത്ര ദോഷകരമല്ല എന്നു പ്രത്യക്ഷത്തില്‍ മറ്റുള്ളവര്‍ക്കു തോന്നിയേക്കാം. എന്നാല്‍ ആ നിര്‍ദ്ദേശത്തില്‍ പക്ഷപാതിത്വം ഏറെയുണ്ട്.

ഓരോ ജീവനക്കാരനുമുള്ള ആകെ ശമ്പളത്തില്‍ നിന്ന് പിഎഫ്, ഇന്‍ഷുറന്‍സ്, വായ്‌പ തിരിച്ചടവുകള്‍ എല്ലാം കിഴിച്ച ശേഷമുള്ള തുക മാത്രമാണ് കൈയില്‍ കിട്ടുന്നത്. ഈ പണം കൊണ്ട് ഒരു മാസം കുടുംബം പുലര്‍ത്താന്‍ കഷ്ടപ്പെടുന്ന പതിനായിരങ്ങളുണ്ട്; പ്രത്യേകിച്ചു താഴ്ന്ന ശമ്പളക്കാരും തുടക്കക്കാരും. അവരുടെയും ഒരു മാസത്തെ ശമ്പളം, അതും മൊത്ത ശമ്പളം പിടിക്കണമെന്ന നിര്‍ദ്ദേശം ദ്രോഹമാണ്.

ഉയര്‍ന്ന വരുമാനമുള്ളവര്‍ കൂടുതല്‍ തുക നല്‍കുന്നതല്ലേ പ്രായോഗികം? മാസം 50,000 രൂപയില്‍ കൂടുതല്‍ ആകെ ശമ്പളമുള്ളവര്‍ അധികമുള്ള തുക പൂര്‍ണ്ണമായും നല്‍കട്ടെ. ഇത് അടുത്ത ഒരു വര്‍ഷത്തേക്ക് ഈടാക്കിയാല്‍ പ്രതിസന്ധി ഏറെക്കുറെ പരിഹരിക്കാം. 50000 രൂപയില്‍ താഴെയുള്ളവര്‍ യോഗ്യമായ രീതിയില്‍ 10000 അല്ലെങ്കില്‍ 20000 ഗഡുക്കളായി നല്‍കട്ടെ. ഒരു ദരിദ്ര സൗഹൃദ സര്‍ക്കാര്‍ ആ നിലയിലാണ് ചിന്തിക്കേണ്ടത്.

സര്‍ക്കാര്‍ തന്നെ നല്‍കുന്ന ശമ്പളം സര്‍ക്കാര്‍ തന്നെ തിരിച്ചു വാങ്ങുന്നതിലും നല്ലത്, അര്‍ഹതപ്പെട്ട ശമ്പളം മാത്രം നല്‍കിയാല്‍ മതി എന്നു തീരുമാനിക്കുകയായിരുന്നു. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ഉയര്‍ന്ന ശമ്പളം നല്‍കുകയും സര്‍ക്കാരിന് ഒരു വിധ ബാധ്യതയും ഏല്‍ക്കേണ്ടാത്ത എയ്ഡഡ് മേഖലയ്‌ക്കു വേണ്ടി അതിഭീമമായ ഭാരം ഏല്‍ക്കുകയും ചെയ്തതിന്റെ അനന്തരഫലമാണ് ഈ കൈനീട്ടലിന്റെ അവസ്ഥ.

ജോഷി ബി. ജോണ്‍, കൊല്ലം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.